Month: November 2020
-
NEWS
-
NEWS
ബീഹാറില്‍ മഹാസഖ്യത്തിന് മുന്നേറ്റം
ബിഹാര്‍ ഇലക്ഷനില്‍ മഹാസംഖ്യത്തിന് മുന്നേറ്റമെന്ന് ആദ്യ സൂചന. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യ ഘട്ടത്തില്‍ എണ്ണിത്തുടങ്ങിയത്. ആദ്യ ഫല സൂചനകള്‍ പ്രകാരം മഹാസംഖ്യം 76 എന്‍.ഡി.എ 42 എന്ന കണക്കിലാണ് നില്‍ക്കുന്നത്
Read More » -
NEWS
ബീഹാറില്‍ ഒപ്പത്തിനൊപ്പം
ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. ബിഹാറില്‍ വോട്ടെണ്ണെല്‍ ആരംഭിച്ചപ്പോള്‍ കടുത്ത് പോരാട്ടമാണെന്നാണ് പുറത്ത് വരുന്ന ആദ്യത്ത് വിവരം. എന്‍.ഡി.എ യും മഹാഗഡ്ബന്ധനും ഒപ്പത്തിനൊപ്പമെന്ന് സൂചന. മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളില്‍ ആയാണ് വോട്ടെണ്ണല്‍ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറില്‍ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് . ആര്‍ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് എക്‌സിറ്റ് പോളുകള്‍ വിജയം പ്രഖ്യാപിക്കുന്നത് .അത് എന്‍ ഡി എയുടെ നെഞ്ചിടിപ്പിക്കുന്നുണ്ട് .എന്‍ഡിഎ വിട്ടു പോയ ചിരാഗ് പാസ്വാന്റെ എല്‍ജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രകടനം .
Read More » -
NEWS
ബിഹാര്‍ തിരഞ്ഞെടുപ്പ് LIVE BLOG
[jm-live-blog title=” ബിഹാര്‍ തിരഞ്ഞെടുപ്പ് ” description=”ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ 8ന് ആരംഭിക്കും. 243 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റ് ജയിക്കണം. “]
Read More » -
LIFE
ബീഹാർ വോട്ടെണ്ണൽ ഇന്ന് ,നിതീഷിനാവുമോ തേജസ്വിയുടെ വെല്ലുവിളി മറികടക്കാൻ ?
ബീഹാർ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് നടക്കും .15 വർഷം നീണ്ടു നിന്ന നിതീഷ് കുമാർ ഭരണത്തിന് അന്ത്യം കുറിക്കാൻ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനു ആകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത് . രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണൽ ആരംഭിയ്ക്കും .മൊത്തം 3755 സ്ഥാനാർത്ഥികൾ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളിൽ ആയാണ് വോട്ടെണ്ണൽ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറിൽ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാർട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് . ആർ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് എക്സിറ്റ് പോളുകൾ വിജയം പ്രഖ്യാപിക്കുന്നത് .അത് എൻ ഡി എയുടെ നെഞ്ചിടിപ്പിക്കുന്നുണ്ട് .എൻഡിഎ വിട്ടു പോയ ചിരാഗ് പാസ്വാന്റെഎൽജെപിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രകടനം .തേജസ്വിയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി പിതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കി .
Read More » -
NEWS
ബീഹാർ തെരഞ്ഞെടുപ്പു ഫലം തത്സമയം Newsthen Media യൂട്യൂബ് ചാനലിൽ
ബീഹാർ തെരഞ്ഞെടുപ്പു ഫലം തത്സമയം Newsthen Media യൂട്യൂബ് ചാനലിൽ.രാവിലെ 8 മണി മുതൽ തത്സമയം.വോട്ടെണ്ണൽ വിവരങ്ങൾ അപ്പപ്പോൾ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.youtube.com/c/NewsThenChannel
Read More » -
TRENDING
ഒടുവിൽ സഞ്ജുവിന് ഏകദിന ടീമിലും സ്ഥാനം, എന്നാൽ സഞ്ജുവിനെ കളിപ്പിക്കുമോ?-ദേവദാസ് തളാപ്പ്
ഓസ്‌ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സമഗ്ര അഴിച്ചു പണി .സഞ്ജു സാംസണെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയതാണ് പ്രധാന മാറ്റം. എന്നാൽ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും സഞ്ജുവിനെ കളിപ്പിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ദേവദാസ് തളാപ്പിന്റെ വിശകലനം.
