india
-
Lead News
പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ തുറമുഖങ്ങൾക്കായി 2000 കോടി രൂപയുടെ 7 പദ്ധതികൾ
പൊതു വാഹന സൗകര്യവികസനം ഉറപ്പാക്കാൻ സർക്കാർ പൊതുമേഖലാ ബസ്സുകൾക്കായി പാൻ 8000 കോടി രൂപ വകയിരുത്തി. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ തുറമുഖങ്ങൾക്കായി 2000 കോടി രൂപയുടെ 7 പദ്ധതികൾ…
Read More » -
Lead News
കേന്ദ്ര ബജറ്റ്; ആരോഗ്യമേഖലയ്ക്ക് 2.23 ലക്ഷം കോടി
ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുകയാണ്. ആരോഗ്യ മേഖലയെ സംബന്ധിച്ചിടത്തോളം വളരെ പ്രതീക്ഷയ്ക്ക് വകയുള്ള ഒരു ബജറ്റാണിത്. കൊവിഡ് വാക്സിൻ വിതരണത്തിനായി 30000 കോടി രൂപ വകയിരുത്തി.…
Read More » -
Lead News
കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ 300 രൂപയ്ക്ക് വിറ്റു; പ്രതികള്‍ അറസ്റ്റില്‍
ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ വില്‍പ്പന നടത്തി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പേര് ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബദ്വാനിലാണ് ദാരുണസംഭവം അരങ്ങേറിയത്. കഴിഞ്ഞ ഒക്ടോബറിലാണ്…
Read More » -
Lead News
സൗരവ് ഗാംഗുലി ആശുപത്രി വിട്ടു
മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. നെഞ്ചുവേദനയെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് താരത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്…
Read More » -
Lead News
24 മണിക്കൂറിനിടെ 13,052 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,052 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 1,07,46,183 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…
Read More » -
Lead News
കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിക്കാം: പ്രധാനമന്ത്രി
വിവാദ കാര്‍ഷിക നിയമം അവസാനിപ്പിക്കണമെന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി. കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിച്ചു നിര്‍ത്താമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കേന്ദ്ര…
Read More » -
Lead News
24 മണിക്കൂറിനിടെ 13,083 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 30 ശതമാനം കുറവ്. രാജ്യത്ത് 24 മണിക്കൂറിനിടെ 13,083 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ്…
Read More » -
Lead News
കോവിഡ് പ്രതിരോധത്തിനായി നോവവാക്സിന്റെ മരുന്നും; പരീക്ഷണാനുമതി തേടി
രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പുതിയൊരു വാക്സിൻ കൂടി പരീക്ഷിക്കുകയാണ് പൂനയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. നോവാവാക്സ് കമ്പനിയുടെ വാക്സിനാണ് പരീക്ഷണത്തിന് ഒരുങ്ങുന്നത്. നിലവിൽ സീറം…
Read More » -
Lead News
കർഷകരും നാട്ടുകാരും നേർക്കുനേർ: കര്‍ഷക സമരത്തില്‍ വഴിത്തിരിവ്
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് കർഷകർ നടത്തുന്ന സമരത്തിന്റെ ആവേശം ചൂടിനിടയിലും ചിലയിടങ്ങളില്‍ പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുക യാണ്. കര്‍ഷക സമരം ഏതു വിധേനയും തകര്‍ക്കാനുള്ള…
Read More » -
Lead News
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം: കാർഷിക നിയമത്തെ അഭിനന്ദിച്ചു, ചെങ്കോട്ടയിലെ കർഷക അക്രമങ്ങളെ അപലപിച്ചു
കാർഷിക നിയമത്തിനെതിരെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതായും രാഷ്ട്രപതി. മുൻപ് അനുകൂലിച്ചവർ ഇപ്പോൾ എതിർക്കുകയാണ്. വിളകൾക്ക് ന്യായവില ഉറപ്പാക്കും. താങ്ങുവില ഇപ്പോൾ റെക്കോർഡ് നിരക്കിലാണ്. ചൈനീസ് കടന്നുകയറ്റത്തിന് രാജ്യം മറുപടി…
Read More »