NEWS

മാണി സി കാപ്പൻ വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത

കാപ്പൻ കോൺഗ്രസിൽ ചേരട്ടെയെന്ന് KPCC പ്രസിഡന്റ് പറയുമ്പോൾ
കാപ്പനെ ഘടക കക്ഷിയായി പരിഗണിക്കുമെന്ന് ചെന്നിത്തല. തന്റെ കക്ഷിക്ക് 3 സീറ്റ് നൽകുമെന്ന് ഉറപ്പ് കിട്ടിയതായി കാപ്പൻ പരസ്യ പ്രസ്താവന നടത്തിയതോടെ UDF-ലും കോൺഗ്രസിലും പ്രതി സന്ധിയായി.
അതിനിടെ
കോൺഗ്രസിൽ ചേരുകയാണ് വേണ്ടതെന്ന കെപിസിസി പ്രസിഡൻറിന്റെ ആവശ്യം ഐശ്വര യാത്രക്ക് ശേഷം ചർച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പുതിയ പാർട്ടി പ്രഖ്യാപനവുമായി കാപ്പൻ മുന്നോട്ടു പോകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button