Israel
-
Breaking News
യെമന്‍ തലസ്ഥാനത്ത് ഹൂതി കേന്ദ്രത്തിന് നേരെ ഇസ്രായേലിന്റെ പ്രത്യാക്രമണം ; ചെങ്കടല്‍ റിസോര്‍ട്ടായ എയ്ലാറ്റിലെ ഒരു ഹോട്ടലില്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം, രണ്ടു മരണവും 48 പേര്‍ക്ക് പരിക്കും
സനാ: ചുറ്റുപാടുമുള്ള രാജ്യങ്ങള്‍ക്കെല്ലാം നേരെ ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേല്‍ യെമന്‍ തലസ്ഥാനമായ സനായില്‍ ആക്രമണം നടത്തി. ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ആക്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന ഒരു…
Read More » -
Breaking News
ജഡ്ജിമാരുടെയും ജീവനക്കാരുടെയും ശമ്പളം അടക്കം മുടങ്ങും; രാജ്യാന്തര ക്രിമിനല്‍ കോടതിക്കെതിരേ ഉപരോധത്തിന് അമേരിക്ക; പ്രവര്‍ത്തനം അടിമുടി പ്രതിസന്ധിയിലാകും; ഇസ്രായേലിനെതിരായ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ പ്രതികാര നടപടി; ദേശീയ താത്പര്യത്തിന് ഭീഷണിയെന്നു മാര്‍ക്കോ റൂബിയോ
വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരായ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്നതിന്റെ പ്രതികാരമായി രാജ്യാന്തര ക്രിമിനല്‍ കോടതിക്ക് ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്ക. കോടതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍തന്നെ അപകടത്തിലാക്കുന്ന നീക്കമാണിതെന്നു വിലയിരുത്തുന്നു. ഇന്റര്‍നാഷണല്‍ കോടതിയിലെ നിരവധി ജഡ്ജിമാര്‍ക്കെതിരേ…
Read More » -
Breaking News
ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീന് എന്ന രാഷ്ട്രം ഉണ്ടാകാന്‍ സമ്മതിക്കില്ല ; അംഗീകരിക്കുന്ന രാജ്യങ്ങള്‍ ചെയ്യുന്നത് ഭീകരതയ്ക്ക് അംഗീകാരം നല്‍കുകയാണ്
ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീനിനെ അംഗീകരിക്കാനുള്ള യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവയുടെ തീരുമാനത്തെ ശക്തമായി നിരാകരിച്ചു.…
Read More » -
Breaking News
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത് വംശഹത്യയോ? ഐക്യരാഷ്ട്ര സഭ കണ്ടെത്തല്‍ നടത്തിയത് എങ്ങനെ? ജൂത കൂട്ടക്കൊലയ്ക്കുശേഷം കോടതിയില്‍ തെളിഞ്ഞത് മൂന്നു വംശഹത്യകള്‍ മാത്രം; സമരവുമായി യുഎന്‍ ജീവനക്കാര്‍; യുഎന്‍ വാദങ്ങള്‍ വിചിത്രമെന്ന് വിമര്‍ശിച്ച് അമേരിക്കയും
ന്യൂയോര്‍ക്ക്: ഗാസയില്‍ പലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ വിമര്‍ശനവുമായി അമേരിക്കയും ഇസ്രയേലും രംഗത്തെത്തി. അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രയേല്‍ ഗാസയില്‍…
Read More » -
Breaking News
യുദ്ധത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 65,000 കവിഞ്ഞു ; ഇന്നലെയും 16 മരണം, ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടു ; പരിക്കേറ്റവര്‍ക്ക് ആംബുലന്‍സ് പോലും വിളിക്കാനാകുന്നില്ല
ഗാസ: നഗരം പിടിച്ചടക്കാനുള്ള ആക്രമണം ശക്തമാക്കിയതോടെ ബുധനാഴ്ച കൂടുതല്‍ ഫലസ്തീനികള്‍ നഗരം വിട്ട് പലസ്തീനികള്‍ പലായനം ചെയ്യുന്നു. ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. നഗരം പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ…
Read More » -
Breaking News
100 കിലോവാട്ട് അയണ്‍ ബീം ലേസര്‍ ; റോക്കറ്റുകളും വിമാനങ്ങളും ഡ്രോണുകളും തകര്‍ക്കാന്‍ ഇസ്രായേലിന്റെ പുതിയ ബുദ്ധി ; ആഗോളമായി ഒറ്റപ്പെടലില്‍ പുതിയ ആയുധം വികസിപ്പിക്കുന്നു
ജറുസലേം: വിലകൂടിയ യുദ്ധോപകരണങ്ങള്‍ക്ക് പകരമായി ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഡയറക്റ്റ്-എനര്‍ജി ആയുധങ്ങള്‍ പിന്തുടരുന്നുണ്ട്, പക്ഷേ സാങ്കേതികവിദ്യ അളക്കാന്‍ പ്രയാസമായതിനാല്‍ വേണ്ടത്ര വിജയം നേടിയിട്ടില്ലെന്ന് മാത്രം. എന്നാല്‍ ആഗോളമായി ഒറ്റപ്പെടലിന്റെ…
Read More » -
Breaking News
കരയിലൂടെയും ആക്രമിച്ച് ഇസ്രായേല്‍ ; ഗാസ നഗരത്തില്‍ നിന്നും പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു ; മനുഷ്യവിസര്‍ജ്ജ്യത്തിന് നടുക്ക് ടെന്റ് കെട്ടി താമസിക്കേണ്ട സ്ഥിതിയില്‍ നാട്ടുകാര്‍
ജറുസലേം: ഇസ്രായേല്‍ കരയിലൂടെയും ആക്രമണം തുടര്‍ന്നതോടെ ഗാസയില്‍ നിന്നും പതിനായിരങ്ങള്‍ പാലായനം ചെയ്യുന്നു. ഈ തവണ, ഇസ്രായേല്‍ നഗരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് ആയിരക്കണക്കിന്…
Read More » -
Breaking News
ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ കരസേന ആക്രമണം തുടങ്ങി; രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രമായ ബോംബിംഗും വെടിവയ്പും; ഗാസയില്‍ കൂട്ടപ്പലായനം
ഗാസ: ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ഗാസയിൽ കരസേനയുടെ ആക്രമണം ആരംഭിച്ചു. നഗരം കനത്ത ബോംബാക്രമണത്തിന് വിധേയമാക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » -
Breaking News
‘പലസ്തീന്’ ഇനിയുണ്ടാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ; വെസ്റ്റ് ബാങ്കിലെ കുടിയേറ്റ പദ്ധതിയില്‍ ഒപ്പുവെച്ചു
ഈ സ്ഥലം ഇനി തങ്ങളുടേതാണെന്നും സ്വതന്ത്ര പാലസ്തീന് എന്ന രാജ്യം ഇനിയുണ്ടാകി ല്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമന് നെതന്യാഹൂ. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു പ്രധാന കുടിയേറ്റ…
Read More »
