fire
-
Breaking News
കോട്ടയം തലയോലപ്പറമ്പിൽ വൻ തീപിടുത്തം; മൂന്നു അന്യസംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു
കോട്ടയം: തലയോലപ്പറമ്പിൽ വൻ തീപിടുത്തം. മൂന്നു അന്യസംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. ബീഹാർ സ്വദേശികളായ ശർവൻ, രാജ്കുമാർ, അഭിജിത്ത് എന്നിവർക്കാണ് പൊള്ളലേറ്റത്. തീപിടിച്ചത് തലയോലപ്പറമ്പ് ചന്തയിലെ വാഹനങ്ങൾ പൊളിച്ചു…
Read More » -
India
തമിഴ്നാട്ടിലെ പടക്കശാലയിൽ പൊട്ടിത്തെറി; 3 മരണം, 2 പേര്ക്ക് ഗുരുതര പരിക്ക്
ചെന്നൈ: തമിഴ്നാട്ടിലെ വിരുദനഗർ ഓടിപ്പട്ടിയിൽ പടക്കശാലയിൽ പൊട്ടിത്തെറി. 3 പേർ മരിച്ചു. 2 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെ 8.30നാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
Read More » -
Kerala
തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം; രക്ഷാപ്രവര്ത്തനം തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം. ആക്രിക്കടയുടെ ഗോഡൗണിനാണ് തീപിടിച്ചത്. ചെറിയ പുകയായി തുടങ്ങിയ ശേഷം പെട്ടെന്ന് വലിയ തീഗോളമായി മാറുകയായിരുന്നുവെന്ന് സ്ഥലത്തുള്ളവർ പറയുന്നു.…
Read More » -
Lead News
ദക്ഷിണാഫ്രിക്കന് പാര്ലമെന്റ് കെട്ടിടത്തില് തീപിടിത്തം
കേപ് ടൗണ്: ദക്ഷിണാഫ്രിക്കന് പാര്ലമെന്റ് കെട്ടിടത്തില് തീപിടിത്തം. മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇത് പിന്നീട് മുകള് നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. ആളപായമില്ലെന്നാണ് റിപ്പോര്ട്ട്. തീ പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.തീ…
Read More » -
Kerala
ചെരുപ്പ് കടയില് വന് തീപിടുത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം
കോഴിക്കോട്: കൊളത്തറയില് റഹ്മാന് ബസാറിലെ ചെരുപ്പ് കടയില് വന് തീപിടുത്തം. പുലര്ച്ചയോടെ ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്. 6 ഫയര് എഞ്ചിനുകളുടെ മണിക്കൂറുകള് നീണ്ട…
Read More » -
India
നൂഡില്സ് ഫാക്ടറിയില് പൊട്ടിത്തെറി; 6 പേര് കൊല്ലപ്പെട്ടു, നിരവധി പേര്ക്ക് പരിക്ക്
പാറ്റ്ന: നൂഡില്സ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില് 6 പേര് കൊല്ലപ്പെട്ടു. നിരവധി പേര്ക്ക് പരിക്കേറ്റതായാണ് വിവരം. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ബിഹാര് മുസാഫര്പൂരിലെ ബേള ഇന്ഡസ്ട്രിയല്…
Read More » -
Kerala
ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൽ തീപിടിത്തം
മുണ്ടക്കയം: ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൽ തീപിടിത്തം. ഫ്രിഡ്ജിൽ നിന്നാണ് തീ പടർന്നത്. നാട്ടുകാരെത്തി തീയണച്ചു. ഓക്സിജൻ സിലിണ്ടറുകൾ അടക്കം ഉപകരണങ്ങൾ കത്തിനശിച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് വിലയിരുത്തുന്നു.
Read More » -
Kerala
കണ്ണൂര് യൂണിവേഴ്സിറ്റിയില് തീപിടിത്തം; നിരവധി കമ്പ്യൂട്ടറുകള് നശിച്ചു
കണ്ണൂര് യൂണിവേഴ്സിറ്റിയില് തീപിടിത്തം. യൂണിവേഴ്സിറ്റി ബി.എഡ് കോളേജിലെ കമ്പ്യൂട്ടര് ലാബില് വെള്ളിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി കമ്പ്യൂട്ടറുകള്ക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്ട്ട്. തളിപ്പറമ്പ് ഫയര് ഫോഴ്സ് സ്ഥലത്തെത്തിയാണ്…
Read More » -
India
രാജസ്ഥാനിലെ കെമിക്കല് ഫാക്ടറിയില് വന് തീപിടിത്തം; ആളപായമില്ല
ജയ്പൂര്: കെമിക്കല് ഫാക്ടറിയില് വന്തീപിടിത്തം. രാജസ്ഥാന് കോട്ടയിലെ സിറ്റിമാളിന് സമീപമുള്ള ഫാക്ടറിയില് രാവിലെ ഏഴുമണിയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകള് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.…
Read More » -
Kerala
പാലക്കാട് ആക്രിക്കടയില് തീപിടിത്തം; പൂർണമായും കത്തിനശിച്ചു
പാലക്കാട്: ആക്രി സാധനങ്ങള് സൂക്ഷിക്കുന്ന ഗോഡൗണില് തീപിടിത്തം. വലിയങ്ങാടിയില് തിങ്കളാഴ്ച പുലര്ച്ചെ മൂന്നു മണിയോടെയാണ് അഗ്നിബാധ ശ്രദ്ധയില്പ്പെട്ടത്. ഗോഡൗണ് പൂര്ണമായും കത്തിനശിച്ചു. അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേന…
Read More »