Month: November 2020
-
NEWS
വോട്ടെണ്ണല്‍ തുടരുന്നു, മുന്നേറ്റം മഹാസംഖ്യത്തിന്
മഹാസംഖ്യം-129 എന്‍.ഡി.എ-92 എല്‍.ജെ.പി-1 തേജസ്വി യാദവ് നേതാക്കളെ വീടുകളിലേക്ക് വിളിച്ചു വരുത്തിക്കഴിഞ്ഞു. ജെ.ഡി.യു ക്യാമ്പില്‍ നിന്നും കാര്യമായ ചലനങ്ങളില്ല. എട്ടിടത്ത് ജയിച്ചാല്‍ ബജെപി ക്ക് ഗുണം ചെയ്യും.
Read More » -
NEWS
മഹാസംഖ്യം-113 എന്‍.ഡി.എ-92, എല്‍.ജെ.പി-1
പോരാട്ടം മുറുകുന്നു. മഹാസംഖ്യം മുന്നില്‍ ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. ബിഹാറില്‍ വോട്ടെണ്ണെല്‍ ആരംഭിച്ചപ്പോള്‍ കടുത്ത് പോരാട്ടമാണെന്നാണ് പുറത്ത് വരുന്ന ആദ്യത്ത് വിവരം. മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളില്‍ ആയാണ് വോട്ടെണ്ണല്‍ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറില്‍ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് .
Read More » -
NEWS
ജനങ്ങള്‍ മഹാസംഖ്യത്തിനൊപ്പം.?
മഹാസംഖ്യം-113 എന്‍.ഡി.എ-77 എല്‍.ജെ.പി-1 തേജസ്വി യാദവ് നേതാക്കളെ വീടുകളിലേക്ക് വിളിച്ചു വരുത്തിക്കഴിഞ്ഞു. ജെ.ഡി.യു ക്യാമ്പില്‍ നിന്നും കാര്യമായ ചലനങ്ങളില്ല.
Read More » -
NEWS
പോരാട്ടം മുറുകുന്നു. മഹാസംഖ്യം മുന്നില്‍
മഹാസംഖ്യം-107 എന്‍.ഡി.എ-70 എല്‍.ജെ.പി-1 മറ്റുള്ളവര്‍-0 ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. ബിഹാറില്‍ വോട്ടെണ്ണെല്‍ ആരംഭിച്ചപ്പോള്‍ കടുത്ത് പോരാട്ടമാണെന്നാണ് പുറത്ത് വരുന്ന ആദ്യത്ത് വിവരം. എന്‍.ഡി.എ യും മഹാഗഡ്ബന്ധനും ഒപ്പത്തിനൊപ്പമെന്ന് സൂചന. മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളില്‍ ആയാണ് വോട്ടെണ്ണല്‍ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറില്‍ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് .
Read More » -
NEWS
സര്‍ക്കാര്‍ ഒരുങ്ങുന്നുവോ.?
മഹാസംഖ്യം-105 എന്‍.ഡി.എ-70 എല്‍.ജെ.പി-1 തേജസ്വി യാദവ് നേതാക്കളെ വീടുകളിലേക്ക് വിളിച്ചു വരുത്തിക്കഴിഞ്ഞു. ജെ.ഡി.യു ക്യാമ്പില്‍ നിന്നും കാര്യമായ ചലനങ്ങളില്ല.
Read More » -
NEWS
ബിഹാര്‍ ആര്‍ക്കൊപ്പം..? പോരാട്ടം കനക്കുന്നു
മഹാസംഖ്യം-102 എന്‍.ഡി.എ-59 എല്‍.ജെ.പി-1 മറ്റുള്ളവര്‍-0 ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. ബിഹാറില്‍ വോട്ടെണ്ണെല്‍ ആരംഭിച്ചപ്പോള്‍ കടുത്ത് പോരാട്ടമാണെന്നാണ് പുറത്ത് വരുന്ന ആദ്യത്ത് വിവരം. എന്‍.ഡി.എ യും മഹാഗഡ്ബന്ധനും ഒപ്പത്തിനൊപ്പമെന്ന് സൂചന. മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളില്‍ ആയാണ് വോട്ടെണ്ണല്‍ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറില്‍ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് . ആര്‍ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് എക്സിറ്റ് പോളുകള്‍ വിജയം പ്രഖ്യാപിക്കുന്നത് .അത് എന്‍ ഡി എയുടെ നെഞ്ചിടിപ്പിക്കുന്നുണ്ട് .എന്‍ഡിഎ വിട്ടു പോയ ചിരാഗ് പാസ്വാന്റെ എല്‍ജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രകടനം
Read More » -
NEWS
ബീഹാറില്‍ കനത്ത പോരാട്ടം, ജനവിധി ആര്‍ക്കൊപ്പം.?
മഹാസംഖ്യം-100 എന്‍.ഡി.എ-59 എല്‍.ജെ.പി-1 മറ്റുള്ളവര്‍-0 ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. ബിഹാറില്‍ വോട്ടെണ്ണെല്‍ ആരംഭിച്ചപ്പോള്‍ കടുത്ത് പോരാട്ടമാണെന്നാണ് പുറത്ത് വരുന്ന ആദ്യത്ത് വിവരം. എന്‍.ഡി.എ യും മഹാഗഡ്ബന്ധനും ഒപ്പത്തിനൊപ്പമെന്ന് സൂചന. മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളില്‍ ആയാണ് വോട്ടെണ്ണല്‍ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറില്‍ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് . ആര്‍ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് എക്സിറ്റ് പോളുകള്‍ വിജയം പ്രഖ്യാപിക്കുന്നത് .അത് എന്‍ ഡി എയുടെ നെഞ്ചിടിപ്പിക്കുന്നുണ്ട് .എന്‍ഡിഎ വിട്ടു പോയ ചിരാഗ് പാസ്വാന്റെ എല്‍ജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രകടനം
Read More » -
NEWS
മഹാസംഖ്യം-93 എന്‍.ഡി.എ-59, എല്‍.ജെ.പി-1
ബീഹാറില്‍ കനത്ത പോരാട്ടം തേജസ്വി യാദവ് രാഘവ് പൂറില്‍ മുന്നില്‍ നില്‍ക്കുന്നു. ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. ബിഹാറില്‍ വോട്ടെണ്ണെല്‍ ആരംഭിച്ചപ്പോള്‍ കടുത്ത് പോരാട്ടമാണെന്നാണ് പുറത്ത് വരുന്ന ആദ്യത്ത് വിവരം. എന്‍.ഡി.എ യും മഹാഗഡ്ബന്ധനും ഒപ്പത്തിനൊപ്പമെന്ന് സൂചന. മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളില്‍ ആയാണ് വോട്ടെണ്ണല്‍ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറില്‍ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് . ആര്‍ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് എക്സിറ്റ് പോളുകള്‍ വിജയം പ്രഖ്യാപിക്കുന്നത് .അത് എന്‍ ഡി എയുടെ നെഞ്ചിടിപ്പിക്കുന്നുണ്ട് .എന്‍ഡിഎ വിട്ടു പോയ ചിരാഗ് പാസ്വാന്റെ എല്‍ജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രകടനം
Read More » -
NEWS
തേജസ്വി യാദവ് രാഘവ് പൂറില്‍ മുന്നില്‍ നില്‍ക്കുന്നു
ബീഹാറില്‍ കനത്ത പോരാട്ടം ജനവിധി ആര്‍ക്കൊപ്പം.? മഹാസംഖ്യം-75 എന്‍.ഡി.എ-54 എല്‍.ജെ.പി-1 ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. ബിഹാറില്‍ വോട്ടെണ്ണെല്‍ ആരംഭിച്ചപ്പോള്‍ കടുത്ത് പോരാട്ടമാണെന്നാണ് പുറത്ത് വരുന്ന ആദ്യത്ത് വിവരം. എന്‍.ഡി.എ യും മഹാഗഡ്ബന്ധനും ഒപ്പത്തിനൊപ്പമെന്ന് സൂചന. മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളില്‍ ആയാണ് വോട്ടെണ്ണല്‍ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറില്‍ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് . ആര്‍ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് എക്സിറ്റ് പോളുകള്‍ വിജയം പ്രഖ്യാപിക്കുന്നത് .അത് എന്‍ ഡി എയുടെ നെഞ്ചിടിപ്പിക്കുന്നുണ്ട് .എന്‍ഡിഎ വിട്ടു പോയ ചിരാഗ് പാസ്വാന്റെ എല്‍ജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രകടനം
Read More » -
NEWS
ബീഹാറില്‍ കനത്ത പോരാട്ടം
ജനവിധി ആര്‍ക്കൊപ്പം.? മഹാസംഖ്യം-75 എന്‍.ഡി.എ-53 ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. ബിഹാറില്‍ വോട്ടെണ്ണെല്‍ ആരംഭിച്ചപ്പോള്‍ കടുത്ത് പോരാട്ടമാണെന്നാണ് പുറത്ത് വരുന്ന ആദ്യത്ത് വിവരം. എന്‍.ഡി.എ യും മഹാഗഡ്ബന്ധനും ഒപ്പത്തിനൊപ്പമെന്ന് സൂചന. മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളില്‍ ആയാണ് വോട്ടെണ്ണല്‍ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറില്‍ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് . ആര്‍ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് എക്സിറ്റ് പോളുകള്‍ വിജയം പ്രഖ്യാപിക്കുന്നത് .അത് എന്‍ ഡി എയുടെ നെഞ്ചിടിപ്പിക്കുന്നുണ്ട് .എന്‍ഡിഎ വിട്ടു പോയ ചിരാഗ് പാസ്വാന്റെ എല്‍ജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രകടനം
Read More »