IndiaNEWS

കുവൈറ്റിൽ ശക്തമായ മഴ, സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

ഒമാനിലും യുഎഇയിലും തുടരുന്ന മഴ കുവൈറ്റിലേക്കും. ശക്തമായ മഴയിൽ താഴ്ന്നപ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലായി.ഇതേത്തുടർന്ന്
നാളെ ( തിങ്കൾ ) സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

നാളെ മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായും കുവൈറ്റ്‌ വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നു.

Back to top button
error: