Train Accident
-
India
ബിഹാറിൽ ട്രെയിൽപാളംതെറ്റി നാലുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്; ദില്ലിയില്‍ നിന്ന് അസമിലേക്ക് പോകുന്ന ട്രെയിനാണ് രാത്രി 10 മണിയോടെ പാളം തെറ്റിയത്
പട്ന: ബിഹാറിലെ ബക്സറിനുസമീപം തീവണ്ടി പാളംതെറ്റി. അപകടത്തില്‍ നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ദില്ലിയില്‍ നിന്ന് അസമിലേക്ക് പോകുന്ന നോര്‍ത്ത് ഈസ്റ്റ് എക്സ്പ്രസ് തീവണ്ടിയാണ്…
Read More » -
Kerala
ആലുവയിൽ വെള്ളം വാങ്ങി തിരികെ കയറുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം, വടകരയിൽ ട്രെയിൻ തട്ടി 42 കാരൻ മരിച്ചു
ആലുവ: റെയില്‍വേ സ്റ്റേഷനില്‍നിന്ന് വെള്ളം വാങ്ങി തിരികെ ഓടി കയറുന്നതിനിടെ ട്രെയിന്‍ നീങ്ങി, ഓടിക്കയറുന്നതിനിടെ കാൽ വഴുതി പാളത്തില കുരുങ്ങിയ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ…
Read More » -
India
ഒഡിഷ അപകടത്തിൽ പെട്ടത് 3 ട്രെയിനുകള്‍, മരണം 250 കടന്നു, 1000ലധികം പേർക്ക് പരിക്ക്, പരിക്കേറ്റവരിൽ നാല് തൃശ്ശൂർ സ്വദേശികളും; 48 ട്രെയിനുകള്‍ റദ്ദാക്കി
രാജ്യത്തെയാകെ ഞെട്ടിച്ച ഒഡിഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഇതിനോടകം 50 പേര് മരിച്ചു. അപകടത്തില്‍ 1000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അപകട സ്ഥലത്തു നിന്ന് 130…
Read More » -
India
ഒഡീഷയിലെ ടെയിൽ അപകടം, 50 യാത്രക്കാര്‍ മരിച്ചു; 300 ഓളം പേര്‍ക്ക് പരുക്ക്
പശ്ചിമ ബംഗാളിലെ ഷാലിമാറില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന കോറോമാണ്ടല്‍ എക്സ്പ്രസ് ഒഡീഷയില്‍ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 50ലധികം പേർ മരിച്ചു. വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്…
Read More »