​മാണി സി. ​കാ​പ്പ​ൻ എ​ൽ​ഡി​എ​ഫ് വി​ട്ട​ത് വ്യ​ക്തി​പ​ര​മാ​യ താ​ൽ​പ്പ​ര്യമെന്നു എ.വിജയരാഘവൻ

എൻസി​പി എ​ൽ​ഡി​എ​ഫി​നൊ​പ്പ​മു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. മാ​ണി സി. ​കാ​പ്പ​ൻ എ​ൽ​ഡി​എ​ഫ് വി​ട്ട​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ താ​ൽ​പ്പ​ര്യ​മാ​ണ്. കാ​പ്പ​ൻ പോ​യ​തി​ൽ രാ​ഷ്ട്രീ​യ പ്ര​സ​ക്തി​യി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

പാ​ര്‍​ട്ടി​യെ​ന്ന നി​ല​യി​ല്‍ എ​ന്‍​സി​പി​യു​മാ​യി ത​ര്‍​ക്ക​മി​ല്ല. വ്യ​ക്തി​ക​ള​ല്ല നി​ല​പാ​ട് പ​റ​യേ​ണ്ട​ത്. പാ​ര്‍​ട്ടി​യെ​ന്ന നി​ല​യി​ല്‍ എ​ന്‍​സി​പി സൗ​ഹൃ​ദ​ത്തി​ലാ​ണ്. വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യി​ല്‍ ഇ​ന്ന​ത്തെ രാ​ഷ്ട്രീയ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​കു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *