Month: July 2022

  • NEWS

    അൾസറിനു വീട്ടിൽ ചെയ്യാവുന്ന ചികിത്സാരീതികൾ

    അൾസർ വരാനുള്ള കാരണങ്ങൾ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പുകവലി മദ്യപാനം ചായ,കാപ്പി എന്നിവയുടെ അമിത ഉപയോഗം മാനസിക പിരിമുറുക്കം ആധുനിക മരുന്നുകളുടെ (ആൻറിബയോട്ടിക്കുകൾ, സ്റ്റീറോയ്ടുകൾ) അമിതമായ ഉപയോഗം? ശ്വാസകോശരോഗങ്ങൾ , കരൾ രോഗങ്ങൾ, തൈറോയ്ഡ് എന്നിങ്ങനെയുള്ള രോഗങ്ങൾ ഉള്ളവർക്ക് അൾസറിനുള്ള സാദ്ധ്യത കൂടുതൽ ആണ്. ലക്ഷണങ്ങൾ ഭക്ഷണം കഴിച്ച് കുറേ സമയത്തിനു ശേഷം വയറ്റിൽ എരിച്ചിൽ അനുഭവപ്പെടുക, പിത്തവെള്ളം ഛർദ്ദിക്കുക, വായിൽ പുളി രസം തികട്ടി വരുക അങ്ങനെ ഛർദ്ദിൽ പോലെ തോന്നുക അതിൽ രക്തമയം കാണുക ഇവയൊക്കെ അൾസറിന്റെ ലക്ഷണങ്ങൾ ആണ് . അൾസറിനെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ ഒരിക്കലും പ്രഭാത ഭക്ഷണം ഉപേക്ഷിക്കരുത് ഭക്ഷണം നല്ലപോലെ ചവച്ചരച്ച് കഴിക്കുക അമിതമായി എരിവ് ,പുളി ,തീഷ്ണരുചികൾ ഉള്ള ഭക്ഷ്യ വസ്തുക്കൾ എന്നിവ ഒഴിവാക്കുക. ടെൻഷൻ ഒഴിവാക്കുക. മദ്യപാനം , പുകവലി എന്നിങ്ങനെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കാതിരിക്കുക . വേദനസംഹാരികൾ ഒഴിവാക്കുക. വയറുനിറയെ ഭക്ഷണം കഴിക്കാതിരിക്കുക . ഭക്ഷണം നല്ലപോലെ ചവച്ചരച്ച് കഴിയ്ക്കാതിരിക്കുന്നതും   ക്യത്യസമയത്ത് ഭക്ഷണം…

    Read More »
  • NEWS

    ജനന സര്‍ട്ടിഫിക്കറ്റിലും തിരിച്ചറിയല്‍ രേഖകളിലും മാതാവിന്‍റെ പേര് മതി

    കൊച്ചി: ജനന സര്‍ട്ടിഫിക്കറ്റിലും തിരിച്ചറിയല്‍ രേഖകളിലും മാതാവിന്‍റെ പേരു മാത്രം ചേര്‍ക്കാന്‍ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി. സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താന്‍ അപേക്ഷ നല്‍കിയാല്‍ അധികൃതര്‍ അനുവദിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. ലൈംഗിക പീഡനങ്ങളിലെ ഇരകളും അവിവാഹിതകളും പ്രസവിച്ച മക്കള്‍ രാജ്യത്തിന്റെ മക്കള്‍ കൂടിയാണെന്ന് കോടതി പറഞ്ഞു. അവരുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ഒരു അധികാരിക്കും കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

    Read More »
  • NEWS

    യുഎഇ വിളിക്കുന്നു; സ്പോൺസർ ആവശ്യമില്ല

    അബുദാബി: വിസ നയത്തില്‍ പുതിയ പരിഷ്കാരങ്ങളുമായി യുഎഇ. വിദഗ്ധരായ പ്രൊഫഷണലുകള്‍ നിക്ഷേപകര്‍, സംരംഭകര്‍ ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് അഞ്ച് വര്‍ഷ കാലാവധിയുടെ പുതിയ ‘ഗ്രീന്‍ വിസ’കളും പത്ത് വർഷ കാലാവധിയുടെ പുതിയ ‘ഗോൾഡൻ വിസകളും’ യുഎഇ പ്രഖ്യാപിച്ചു. ഗ്രീൻ വിസ യുഎഇയില്‍ ഒരു സ്പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ ഫ്രീലാന്‍സര്‍മാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കും 5 വര്‍ഷത്തെ റെസിഡന്‍സി വിസ അനുവദിക്കുന്നതാണ് ഗ്രീന്‍ വിസ. റദ്ദാവുകയോ കാലാവധി കഴിയുകയോ ചെയ്‍താലും ആറ് മാസം കൂടി രാജ്യത്ത് തങ്ങാവുന്ന തരത്തില്‍ ഈ വിസകള്‍ക്ക് ഗ്രേസ് പീരിഡ് അനുവദിക്കുകയും ചെയ്യും. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ സ്ഥാപിക്കുന്നതോ അതില്‍ പങ്കെടുക്കുന്നതോ ആയ നിക്ഷേപകര്‍ക്ക് 5 വര്‍ഷത്തെ വിസ അനുവദിക്കും. പ്രതിഭകള്‍, വിദഗ്ധരായ പ്രൊഫഷണലുകള്‍, ഫ്രീലാന്‍സര്‍മാര്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവരും ഗ്രീന്‍ വിസയ്ക്ക് യോഗ്യതയുള്ളവരായിരിക്കും. ഗോൾഡൻ വിസ നിക്ഷേപകര്‍, സംരംഭകര്‍, അസാധാരണ പ്രതിഭകള്‍, ശാസ്ത്രജ്ഞര്‍, പ്രൊഫഷണലുകള്‍, മികച്ച വിദ്യാര്‍ത്ഥികള്‍, ബിരുദധാരികള്‍, സിനിമ താരങ്ങള്‍ തുടങ്ങിയവര്‍ക്കാണ് 10…

    Read More »
  • NEWS

    അതിവേഗ പാചകം, പ്രകൃതി സൗഹൃദം; അറിയാം അഗ്നിസഖി അടുപ്പുകളെ പറ്റി

    വിറക്, ചിരട്ട, മാലിന്യങ്ങൾ, പെല്ലെറ്റ് എന്നിവയെല്ലാം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പുതുതലമുറ അടുപ്പുകളാണ് അഗ്നിസഖി.ഇതിന് പുകയോ മറ്റു മാലിന്യ പ്രശ്നങ്ങളോ ഇല്ല. എന്താണ് അഗ്നിസഖി അടുപ്പുകൾ? ഐഐഎസ്‌സി റിട്ടയേഡ് പ്രഫസർ എച്ച്.എസ്.മുകുന്ദയുടെ നേതൃത്വത്തിൽ 40 വർഷത്തോളമായി നടത്തുന്ന ഗവേഷണത്തിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് അഗ്നിസഖി അടുപ്പുകൾ നിർമിച്ചിരിക്കുന്നത്. എൽപിജി സ്റ്റൗവിനോട് എല്ലാ തരത്തിലും കിട പിടിക്കുന്നതാണ് ഈ പുതുതലമുറ അടുപ്പുകൾ. ഇതിൽ ക്രമീകരിച്ചിരിക്കുന്ന രണ്ട് വായു വിതരണ സംവിധാനങ്ങൾ പൂർണ ജ്വലനം സാധ്യമാക്കുന്നതിനാലാണ് അതിവേഗ പാചകം നടക്കുന്നത്. ആവശ്യമനുസരിച്ചു ചൂടു കൂട്ടാനും കുറയ്ക്കാനും കഴിയുമെന്ന പ്രത്യേകതയും ഇതിനുണ്ട്. ‘ഇജെക്ടർ’ എന്ന സാങ്കേതികവിദ്യയിലൂടെ ഒരു ന്യൂനമർദ മേഖല സൃഷ്ടിക്കുകയും ഇതു വിറകിനെ പൂർണ തോതിൽ കത്തുന്നതിനു സഹായിക്കുകയുമാണു ചെയ്യുന്നത്. ഈ പുതുതലമുറ അടുപ്പുകളുടെ മലിനീകരണ തോതു നാമമാത്രമാണ്. ഒന്നരക്കിലോ വിറകുകൊണ്ട് ഒരുനേരത്തെ പാചകം പുകയോ കരിയോ ഇല്ലാതെ സാധ്യമാക്കുന്ന തരത്തിൽ വികസിപ്പിച്ചെടുത്ത അടുപ്പുകളാണ് അഗ്നിസഖി. ഹോട്ടലുകൾക്കും ഉപയോഗിക്കാം ഉപയോക്താക്കളുടെ ആവശ്യാനുസരണം ചെറു കുടുംബങ്ങളിൽ തുടങ്ങി…

    Read More »
  • NEWS

    ഒറ്റയ്ക്കുള്ളപ്പോൾ ഹൃദയാഘാതം വന്നാൽ എന്ത് ചെയ്യും?

    ഒരാൾക്ക് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചാൽ വീട്ടുകാർ അല്ലെങ്കിൽ നാട്ടുകാർ ആശുപത്രിയിലെത്തിക്കും.പക്ഷെ ഒറ്റയ്ക്ക് ഉള്ളപ്പോൾ ഹൃദയാഘാതം വന്നാൽ എന്ത് ചെയ്യും? ജോലി സ്ഥലത്ത് നിന്നും അല്ലെങ്കിൽ മറ്റ് എവിടെയെങ്കിലും നിന്ന് ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്ന് സങ്കൽപ്പിക്കുക.പെട്ടെന്ന് കലശലായ നെഞ്ചുവേദന.തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം 5 കി മി ദൂരമുണ്ട്.വഴിയിലെങ്ങും ആരുമില്ല, വാഹനവും ഇല്ല.  ഇനി CPR-cardiopulmonary resuscitation(ഹൃദയശ്വാസകോശ പുനരുജ്ജീവനം)ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണെന്നു തന്നെയിരിക്കട്ടെ.പക്ഷേ ആ സമയത്ത് കലശലായ വേദനയാലും തലചുറ്റലുമൊക്കെ കൊണ്ട് നിങ്ങൾക്കത് ചെയ്യാൻ സാധിക്കുന്നില്ല.അല്ലെങ്കിൽ സ്വയം എങ്ങനെ പ്രാവർത്തികമാക്കാം എന്നുള്ളത് നിങ്ങൾക്ക് അറിയില്ല.അപ്പോൾ എന്ത് ചെയ്യും?  ഹൃദയാഘാതമുണ്ടാകുമ്പോൾ പലരും പരസഹായം ലഭിക്കാൻ സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും.അസാധാരണമായി മിടിക്കുന്ന ഹൃദയവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കന്റ് മാത്രമെ കിട്ടാൻ സാധ്യതയുള്ളൂ.ആ സമയത്ത് നിങ്ങൾക്ക് ചെയ്യാവുന്നത് തുടർച്ചയായി ചുമയ്ക്കുകയെന്നുളളതാണ്.ഓരോ ചുമയ്ക്ക് മുൻപും ദീർഘശ്വാസം എടുക്കുകയും, പരമാവധി ശക്തിയിലും ആയിരിക്കുകയും വേണം അത്. ശ്വസനവും ചുമയും രണ്ട് സെക്കണ്ട് ഇടവിട്ട്‌ മുടങ്ങാതെ പരസഹായം…

    Read More »
  • Careers

    ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 46 അസിസ്റ്റന്റ് മാനേജര്‍

    മുംെബെയിലെ ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 46 അസിസ്റ്റന്റ് മാനേജരുടെ ഒഴിവുണ്ട്. 3 വര്‍ഷ കരാര്‍ നിയമനമാണ്. ഓഗസ്റ്റ് 16 വരെ ഓണ്‍െലെനായി അപേക്ഷിക്കാം. വിഭാഗങ്ങളും യോഗ്യതയും ചുവടെ. മാനേജ്‌മെന്റ്: എംബിഎ/ബിസിനസ് മാനേജ്‌മെന്റില്‍ പിജി/മാനേജ്‌മെന്റില്‍ പി.ജി. ഡിപ്ലോമ. ഫിനാന്‍സ്: ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് അക്ക്ൗണ്ടന്റ്. എച്ച്ആര്‍: എം.ബിഎ/എംഎം.എസ് (പഴ്‌സണല്‍ മാനേജ്‌മെന്റ/എച്ച്.ആര്‍.ഡി/എച്ച്.ആര്‍.എം/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് (ലേബല്‍ വെല്‍ഫെയര്‍ സ്‌പെഷെലെസേഷനോടെ), അല്ലെങ്കില്‍ പഴ്‌സണല്‍ മാനേജ്‌മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ലേബര്‍ വെല്‍ഫെയര്‍/എച്ച്.ആര്‍.എമ്മില്‍ പിജി/പിജി ഡിപ്ലോമ. ലോ: ലോ ബിരുദം. സിവില്‍: സിവില്‍ എന്‍ജിനീയറിങ് ബിരുദം. ഫയര്‍ ആന്‍ഡ് സെക്യൂരിറ്റി: ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ജിനീയറിങ്ങില്‍ ബിഇ/ബിടെക്. കമ്പനി സെക്രട്ടറി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അസോഷ്യേറ്റ്/ഫെലോ മെമ്പര്‍ഷിപ്പ്. പ്രായപരിധി 27 വയസ്. ശമ്പളം 50,000-1,60,000 രൂപ. വെബ്‌െസെറ്റ്: www.shipindia.com

    Read More »
  • Careers

    പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ എയ്‌റോനോട്ടിക്കല്‍ ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റില്‍ 51 അപ്രന്റിസ്

    കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബംഗളുരുവിലെ എയ്‌റോനോട്ടിക്കല്‍ ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റില്‍ 51 അപ്രന്റിസ്ഷിപ്പ് ഒഴിവ്. ഒരു വര്‍ഷ പരിശീലനം. ഓഗസ്റ്റ് 14-നകം അപേക്ഷിക്കണം. തസ്തിക: യോഗ്യത, സ്‌െറ്റെപന്‍ഡ് എന്നിവ താഴെപ്പറയുന്ന പ്രകാരം. ഗ്രാജുവേറ്റ് അപ്രന്റിസ്: ബിഇ/ബിടെക് (ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്). 9000 രൂപ. ട്രേഡ് അപ്രന്റിസ്: ഐ.ടി.ഐ (ഇലക്‌ട്രോണിക് മെക്കാനിക്, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, സി.ഒ.പി.എ. സിഎന്‍സി പ്രോഗ്രാമര്‍, വെല്‍ഡര്‍, ടേണര്‍) 7000 രൂപ. ടെക്‌നീഷ്യന്‍ അപ്രന്റിസ്: ഡിപ്ലോമ (മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇ ആന്‍ഡ് സി ഇലക്ട്രിക്കല്‍, ഇ ആന്‍ഡ് ടിസി), 8000 രൂപ. ഗ്രാജുവേറ്റ്/ടെക്‌നീഷ്യന്‍ അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ https://mhrdants gov.in എന്ന വെബ്‌െസെറ്റിലും ട്രേഡ് അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ https://apprenticeshipindia.gov.in എന്ന വെബ്‌െസെറ്റിലും റജിസ്റ്റര്‍ ചെയ്യണം.

    Read More »
  • Careers

    നബാര്‍ഡില്‍ ഓഫീസര്‍-ഗ്രേഡ് എ തസ്തികയില്‍ 170 ഓഫീസര്‍; നേരിട്ട് നിയമനം

    നാഷനല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റി(നബാര്‍ഡ്)ല്‍ ഓഫീസര്‍-ഗ്രേഡ് എ തസ്തികയില്‍ 170 ഒഴിവുണ്ട്. നേരിട്ടുള്ള നിയമനമാണ്. ഓഗസ്റ്റ് 7വരെ ഓണ്‍െലെനായി അപേക്ഷിക്കാം. തസ്തികകള്‍: അസിസ്റ്റന്റ് മാനേജര്‍ (റൂറല്‍ ഡവലപ്‌മെന്റ് ബാങ്കിങ് സര്‍വീസ്, രാജ്ഭാഷാ സര്‍വീസ്, പ്രോട്ടോക്കാള്‍ ആന്‍ഡ് സെക്യൂരിറ്റി സര്‍വീസ്). യോഗ്യത ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ക്ക് www.nabard.org എന്ന വെബ്‌െസെറ്റ് സന്ദര്‍ശിക്കുക.  

    Read More »
  • Careers

    തിരുവനന്തപുരത്തെ നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ 23 ഒഴിവ്

    തിരുവനന്തപുരത്തെ നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ 23 ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. ഓണ്‍െലെനായി ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം. തസ്തികയും യോഗ്യതയും ചുവടെ. ലബോറട്ടറി അസിസ്റ്റന്റ്: ജിയോളജിക്കല്‍ ബിരുദം. ഫീല്‍ഡ് അസിസ്റ്റന്റ്: ഫിസിക്‌സ്/ജിയോളജിയില്‍ ബിരുദം. ഫീല്‍ഡ് അസിസ്റ്റന്റ്: ജിയോളജി/കെമിസ്ട്രി/സുവോളജി/എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ ബിരുദം. ലബോറട്ടറി അസിസ്റ്റന്റ്: ജിയോളജി/കെമിസ്ട്രി/ഫിസിക്‌സില്‍ ബിരുദം. ടെക്‌നിക്കല്‍ അസിസ്റ്റന്റ്: ജിയോളജിക്കല്‍ ബിരുദം അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ 3 വര്‍ഷ ഡിപ്ലോമ. പ്രോജക്ട് അസോഷ്യേറ്റ്-1: പിജി (ജിയോഫിസിക്‌സ്/മെറെന്‍ ജിയോഫിസിക്‌സ്/ജിയോളജി/മെറെന്‍ ജിയോളജി/അെപ്ലെഡ് ജിയോളജി/വാട്ടര്‍ റിസോഴ്‌സസ്) പ്രോജക്ട് അസോഷ്യേറ്റ്-11: പി.ജി. (ജിയോ ഫിസിക്‌സ്/ജിയോളജി/െഹെഡ്രോകെമിസ്ട്രി/അനലിറ്റിക്കല്‍ കെമിസ്ട്രി/എന്‍വയണ്‍മെന്റല്‍ സയന്‍സസ്/മെറെന്‍ ജിയോളജി/അെപ്ലെഡ് ജിയോളജി/ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്/വാട്ടര്‍ റിസോഴ്‌സസ്), 2 വര്‍ഷ റിസേര്‍ച്ച് പരിചയം. പ്രോജക്ട് സയന്റിസ്റ്റ് 1: ജിയോളജി/എര്‍ത്ത് സയന്‍സ്/െഹെഡ്രോളജി/വാട്ടര്‍ റിസോഴ്‌സസില്‍ ഡോക്ടറല്‍ ബിരുദം. പ്രോജക്ട് സയന്റിസ്റ്റ് 11: ഫിസിക്‌സ്/ജിയോളജി/അെപ്ലെഡ് ജിയോളജി/ജിയോ കെമിസ്ട്രി/െഹെഡ്രോ കെമിസ്ട്രി/കെമിസ്ട്രി/എന്‍വണ്‍മെന്റല്‍ കെമിസ്ട്രി/എന്‍വയണ്‍മെന്റല്‍ സയന്‍സ്/എന്‍വയണ്‍മെന്റല്‍ ജിയോളജിയില്‍ ഡോക്ടറല്‍ ബിരുദം. 3 വര്‍ഷ പരിചയം. വെബ്‌െസെറ്റ്: www.ncess.gov.in

    Read More »
  • Careers

    കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനിയേഴ്‌സ് ലിമിറ്റഡില്‍ 253 ഒഴിവ്

    കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനിയേഴ്‌സ് ലിമിറ്റഡി (GRSE) ല്‍ അപ്രന്റിസ്/ട്രെയിനികളുടെ 253 ഒഴിവുണ്ട്. ഓണ്‍െലെനായി ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം. തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത എന്നിവ യഥാക്രമം ചുവടെ. ട്രേഡ് അപ്രന്റിസ്-എക്‌സ് ഐ.ടി.ഐ (ഫിറ്റര്‍, വെല്‍ഡര്‍-ജി ആന്‍ഡ് ഇ. ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ്, െപെപ് ഫിറ്റര്‍, കാര്‍പെന്റര്‍, ഡ്രാഫ്റ്റ്‌സ്മാന്‍-മെക്, പി.എ.എസ്.എ.എ, ഇലക്‌ട്രോണിക് മെക്കാനിക്, പെയിന്റര്‍, മെക്കാനിക്-ഡീസല്‍, ഫിറ്റര്‍-സ്ട്രക്ചറല്‍, സെക്രട്ടേറിയല്‍ അസിസ്റ്റന്റ്-ഇംീഷ്, എം.എം.ടിഎം, ഐ.സി.ടി.എസ്.എം, ആര്‍എസി-മെക്) (163): എ.ഐ.ടി.ടി (സിടിഎസ്) ജയം. ബന്ധപ്പെട്ട എന്‍.ടി.സി (എന്‍സിവിടി). ട്രേഡ് അപ്രന്റിസ്-ഫ്രഷര്‍ (ഫിറ്റര്‍, വെല്‍ഡര്‍ (ജി ആന്‍ഡ് ഇ), ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ്, െപെപ് ഫിറ്റര്‍) (40): പത്താം ക്ലാസ്. ടെക്‌നീഷ്യന്‍ അപ്രന്റിസ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികോം, സിവില്‍) (30): ബന്ധപ്പെട്ട എന്‍ജിനീയറിങ് ഡിപ്ലോമ. ഗ്രാജ്വേറ്റ് അപ്രന്റിസ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി, സിവില്‍) (16): ബന്ധപ്പെട്ട എന്‍ജിനീയറിങ് ബിരുദം. എച്ച്.ആര്‍ ട്രെയിനി (4): ഏതെങ്കിലും ബിരുദം.…

    Read More »
Back to top button
error: