മാണി സി കാപ്പൻ വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത

കാപ്പൻ കോൺഗ്രസിൽ ചേരട്ടെയെന്ന് KPCC പ്രസിഡന്റ് പറയുമ്പോൾ കാപ്പനെ ഘടക കക്ഷിയായി പരിഗണിക്കുമെന്ന് ചെന്നിത്തല. തന്റെ കക്ഷിക്ക് 3 സീറ്റ് നൽകുമെന്ന് ഉറപ്പ് കിട്ടിയതായി കാപ്പൻ പരസ്യ പ്രസ്താവന നടത്തിയതോടെ UDF-ലും കോൺഗ്രസിലും പ്രതി…

View More മാണി സി കാപ്പൻ വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത

കാപ്പന് ഘടകകക്ഷി സ്ഥാനം: ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ-വീഡിയോ

View More കാപ്പന് ഘടകകക്ഷി സ്ഥാനം: ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ-വീഡിയോ

പുത്തരിയിൽ കല്ലുകടിയോ? കാപ്പനെ യുഡിഎഫില്‍ ഘടകകക്ഷി ആക്കുന്നകാര്യം എഐസിസിയുമായി ആലോചിക്കണമെന്ന് മുല്ലപ്പള്ളി

എന്‍സിപി വിട്ട് വരുന്ന മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വരണമെന്നാണ് തന്റെ അഭിപ്രായമെന്ന് മുല്ലപ്പള്ളി പറഞ്ഞു.കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് കാപ്പന്‍ വരുന്നത്.കാപ്പന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം നല്‍കാന്‍ സാധിക്കും…

View More പുത്തരിയിൽ കല്ലുകടിയോ? കാപ്പനെ യുഡിഎഫില്‍ ഘടകകക്ഷി ആക്കുന്നകാര്യം എഐസിസിയുമായി ആലോചിക്കണമെന്ന് മുല്ലപ്പള്ളി

തലയെടുപ്പുള്ള ഒരു ആനയെപ്പോലെയാണ്കാപ്പൻ്റെ വരവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി…

പാലാ: എല്‍.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് യു.ഡി.എഫിലെത്തിയ മാണി സി കാപ്പനെ പുകഴ്ത്തി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. തലയെടുപ്പുള്ള ഒരു ആനയെപ്പോലെ, പതിനായിരങ്ങളെ കൂടെ കൂട്ടിയാണ് മാണി സി കാപ്പന്‍…

View More തലയെടുപ്പുള്ള ഒരു ആനയെപ്പോലെയാണ്കാപ്പൻ്റെ വരവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി…

കാപ്പനെതിരെ ഷിബു ബേബി ജോൺ ഉന്നയിച്ച ആരോപണങ്ങൾക്ക് യുഡിഎഫ് നേതൃത്വം മറുപടി പറയണം:കേരള കോൺഗ്രസ് -വീഡിയോ

View More കാപ്പനെതിരെ ഷിബു ബേബി ജോൺ ഉന്നയിച്ച ആരോപണങ്ങൾക്ക് യുഡിഎഫ് നേതൃത്വം മറുപടി പറയണം:കേരള കോൺഗ്രസ് -വീഡിയോ

മാണി സി കാപ്പന്റെ വരവ് മുന്നണിയുടെ രാഷ്ട്രീയ വിജയമെന്നു രമേശ്‌ ചെന്നിത്തല

എൻസി​പി വി​ട്ട് മാ​ണി സി.​കാ​പ്പ​ൻ യു​ഡി​എ​ഫി​ലേ​ക്ക് വ​രു​ന്ന​ത് മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ വി​ജ​യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കാ​പ്പ​ൻ പാ​ലാ​യി​ൽ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കാ​പ്പ​ന്‍റെ എം​എ​ൽ​എ സ്ഥാ​നം സം​ബ​ന്ധി​ച്ച് ധാ​ർ​മി​ക പ്ര​ശ്നം…

View More മാണി സി കാപ്പന്റെ വരവ് മുന്നണിയുടെ രാഷ്ട്രീയ വിജയമെന്നു രമേശ്‌ ചെന്നിത്തല

ഇട​ത് മു​ന്ന​ണി മാ​ണി സി. ​കാ​പ്പ​നെ ക​ബ​ളി​പ്പി​ച്ചു​വെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

ഇട​ത് മു​ന്ന​ണി മാ​ണി സി. ​കാ​പ്പ​നെ ക​ബ​ളി​പ്പി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​യി​ച്ച സീ​റ്റ് പി​ടി​ച്ച് വാ​ങ്ങാ​നാ​ണ് എൽ ഡി എഫ്ശ്ര​മം ന​ട​ത്തി​യ​ത്. ഇ​ത് തി​രി​ച്ച​റി​ഞ്ഞ് കാ​പ്പ​ൻ നിലപാട് സ്വീകരി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു…

View More ഇട​ത് മു​ന്ന​ണി മാ​ണി സി. ​കാ​പ്പ​നെ ക​ബ​ളി​പ്പി​ച്ചു​വെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

മാണി സി കാപ്പൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​താ​ണ് മാ​ന്യ​ത​യെ​ന്ന് കാനം രാജേന്ദ്രൻ ​

എൽ​ഡി​എ​ഫ് വി​ടാ​നു​ള്ള മാ​ണി സി. ​കാ​പ്പ​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. കാ​പ്പ​ൻ കാ​ണി​ച്ച​ത് മ​ര്യാ​ദ​യ​ല്ലെ​ന്നും എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​താ​ണ് മാ​ന്യ​ത​യെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. എ​ൻ​സി​പി​ക്ക് ഏ​തെ​ങ്കി​ലും സീ​റ്റ് നി​ഷേ​ധി​ച്ച​താ​യി ത​നി​ക്ക്…

View More മാണി സി കാപ്പൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​താ​ണ് മാ​ന്യ​ത​യെ​ന്ന് കാനം രാജേന്ദ്രൻ ​

​മാണി സി. ​കാ​പ്പ​ൻ എ​ൽ​ഡി​എ​ഫ് വി​ട്ട​ത് വ്യ​ക്തി​പ​ര​മാ​യ താ​ൽ​പ്പ​ര്യമെന്നു എ.വിജയരാഘവൻ

എൻസി​പി എ​ൽ​ഡി​എ​ഫി​നൊ​പ്പ​മു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. മാ​ണി സി. ​കാ​പ്പ​ൻ എ​ൽ​ഡി​എ​ഫ് വി​ട്ട​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ താ​ൽ​പ്പ​ര്യ​മാ​ണ്. കാ​പ്പ​ൻ പോ​യ​തി​ൽ രാ​ഷ്ട്രീ​യ പ്ര​സ​ക്തി​യി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യെ​ന്ന നി​ല​യി​ല്‍ എ​ന്‍​സി​പി​യു​മാ​യി ത​ര്‍​ക്ക​മി​ല്ല.…

View More ​മാണി സി. ​കാ​പ്പ​ൻ എ​ൽ​ഡി​എ​ഫ് വി​ട്ട​ത് വ്യ​ക്തി​പ​ര​മാ​യ താ​ൽ​പ്പ​ര്യമെന്നു എ.വിജയരാഘവൻ

യുഡിഎഫിലേക്ക് പോകുന്നുവെന്ന മാണി സി കാപ്പൻ്റെ പ്രഖ്യാപനം വോട്ടർമാരോട്കാണിച്ച നീതികേടെന്നു മന്ത്രി എ കെ ശശീന്ദ്രൻ

എൽ ഡി എഫ് വിട്ട് യുഡിഎഫിലേക്ക് പോകുന്നു എന്ന മാണി സി കാപ്പൻ്റെ പ്രഖ്യാപനം അദ്ദേഹത്തെ എംഎൽഎ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടാണെന്ന് എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രൻ പ്രതികരിച്ചു. എൽഡിഎഫ്…

View More യുഡിഎഫിലേക്ക് പോകുന്നുവെന്ന മാണി സി കാപ്പൻ്റെ പ്രഖ്യാപനം വോട്ടർമാരോട്കാണിച്ച നീതികേടെന്നു മന്ത്രി എ കെ ശശീന്ദ്രൻ