Read More » -
LIFE
ഷൈലജ ടീച്ചറെ പ്രൊഫൈൽ പിക്ച്ചർ ആക്കി ഫഹദ്
ഷൈലജ ടീച്ചറെ പ്രൊഫൈൽ പിക്ച്ചർ ആക്കി ഫഹദ് ഫാസിൽ.അന്താരാഷ്ട്ര ഫാഷൻ മാസികയായ വോഗിന്റെ ഇത്തവണത്തെ താരം ആരോഗ്യമന്ത്രിയാണ്. വോഗിന്റെ ഇന്ത്യൻ പതിപ്പിന്റെ നവംബർ ലക്കമാണ് ഷൈലജ ടീച്ചറിന്റെ മുഖചിത്രത്തോടെ പുറത്തിറങ്ങിയത്. മറ്റു താരങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ സജീവമല്ല ഫഹദ്.സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് ഫഹദ് ഷെയർ ചെയ്യാറുള്ളത്.തന്റെ രാഷ്ട്രീയ നിലപാടുകളോ പരസ്യ അഭിപ്രായങ്ങളോ ഫഹദ് ഫേസ്ബുക്കിൽ ഷെയർ ചെയ്യാറില്ല. ഷൈലജ ടീച്ചറുടെ ചിത്രം ഫഹദ് ഷെയർ ചെയ്തത് കൗതുകം ഉയർത്തിയിട്ടുണ്ട്.
Read More » -
തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ നിന്നുള്ള മനോധൈര്യമുണ്ട് ,കെ ടി ജലീലിന്റെ ഫേസ്ബുക് കുറിപ്പ്
മുറുകാത്ത കുരുക്ക് മുറുക്കി വെറുതെ സമയം കളയണ്ടെന്ന് മന്ത്രി കെ.ടി.ജലീല്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ് – മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട🤩 ——————————- മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. NIA യും ED യും മൊഴിയെടുക്കാൻ വിളിച്ചത് കോൺഫിഡൻഷ്യലായതിനാൽ കോൺഫിഡൻഷ്യലായാണ് പോയത്. ഒരിക്കൽകൂടി ഞാൻ ആവർത്തിക്കുന്നു; ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും, സ്വർണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച് ഷെയർ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിൻ്റെ പേരിലോ, പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാൻ കഴിയില്ല. സത്യമേവ ജയതേ. ഈ ഉറപ്പാണ്, എന്നെപ്പോലെ സാധാരണക്കാരനായ ഒരു പൊതുപ്രവർത്തകൻ്റെ എക്കാലത്തുമുള്ള ആത്മബലം. എൻ്റെ കഴുത്തിൽ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവർ കുഴയുകയോ…
Read More » -
NEWS
സഞ്ജു ഏകദിന ടീമിൽ ,രോഹിത് ടെസ്റ്റ് ടീമിൽ
ഓസ്‌ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സമഗ്ര അഴിച്ചു പണി .സഞ്ജു സാംസണെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയതാണ് പ്രധാന മാറ്റം .രോഹിത് ശർമയെ ടെസ്റ്റിൽ ഉൾപ്പെടുത്തി .പരിക്ക് മൂലം രോഹിതിനെ ഏകദിനത്തിലും ട്വൻറി ട്വൻറിയിലും ഉൾപ്പെടുത്തിയിട്ടില്ല .രോഹിതുമായി സംസാരിച്ച ശേഷമാണ് തീരുമാനമെന്ന് ബിസിസിഐ അറിയിച്ചു . താരങ്ങളുടെ പേരുമായി ബന്ധപ്പെട്ട് ബിസിസിഐ മെഡിക്കൽ സംഘം നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ആണ് മാറ്റം .ചീഫ് സെലക്ടർ സുനിൽ ജോഷിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നാണ് ടീമിൽ അഴിച്ചുപണി നടത്തിയത് . അവസാന മൂന്നു ടെസ്റ്റുകളിൽ വിരാട് കോഹ്ലി കളിക്കില്ല .കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേയ്ക്ക് മടങ്ങും .
Read More »