നാഷനല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റി(നബാര്‍ഡ്)ല്‍ ഓഫീസര്‍-ഗ്രേഡ് എ തസ്തികയില്‍ 170 ഒഴിവുണ്ട്. നേരിട്ടുള്ള നിയമനമാണ്. ഓഗസ്റ്റ് 7വരെ ഓണ്‍െലെനായി അപേക്ഷിക്കാം.
തസ്തികകള്‍: അസിസ്റ്റന്റ് മാനേജര്‍ (റൂറല്‍ ഡവലപ്‌മെന്റ് ബാങ്കിങ് സര്‍വീസ്, രാജ്ഭാഷാ സര്‍വീസ്, പ്രോട്ടോക്കാള്‍ ആന്‍ഡ് സെക്യൂരിറ്റി സര്‍വീസ്). യോഗ്യത ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ക്ക് www.nabard.org എന്ന വെബ്‌െസെറ്റ് സന്ദര്‍ശിക്കുക.