police
-
NEWS
പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൃശൂര്‍: പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അയ്യന്തോള്‍ സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസിന്റെ അടിയന്തര ഇടപെടല്‍ അപായം ഒഴിവാക്കി. വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ്…
Read More » -
NEWS
സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് ഡി ഐ ജി
നെയ്യാർഡാം സ്റ്റേഷനിലെ പരാതിക്കാരനോട് എഎസ്ഐ മോശമായി പെരുമാറിയ സംഭവത്തില്‍ പൊലീസുകാരന്റെ പെരുമാറ്റം സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് ഡി ഐ ജി. പരാതിക്കാരൻ പ്രകോപിപ്പിച്ചെന്ന വാദം അംഗീകരിക്കാനാകില്ല അന്വേഷണ റിപ്പോർട്ട്…
Read More » -
NEWS
രവി പൂജാരിക്ക് എല്ലാവിധ സുരക്ഷയും ഏര്‍പ്പെടുത്തണമെന്ന് കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിക്ക് എല്ലാവിധ സുരക്ഷയും ഏര്‍പ്പെടുത്തണമെന്ന് ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. അന്വേഷണത്തിന്റെ ഭാഗമായി രവി പൂജാരിയെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകുന്നതിനാല്‍ മുംബൈ പോലീസിനോടാണ് സുരക്ഷ…
Read More » -
NEWS
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 756 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2692 പേര്
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 756 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 333 പേരാണ്. 35 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2692 സംഭവങ്ങളാണ് സംസ്ഥാനത്ത്…
Read More » -
NEWS
കന്യാകുമാരി തീരത്ത് മയക്ക് മരുന്ന് കടത്താന്‍ ശ്രമം; 6 ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍
കന്യാകുമാരി തീരത്ത് മയക്ക് മരുന്ന് കടത്താന്‍ ശ്രമം നടത്തിയ 6 ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍. ശ്രീലങ്കന്‍ ബോട്ടില്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും കൊണ്ടുവന്ന ഹെറോയിനടക്കമുള്ള മയക്കുമരുന്നുകള്‍ ഓസ്ട്രേലിയയിലേക്ക്…
Read More » -
ഗര്‍ഭിണിയായ യുവതിയെ കാമുകന് കൊന്ന് കുഴിച്ച് മൂടി
ഗാന്ധിനഗര്‍: ഗര്‍ഭിണിയായ യുവതിയെ കാമുകന് കൊന്ന് കുഴിച്ച് മൂടി. രശ്മി കട്ടാരിയ എന്ന യുവതിയാണ് മരിച്ചത്. ഗുജറാത്തിലെ ബര്‍ഡോളിയാണ് നടുക്കുന്ന കൊലപാതകം അരങ്ങേറിയത്. മൂന്നുവയസ്സുള്ള മകനെ ഉപേക്ഷിച്ച്…
Read More » -
NEWS
വഴിയോരക്കച്ചവടക്കാരോട് സിഐ മോശമായി പെരുമാറിയ സംഭവം: അന്വേഷണം ആരംഭിച്ചതായി കണ്ണൂർ ജില്ലാ പോലീസ് മേധാവി: റിപ്പോർട്ട് ഇന്ന് ഡിഐജിക്ക് കൈമാറും
https://youtu.be/kEUgk3wOeug വഴിയോര കച്ചവടക്കാരെ സിഐ അസഭ്യ വർഷം നടത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. ഇന്ന് തന്നെ റിപ്പോർട്ട് ഡിഐജിക്ക്…
Read More » -
NEWS
ബിഹാറിലെ ഗയയില്‍ ഏറ്റുമുട്ടല്‍; 3 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന
ഗയ: ബിഹാറിലെ ഗയയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. മാവോയിസ്റ്റ് സോണല്‍ കമാന്‍ഡര്‍ അലോക് യാദവ് അടക്കമുള്ള മൂന്ന് പേരാണ് ആക്രമണത്തില്‍ കൊലപ്പെട്ടത് എന്നാണ് സൂചന.…
Read More » -
NEWS
കരുനാഗപ്പള്ളി എ. സി. പിക്കെതിരെ അച്ചടക്കനടപടിയെടുക്കണം: അഭിഭാഷകനെതിരെ കേസെടുക്കണം – മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം: പദവിക്ക് നിരക്കാത്ത തരത്തിൽ പെരുമാറുകയും അഴിമതി നടത്തുകയും ചെയ്ത കരുനാഗപ്പള്ളി പോലീസ് അസിസ്റ്റന്റ് കമ്മീഷണർക്കെതിരെ അടിയന്തിരമായി അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആഭ്യന്തര…
Read More » -
NEWS
നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് മുമ്പ് യോഗം ചേര്‍ന്നുവെന്ന് പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സാക്ഷിയെ സ്വാധീനിക്കാന്‍ കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ ജനുവരിയില്‍ യോഗം ചേര്‍ന്നുവെന്ന് പോലീസ് പറയുന്നു.…
Read More »