kerala
-
Lead News
ജമാ അത്തെ ഇസ്ലാമി ബന്ധത്തില്‍ കോണ്‍ഗ്രസിന് വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെട്ടു: എ.വിജയരാഘവന്
തിരുവനന്തപുരം: കേരളത്തില്‍ ജമാ അത്തെ ഇസ്ലാമി ബന്ധത്തില്‍ കോണ്‍ഗ്രസിന് വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. ഏഴെട്ട് പതിറ്റാണ്ടായി കേരളത്തിലെ മുസ്ലീം സമുദായം അകറ്റി…
Read More » -
Lead News
കണ്ണൂരില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു
കണ്ണൂരില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാളെ ഗുരുതരമായി പരിക്കുകളേടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണപുരം യോഗശാലയ്ക്ക് സമീപമായിരുന്നു അപകടം. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക്…
Read More » -
Lead News
വയല്‍ക്കിളി നേതാവിന് മര്‍ദ്ദനം
തളിപ്പറമ്പ്’ വയല്‍ക്കിളി നേതാവിന് നേരെ അക്രമം. സുരേഷ് കീഴാറ്റൂരിനെയാണ് റോഡില്‍ വെച്ച് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്. ഇദ്ദേഹത്തെ തളിപ്പറമ്പിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംബവത്തില്‍ പോലീസ്…
Read More » -
Lead News
ഇന്ന് 6185 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
5728 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 58,184; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,22,394 കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 10 പുതിയ ഹോട്ട്…
Read More » -
NEWS
കേരളത്തിലും ബിജെപി വളരുന്നു, വരും വര്‍ഷങ്ങളില്‍ പിടിച്ചെടുക്കും, പൂര്‍ണ വിശ്വാസത്തോടെ മുന്നേറുക: കൃഷ്ണകുമാര്‍
സിനിമകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കൃഷ്ണകുമാറിനെയും കുടുംബത്തിനേയും മലയാളികള്‍ക്ക് പരിചിതമാണ്. ബിജെപിയുടെ ഈ തവണത്തെ താരപ്രചാരകനെന്ന് നമുക്ക് കൃഷ്ണകുമാറിനെ വിശേഷിപ്പിക്കാം. മാത്രമല്ല വിശ്വസിക്കുന്ന പ്രസ്ഥാനവും, ആ പ്രസ്ഥാനത്തിന് വേണ്ടി മത്സരരംഗത്ത്…
Read More » -
NEWS
ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 38 വോട്ട്
കണ്ണൂരില്‍ തിരഞ്ഞെടുപ്പിനിടെ ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 38 വോട്ട്. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി ആതിരയാണ് പ്രചരണചൂടിനിടെ രണ്ടരവയസ്സുളള കുട്ടിയേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച്…
Read More » -
NEWS
എൽ ഡി എഫ് വിജയം സംസ്ഥാന ഭരണത്തിനുള്ള അംഗീകാരമെന്ന് സി പി ഐ എം
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ ചരിത്ര വിജയം മുന്നണിയുടെ തത്ത്വാധിഷ്ഠിത രാഷ്ട്രീയ നിലപാടിനും സംസ്ഥാന ഭരണത്തിനും ജനങ്ങള്‍ നല്കിയ അംഗീകാരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേന്ദ്ര അന്വേഷണ ഏജന്‍സികളേയും…
Read More » -
NEWS
വാഹനാപകടത്തില്‍ മരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വമ്പിച്ച വിജയം
കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വമ്പിച്ച വിജയം. മലപ്പുറം തലക്കാട് ഗ്രാമപ്പഞ്ചായത്ത് 15-ാം വാര്‍ഡ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പാറശ്ശേരി എരഞ്ഞിക്കല്‍ സഹീറ ഭാനു (50)…
Read More » -
NEWS
തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതി ഡിസംബർ 21നകം അധികാരമേൽക്കണം
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും കഴിഞ്ഞതിനുശേഷം നടപടികളെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളായി. ഇതുപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബർ 21നകം സത്യപ്രതിജ്ഞ…
Read More » -
NEWS
രാജാക്കാട് പഞ്ചായത്തില്‍ എം.എം മണിയുടെ മകള്‍ സതി കുഞ്ഞുമോന് വിജയം
ഇടുക്കി രാജാക്കാട് പഞ്ചായത്തില്‍ മത്സരിച്ച മന്ത്രി എം.എം മണിയുടെ മകള്‍ സതി കുഞ്ഞുമോന് വിജയിച്ചു. പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് സതി മത്സരിച്ചത്. ഇത്…
Read More »