ശിവശങ്കരൻ്റെ ജാമ്യാപേക്ഷ ഡിസംബർ 2 ന് പരിഗണിക്കും.

റിമാന്‍‍‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം രണ്ടിലേക്ക് മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയ സാഹചര്യത്തിലാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.…

View More ശിവശങ്കരൻ്റെ ജാമ്യാപേക്ഷ ഡിസംബർ 2 ന് പരിഗണിക്കും.

സ്വപ്ന സുരേഷ് എന്നെ വിളിച്ചിരുന്നു: ബിജു രമേശ്

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷ് തന്നെ വിളിച്ചിരുന്നുവെന്ന് ബാര്‍ കോഴ കേസ് വിവാദത്തിലെ താരം ബിജു രമേശ് പറയുന്നു. പക്ഷേ അതിന് സ്വര്‍ണക്കടത്ത് കേസുമായി യാതൊരുവിധ ബന്ധവുമില്ല. സ്വപ്‌ന തന്നെ വിളിച്ചത് കോണ്‍സുലേറ്റിലുള്ളവര്‍ക്ക്…

View More സ്വപ്ന സുരേഷ് എന്നെ വിളിച്ചിരുന്നു: ബിജു രമേശ്

5 വര്‍ഷത്തിനിടയില്‍ കസ്റ്റംസ് പിടിച്ചത് ഒന്നേകാല്‍ ടണ്‍ സ്വര്‍ണം

കേരളത്തിലെ വിമാനത്താവളങ്ങള്‍ സ്വര്‍ണക്കടത്ത് കേന്ദ്രമായി മാറിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണമാണ് കേരളത്തിലെ 4 വിമാനത്താവളങ്ങളിലൂടെ കടത്തിയിരിക്കുന്നത്. ഏകദേശം 448 കോടി രൂപയോളം വില വരുന്ന…

View More 5 വര്‍ഷത്തിനിടയില്‍ കസ്റ്റംസ് പിടിച്ചത് ഒന്നേകാല്‍ ടണ്‍ സ്വര്‍ണം

പുറത്ത് വന്ന ശബ്ദ സന്ദേശത്തെ കുറിച്ച് പ്രതിപക്ഷം പറയുന്നത് ഇ ഡി ആവർത്തിക്കുന്നുവെന്ന്‌ സിപിഐഎം

എല്‍.ഡി.എഫ്‌ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കുറ്റകരമായ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഇ.ഡിയും ഭാഗമാണെന്നു വ്യക്തമാക്കുന്നതാണ്‌ അവരുടേതായി ചില മാധ്യമങ്ങളില്‍ വന്ന പ്രതികരണം. സ്വര്‍ണ്ണക്കടത്ത്‌ കേസിലെ പ്രതിയുടേതായി പുറത്തു വന്ന ശബ്ദ സന്ദേശത്തെ സംബന്ധിച്ച്‌ ബി. ജെ.പിയും, കോണ്‍ഗ്രസ്സും…

View More പുറത്ത് വന്ന ശബ്ദ സന്ദേശത്തെ കുറിച്ച് പ്രതിപക്ഷം പറയുന്നത് ഇ ഡി ആവർത്തിക്കുന്നുവെന്ന്‌ സിപിഐഎം

ശബ്ദസന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാന്‍ ഫോറന്‍സിക് സംഘം

സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശത്തെച്ചൊല്ലിയുള്ള പുതിയ വിവാദങ്ങള്‍ അരങ്ങില്‍ നടക്കുമ്പോള്‍ ശബ്ദസന്ദേശത്തിന് പിന്നിലെ ആധികാരികത കണ്ടെത്താനുള്ള നീക്കുവുമായി ഫോറന്‍സിക് സംഘം. ശബ്ദം കൃത്യമായി പരിശോധിച്ച് അത് സ്വപ്‌നയുടേത് തന്നെയാണോ എന്ന് കണ്ടെത്താനുള്ള സംവിധാനം തിരുവനന്തപുരം ഫോറന്‍സിക്…

View More ശബ്ദസന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാന്‍ ഫോറന്‍സിക് സംഘം

ലക്‌ഷ്യം മുഖ്യമന്ത്രിയെന്ന പ്രചാരണവുമായി സിപിഎം ,മൗനം തുടർന്ന് അന്വേഷണ ഏജൻസികൾ

സ്വപ്ന സുരേഷിന്റെതെന്ന് പറയപ്പെടുന്ന ശബ്ദരേഖ മുൻനിർത്തി പ്രതിരോധം ചമയ്ക്കുകയാണ് സിപിഎം .മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഏജൻസി നിർബന്ധിച്ചുവെന്നാണ് ശബ്ദരേഖയിൽ പറയുന്നത് .ഇതാണ് അന്വേഷണ ഏജൻസികളുടെ ലക്‌ഷ്യം മുഖ്യമന്ത്രിയാണ് എന്ന പ്രചാരണവുമായി സിപിഎം രംഗത്തിറങ്ങാൻ…

View More ലക്‌ഷ്യം മുഖ്യമന്ത്രിയെന്ന പ്രചാരണവുമായി സിപിഎം ,മൗനം തുടർന്ന് അന്വേഷണ ഏജൻസികൾ

ശബ്ദ സന്ദേശം തന്റെത് ആണോ എന്നുറപ്പില്ല ,സ്വപ്ന ഒഴിയുന്നു

പുറത്ത് വന്ന ശബ്ദ സന്ദേശത്തിനു തന്റെ ശബ്ദവുമായി സാമ്യം ഉണ്ടെങ്കിലും തന്റേത് തന്നെയാണോ ശബ്ദം എന്ന് ഉറപ്പ് പറയാൻ ആകില്ല എന്ന് സ്വപ്ന സുരേഷ് .ഡി ഐ ജി അജയകുമാറിന് നൽകിയ മൊഴിയിലാണ് സ്വപ്ന…

View More ശബ്ദ സന്ദേശം തന്റെത് ആണോ എന്നുറപ്പില്ല ,സ്വപ്ന ഒഴിയുന്നു

പത്താം തിയ്യതിയിലെ ചോദ്യം ചെയ്യലിന് തുടർച്ചയുമായി ഇ ഡി ,ഇനി കളി വേറെ

സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .പത്താം തിയ്യതിയിലെ ചോദ്യം ചെയ്യലിന്റെ തുടർച്ച ആയാണ് ചോദ്യം ചെയ്യൽ .കസ്റ്റഡിയിൽ വാങ്ങണോ ജയിലിൽ കാണണോ എന്ന കാര്യത്തിൽ ഇ ഡി ഇതുവരെ തീരുമാനം എടുത്തിട്ടില്ല…

View More പത്താം തിയ്യതിയിലെ ചോദ്യം ചെയ്യലിന് തുടർച്ചയുമായി ഇ ഡി ,ഇനി കളി വേറെ

ശബ്ദ സന്ദേശം തന്റെ തന്നെ, എന്നാണ് റെക്കോര്‍ഡ് ചെയ്തതെന്ന് അറിയില്ല: സ്വപ്‌ന

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി നിര്‍ബന്ധിച്ചുവെന്ന് ശബ്ദ സന്ദേശം തന്റെ തന്നെയെന്ന് സ്വപ്‌ന സുരേഷ്. പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ചുളള അന്വേഷണത്തിന്റെ ഭാഗമായി സ്വപ്നയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലില്‍ എത്തി നടത്തിയ വിവരശേഖരണത്തിലാണ്…

View More ശബ്ദ സന്ദേശം തന്റെ തന്നെ, എന്നാണ് റെക്കോര്‍ഡ് ചെയ്തതെന്ന് അറിയില്ല: സ്വപ്‌ന

സ്വപ്‌നയുടെ ശബ്ദരേഖ ; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ ഡി നിർബന്ധിച്ചുവെന്ന് സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിങ്. ഇന്നു തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി…

View More സ്വപ്‌നയുടെ ശബ്ദരേഖ ; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി