പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പ്; 7 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും സ്വന്തമാക്കി കോണ്‍ഗ്രസ്‌

പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പിച്ച വിജയം. മോഗ, ഹോഷിയാര്‍പൂര്‍, കപൂര്‍ത്തല, അബോഹര്‍, പത്താന്‍കോട്ട്, ബറ്റാല, ഭട്ടിന്‍ഡ, എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണ് കോണ്‍ഗ്രസ് തൂത്തുവാരിയത്. 2037 പേരെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. ആകെയുളള 109 മുനിസിപ്പല്‍…

View More പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പ്; 7 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും സ്വന്തമാക്കി കോണ്‍ഗ്രസ്‌

പഞ്ചാബ് തദ്ദേശതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് മുന്നേറ്റം

പഞ്ചാബ് തദ്ദേശതിരഞ്ഞെടുപ്പിലെ ആദ്യഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് മുന്നേറ്റം. രാജ്പുര മുനിസിപ്പല്‍ കൗണ്‍സിലിലെ 31 സീറ്റുകളില്‍ 27 എണ്ണം കോണ്‍ഗ്രസ് നേടി. ദേരാബസി മുനിസിപ്പല്‍ കൗണ്‍സിലില്‍ എട്ടിടത്തും ദൊരാഹയില്‍ ആകെയുള്ള 15 സീറ്റില്‍ ഒമ്പതിടത്തും സമ്രാലയില്‍…

View More പഞ്ചാബ് തദ്ദേശതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് മുന്നേറ്റം

തലയെടുപ്പുള്ള ഒരു ആനയെപ്പോലെയാണ്കാപ്പൻ്റെ വരവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി…

പാലാ: എല്‍.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് യു.ഡി.എഫിലെത്തിയ മാണി സി കാപ്പനെ പുകഴ്ത്തി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. തലയെടുപ്പുള്ള ഒരു ആനയെപ്പോലെ, പതിനായിരങ്ങളെ കൂടെ കൂട്ടിയാണ് മാണി സി കാപ്പന്‍…

View More തലയെടുപ്പുള്ള ഒരു ആനയെപ്പോലെയാണ്കാപ്പൻ്റെ വരവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി…

പാർട്ടി ആവശ്യപ്പെട്ടാൽ കളത്തിലിറങ്ങുമെന്ന് ധർമ്മജൻ ബോൾഗാട്ടി: ബാലുശ്ശേരിയിലെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നില്‍ക്കുബോള്‍ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെല്ലാം സജീവ ചർച്ചയിലും പ്രവർത്തനത്തിലുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നേടിയ വൻ വിജയം നിയമസഭാ തിരഞ്ഞെടുപ്പിൽ തുടരാനകും എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. അതേസമയം തോൽവിയുടെ…

View More പാർട്ടി ആവശ്യപ്പെട്ടാൽ കളത്തിലിറങ്ങുമെന്ന് ധർമ്മജൻ ബോൾഗാട്ടി: ബാലുശ്ശേരിയിലെന്ന് സൂചന

നരേന്ദ്രമോദി സർക്കാറിനെതിരെ കോൺഗ്രസ് തിരിച്ചു വരുന്നതിന്റെ തുടക്കം കേരളത്തിൽ നിന്ന്: ഉമ്മൻചാണ്ടി

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അരയും തലയും മുറുക്കി കോൺഗ്രസ് പ്രവർത്തനം ആരംഭിക്കുമ്പോൾ ലക്ഷ്യം വെക്കുന്നത് വിജയം മാത്രം എന്ന് ഉമ്മൻചാണ്ടി. കേരളത്തില്‍ പാർട്ടി നേടുന്ന വിജയം നരേന്ദ്രമോദി സർക്കാരിനെതിരെയുള്ള കോണ്‍ഗ്രസ് പോരാട്ടത്തിന്റെ ആദ്യഘട്ടമായി കൂടി…

View More നരേന്ദ്രമോദി സർക്കാറിനെതിരെ കോൺഗ്രസ് തിരിച്ചു വരുന്നതിന്റെ തുടക്കം കേരളത്തിൽ നിന്ന്: ഉമ്മൻചാണ്ടി

ഞാൻ പാർട്ടി അനുഭാവിയാണ് പക്ഷേ ഇപ്പോൾ കേട്ടതിൽ സത്യം ഇല്ല: ധര്‍മ്മജന്‍

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ താര മത്സരാർത്ഥികൾ ആരൊക്കെ ഉണ്ടാകും എന്ന് കണ്ണുംനട്ട് കാത്തിരിക്കുകയാണ് മലയാളക്കര. അക്കൂട്ടരുടെ ഇടയിലേക്കാണ് ധർമ്മജൻ ബോൾഗാട്ടി വൈപ്പിനില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്ന വാർത്ത എത്തിയത്. കാര്യം അറിഞ്ഞതോടെ ഉറ്റസുഹൃത്ത്…

View More ഞാൻ പാർട്ടി അനുഭാവിയാണ് പക്ഷേ ഇപ്പോൾ കേട്ടതിൽ സത്യം ഇല്ല: ധര്‍മ്മജന്‍

കളം പിടിക്കാൻ രമേശ് ചെന്നിത്തലയുടെ കേരള യാത്ര

തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റ പരാജയത്തിന് മറുപടി പറയുവാനും കേരളത്തിലെ ഭരണം പിടിക്കുവാനും യുഡിഎഫ് അരയും തലയും മുറുക്കി രംഗത്ത്. ഇതിന്റെ ആദ്യപടിയെന്നോണമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ നിർണായക സമിതിയുടെ അമരത്ത് ഉമ്മൻചാണ്ടിയെ നിയമിച്ച് ഹൈക്കമാൻഡ്…

View More കളം പിടിക്കാൻ രമേശ് ചെന്നിത്തലയുടെ കേരള യാത്ര

നിയമസഭ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാനായി ഉമ്മന്‍ചാണ്ടി

ഉമ്മന്‍ചാണ്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മേല്‍നോട്ട സമിതി ചെയര്‍മാനാകും. രമേശ് ചെന്നിത്തല, താരിഖ് അന്‍വര്‍, മുല്ലപ്പളളി രാമചന്ദ്രന്‍, കെ. മുരളീധരന്‍, കെ.സി വേണുഗോപാല്‍, കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വി.എം സുധീരന്‍ തുടങ്ങിയവര്‍ മേല്‍നോട്ട…

View More നിയമസഭ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാനായി ഉമ്മന്‍ചാണ്ടി

നിയമസഭാതെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാൻ സിപിഎം

നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും പരിഗണന നൽകാൻ സിപിഎം തീരുമാനം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഈ മാതൃക സ്വീകരിച്ചത് വലിയ നേട്ടം ഉണ്ടാക്കി എന്ന വിലയിരുത്തലിലാണ് സിപിഎം. നിലവിലെ എംഎൽഎമാരിൽ 20 പേരെങ്കിലും ഇത്തവണ മത്സര…

View More നിയമസഭാതെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാൻ സിപിഎം