IndiaNEWS

സേ​ല​ത്ത് ഗ്യാസ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് സ്ത്രീ ​മ​രി​ച്ചു

ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്ത് ഗ്യാസ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് സ്ത്രീ ​മ​രി​ച്ചു. ക​രി​ങ്ക​ൽ​പ്പെ​ട്ടി പാ​ണ്ടു​ര​ങ്ക​ൻ കോ​വി​ലി​ന് സ​മീ​പ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് മൂ​ന്ന് വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു.

ഒ​രു വീ​ട്ടി​ൽ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Back to top button
error: