കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി എന്ന് പറയുന്നതുപോലെയാണ് പിണറായി സര്‍ക്കാരിന്റെ ഓരോ പദ്ധതികള്‍…..

ഓഖിയും നിപ്പയും പ്രളയവും കോവിഡുമൊക്കെ കുറ്റമറ്റ നിലയില്‍ നേരിട്ടതിന്റെ പ്രോഗ്രസ്സ് സര്‍ട്ടിഫിക്കറ്റും നേടി നില്‍ക്കുകയായിരുന്നു ഇടതു പക്ഷ സര്‍ക്കാര്‍. തുടര്‍ഭരണം എന്ന സ്വപ്‌നം പൂവണിയും എന്ന് ഏതാണ്ട് തീരുമാനവുമായി. വൈര്യ നിര്യാതന മനോഭാവക്കാരായ മാധ്യമ…

View More കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി എന്ന് പറയുന്നതുപോലെയാണ് പിണറായി സര്‍ക്കാരിന്റെ ഓരോ പദ്ധതികള്‍…..

പിണറായി സർക്കാരിന്റെ പോലീസിൽ ഹിന്ദു ഐക്യവേദി നേതാവിന് ഇത്ര പിടിപാടോ ?കന്യാസ്ത്രീയെ പോലീസ് സ്റ്റേഷനിൽ മാപ്പു പറയിക്കുന്ന വീഡിയോ ആരാണ് ഷൂട്ട് ചെയ്തത് ?

“റെസ്പെക്റ്റഡ് സാർ ,ഞാൻ ഓണാഘോഷത്തിന്റെ ഭാഗമായി സ്റ്റുഡന്റ്സിന് സെൻറ് ചെയ്ത വിഡിയോയിൽ വാമന മൂർത്തിയെ സംബന്ധിച്ച് പരാമർശിച്ചത് എന്റെ അറിവില്ലായ്മ കൊണ്ട് മാത്രമാണെന്ന് ഞാൻ സമ്മതിക്കുന്നു .ഇതിന്റെ ഫലമായി ഹിന്ദു സമൂഹത്തിൽ ഉണ്ടായ മനോവേദന…

View More പിണറായി സർക്കാരിന്റെ പോലീസിൽ ഹിന്ദു ഐക്യവേദി നേതാവിന് ഇത്ര പിടിപാടോ ?കന്യാസ്ത്രീയെ പോലീസ് സ്റ്റേഷനിൽ മാപ്പു പറയിക്കുന്ന വീഡിയോ ആരാണ് ഷൂട്ട് ചെയ്തത് ?

“ലോക്ഡൗണായ ഓണം”

അൽ അമൻ മൂവിസും അമ്മാ സിമന്റ്സും അണിയിച്ചു ഒരുക്കുന്ന “ലോക്ഡൗണായ ഓണം” എന്ന ഷോർട്ട് ഫിലിം ചാലക്കുടിയിലെ കലാഭവൻ മണിയുടെ രാമൻ സ്മാരക കലാഗ്രഹത്തിൽ വെച്ച് ഇന്ന് ഉത്രാടം നാളില്‍ കലാഭവന്‍ മണിയുടെ സഹോദരന്‍…

View More “ലോക്ഡൗണായ ഓണം”

ഓണനാളില്‍ പിപിഇ കിറ്റണിഞ്ഞ പോരാളികള്‍

ഈ വര്‍ഷത്തെ ഓണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു. അത്തപ്പൂക്കളവും, സദ്യയും, പായസവുമൊക്കെയായി ആഘോഷിക്കുമ്പോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സദാസമയം മുഴുകിയിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ഓണം എങ്ങനെ എന്ന് നാം ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചിട്ടില്ലെങ്കില്‍ ചിന്തിക്കണം.…

View More ഓണനാളില്‍ പിപിഇ കിറ്റണിഞ്ഞ പോരാളികള്‍

മദ്യവില്‍പ്പനയില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍; കൂടുതല്‍ ടോക്കണുകള്‍ അനുവദിക്കും

കോവിഡും ലോക്ക്ഡൗണും പിടിമുറുക്കിയതോടെ മദ്യം വില്‍പ്പനയ്ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒന്നായിരുന്നു ബെവ്ക്യൂ ആപ്പ്. ഇപ്പോഴിതാ ഓണം പ്രമാണിച്ച് ഈ ആപ്പിലൂടെ മദ്യവില്‍പ്പനയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരിക്കുകയാണ് എക്‌സൈസ് വകുപ്പ് . ഇതുപ്രകാരം ഒരു ദിവസം…

View More മദ്യവില്‍പ്പനയില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍; കൂടുതല്‍ ടോക്കണുകള്‍ അനുവദിക്കും

‘ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’; ആരോഗ്യ സന്ദേശവുമായി കെ.കെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡും ലോക്ക്ഡൗണും ഈ വര്‍ഷത്തെ ഓണത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. അതിനാല്‍ ഇത്തവണത്തെ ഓണം മലയാളികള്‍ ജാഗ്രതയോടെ വീട്ടില്‍ ആഘോഷിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നമ്മുടെ നാടും…

View More ‘ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’; ആരോഗ്യ സന്ദേശവുമായി കെ.കെ ശൈലജ ടീച്ചര്‍

സി യു സൂണ്‍ സെപ്റ്റംബര്‍ 1ന്- ഒടിടി റിലീസിങ്ങിന് തയ്യാറായി ഫഹദ് ഫാസില്‍ മഹേഷ് നാരായണന്‍ ചിത്രം

തന്റെ ചിത്രങ്ങളില്‍ എന്നും വ്യത്യസ്തത കൊണ്ടുവരാന്‍ ആഗ്രഹിച്ചിരുന്ന നടനാണ് ഫഹദ് ഫാസില്‍. ചെയ്യുന്ന ചിത്രങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്തണമെന്ന് വിശ്വസിക്കുന്ന മഹേഷ് നാരായണന്‍ ഫഹദിനൊപ്പം ചേരുമ്പോള്‍ ഒരു മികച്ച ചിത്രത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.…

View More സി യു സൂണ്‍ സെപ്റ്റംബര്‍ 1ന്- ഒടിടി റിലീസിങ്ങിന് തയ്യാറായി ഫഹദ് ഫാസില്‍ മഹേഷ് നാരായണന്‍ ചിത്രം

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സൗകര്യപ്രദമായി ഓണം ആഘോഷിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും:മുഖ്യമന്ത്രി

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും.…

View More കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സൗകര്യപ്രദമായി ഓണം ആഘോഷിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും:മുഖ്യമന്ത്രി

സർക്കാർ ജീവനക്കാർക്ക് ഓണത്തിന് മുമ്പെ ശമ്പളം

ഓണത്തിന് മുമ്പ് ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ .ഈ മാസം അവസാന നാളുകളിൽ ആണ് ഓണം .അതുകൊണ്ടാണ് നേരത്തെ ശമ്പളം നല്കാൻ തീരുമാനിച്ചത് .24 മുതൽ ശമ്പളം വിതരണം ചെയ്യാനാണ്…

View More സർക്കാർ ജീവനക്കാർക്ക് ഓണത്തിന് മുമ്പെ ശമ്പളം

ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ ,10 ദിവസത്തേക്ക് ഓണച്ചന്തകൾ

സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തി ഓണക്കിറ്റ് നൽകും .മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം .വ്യാഴാഴ്ച മുതൽ കിറ്റ് വിതരണം തുടങ്ങും .500 രൂപ വിലയുള്ള…

View More ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ ,10 ദിവസത്തേക്ക് ഓണച്ചന്തകൾ