Onam
-
NEWS
മദ്യവില്‍പ്പനയില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍; കൂടുതല്‍ ടോക്കണുകള്‍ അനുവദിക്കും
കോവിഡും ലോക്ക്ഡൗണും പിടിമുറുക്കിയതോടെ മദ്യം വില്‍പ്പനയ്ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒന്നായിരുന്നു ബെവ്ക്യൂ ആപ്പ്. ഇപ്പോഴിതാ ഓണം പ്രമാണിച്ച് ഈ ആപ്പിലൂടെ മദ്യവില്‍പ്പനയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരിക്കുകയാണ് എക്സൈസ്…
Read More » -
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സൗകര്യപ്രദമായി ഓണം ആഘോഷിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും:മുഖ്യമന്ത്രി
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യവും…
Read More » -
NEWS
സർക്കാർ ജീവനക്കാർക്ക് ഓണത്തിന് മുമ്പെ ശമ്പളം
ഓണത്തിന് മുമ്പ് ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ .ഈ മാസം അവസാന നാളുകളിൽ ആണ് ഓണം .അതുകൊണ്ടാണ് നേരത്തെ ശമ്പളം നല്കാൻ തീരുമാനിച്ചത്…
Read More » -
NEWS
ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ ,10 ദിവസത്തേക്ക് ഓണച്ചന്തകൾ
സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തി ഓണക്കിറ്റ് നൽകും .മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം .വ്യാഴാഴ്ച മുതൽ കിറ്റ്…
Read More »