new movie
-
LIFE
വൈശാഖ് ചിത്രത്തില്‍ മോഹന്‍ലാല്‍, രചന ഉദയകൃഷ്ണന്, നിര്‍മ്മാണം ആശിര്‍വാദ്; ഷൂട്ടിംഗ് നവംബര്‍ 10ന്
എലോണിന് ശേഷമുള്ള മോഹന്‍ലാലിന്റെ പ്രൊജക്ടിനെക്കുറിച്ച് അവ്യക്തത തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി വൈശാഖ് – ഉദയകൃഷ്ണന് ചിത്രമെത്തുന്നത്. നേരത്തെ ഇത് സംബന്ധിച്ച് കഥാചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പെട്ടെന്ന് ഈ പ്രൊജക്ട് ഓണാകുമെന്ന്…
Read More » -
NEWS
‘എല്ലാം ശരിയാകും’ പൊളിറ്റിക്കൽ ഫാമിലി ത്രില്ലറുമായി ജിബു ജേക്കബ് വീണ്ടും എത്തുന്നു
കൊടിയുടെ നിറവ്യത്യാസങ്ങൾ ഒരു കുടുംബ ജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കും എന്നതാണ് ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്. യുവനിരയിലെ ശ്രദ്ധേയനായ ആസിഫ് അലിയാണ് നായകൻ. റെജീഷാ വിജയൻ…
Read More » -
LIFE
മരട് 357 ന് എതിരെ കോടതി വിധി
അനൂപ് മേനോന്, ധര്മ്മജന് ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന് ഫെറീഫ്, മനോജ് കെ ജയന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357…
Read More » -
LIFE
ആരാധകർക്കായി ജോഷി സുരേഷ് ഗോപി കൂട്ടുകെട്ട് വീണ്ടും…വരുന്നു “പാപ്പൻ “
മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. “പാപ്പൻ “എന്നു പേരിട്ട പുതിയ ചിത്രത്തിന്റെ ഫസ്റ്റ്…
Read More » -
LIFE
പുതുമുഖങ്ങളുടെ ഡെഡ് ലൈന്‍ ; റിലീസ് ഫെബ്രുവരി 16ന്
ഫയർ ഫ്രെയിംസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കൃഷ്ണജിത്ത് എസ് വിജയൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഡെഡ്ലൈൻ. ഫ്ലാറ്റ് നമ്പർ 4ബി, ബാൽക്കണി എന്നീ സിനിമകൾക്ക് ശേഷം…
Read More » -
LIFE
”സൂപ്പര്‍ ശരണ്യ”യുമായി തണ്ണീർമത്തന്റെ വിജയ ശിൽപ്പികൾ
മലയാളത്തിലെ ആകസ്മിക വിജയമെന്ന് തണ്ണീർമത്തൻദിനങ്ങൾ എന്ന ചിത്രത്തെ നമുക്ക് വിശേഷിപ്പിക്കാം. വളരെ പരിമിതമായ സാഹചര്യങ്ങളിലും പരിമിതമായ ബഡ്ജറ്റിലും ഒരുങ്ങിയ ചിത്രം മലയാളത്തിൽ നിന്ന് 50 കോടിയിലധികം കളക്ഷൻ…
Read More » -
LIFE
ഡസേ്തയെവ്സ്ക്കിയുടെ “ക്രെെം ആന്‍ഡ് പണിഷ്മെന്റ് “ചലച്ചിത്രമാകുന്നു
പ്രശസ്ത ലോക സാഹിത്യക്കാരന് ഡസേ്തയെവ്സ്ക്കിയുടെ ഇരുന്നൂറാം ജന്മ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഡസേ്തയെവ്സ്ക്കിയുടെ പ്രസിദ്ധ നോവല്‍ “ക്രെെം ആന്‍ഡ് പണിഷ്മെന്റ് ” മലയാളത്തില്‍ ചലച്ചിത്രമാകുന്നു. റഷ്യന്‍ സര്‍ക്കാരും ഡസേ്തയെവ്സ്ക്കി ഫൗണ്ടേഷനും…
Read More » -
LIFE
മഞ്ജുവാര്യർ-ജയസൂര്യ കൂട്ടുകെട്ടിൽ ”മേരി ആവാസ് സുനോ”: സംവിധാനം പ്രജേഷ് സെന്‍
ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം മറ്റൊരു പുതിയ ചിത്രവുമായി പ്രജേഷ് സെന്‍ ജയസൂര്യ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു എന്ന…
Read More » -
LIFE
സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ നിങ്ങൾ ഏതറ്റം വരെ പോകും.? ചോദ്യവുമായി ജോർജുകുട്ടി
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ദൃശ്യം 2013ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ജിത്തു ജോസഫ് എന്ന സംവിധായകന്റെയും മലയാള സിനിമയുടെയും മാറ്റത്തിന് തുടക്കമാവുകയായിരുന്നു…
Read More »
