Lead NewsNEWS

കണ്ണൂരില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

ണ്ണൂരില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാളെ ഗുരുതരമായി പരിക്കുകളേടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണപുരം യോഗശാലയ്ക്ക് സമീപമായിരുന്നു അപകടം. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കു ലോറിയും, മഹാരാഷ്ട്രയില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: