തിരുവനന്തപുരത്തെ നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ 23 ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. ഓണ്‍െലെനായി ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം. തസ്തികയും യോഗ്യതയും ചുവടെ.
- ലബോറട്ടറി അസിസ്റ്റന്റ്: ജിയോളജിക്കല്‍ ബിരുദം.
- ഫീല്‍ഡ് അസിസ്റ്റന്റ്: ഫിസിക്‌സ്/ജിയോളജിയില്‍ ബിരുദം.
- ഫീല്‍ഡ് അസിസ്റ്റന്റ്: ജിയോളജി/കെമിസ്ട്രി/സുവോളജി/എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ ബിരുദം.
- ലബോറട്ടറി അസിസ്റ്റന്റ്: ജിയോളജി/കെമിസ്ട്രി/ഫിസിക്‌സില്‍ ബിരുദം.
- ടെക്‌നിക്കല്‍ അസിസ്റ്റന്റ്: ജിയോളജിക്കല്‍ ബിരുദം അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ 3 വര്‍ഷ ഡിപ്ലോമ.
- പ്രോജക്ട് അസോഷ്യേറ്റ്-1: പിജി (ജിയോഫിസിക്‌സ്/മെറെന്‍ ജിയോഫിസിക്‌സ്/ജിയോളജി/മെറെന്‍ ജിയോളജി/അെപ്ലെഡ് ജിയോളജി/വാട്ടര്‍ റിസോഴ്‌സസ്)
- പ്രോജക്ട് അസോഷ്യേറ്റ്-11: പി.ജി. (ജിയോ ഫിസിക്‌സ്/ജിയോളജി/െഹെഡ്രോകെമിസ്ട്രി/അനലിറ്റിക്കല്‍ കെമിസ്ട്രി/എന്‍വയണ്‍മെന്റല്‍ സയന്‍സസ്/മെറെന്‍ ജിയോളജി/അെപ്ലെഡ് ജിയോളജി/ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്/വാട്ടര്‍ റിസോഴ്‌സസ്), 2 വര്‍ഷ റിസേര്‍ച്ച് പരിചയം.
- പ്രോജക്ട് സയന്റിസ്റ്റ് 1: ജിയോളജി/എര്‍ത്ത് സയന്‍സ്/െഹെഡ്രോളജി/വാട്ടര്‍ റിസോഴ്‌സസില്‍ ഡോക്ടറല്‍ ബിരുദം.
- പ്രോജക്ട് സയന്റിസ്റ്റ് 11: ഫിസിക്‌സ്/ജിയോളജി/അെപ്ലെഡ് ജിയോളജി/ജിയോ കെമിസ്ട്രി/െഹെഡ്രോ കെമിസ്ട്രി/കെമിസ്ട്രി/എന്‍വണ്‍മെന്റല്‍ കെമിസ്ട്രി/എന്‍വയണ്‍മെന്റല്‍ സയന്‍സ്/എന്‍വയണ്‍മെന്റല്‍ ജിയോളജിയില്‍ ഡോക്ടറല്‍ ബിരുദം. 3 വര്‍ഷ പരിചയം. വെബ്‌െസെറ്റ്: www.ncess.gov.in