drugs
-
Crime
കോഴിക്കോട് കൊറിയർ സെന്റർ കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ലഹരിക്കടത്ത്
കോഴിക്കോട്ടെ പ്രൊഫഷണൽ കൊറിയർ സെന്ററിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 10 ഗ്രാം എം.ഡി.എം.എയും 350 എൽ.എസ്.ഡി സ്റ്റാമ്പുകളും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുളത്തറ സ്വദേശി സല്മാന് ഫാരീസ്…
Read More » -
Local
ലഹരി മരുന്നുകൾ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചു, കോഴിക്കോട് ലഹരി മാഫിയാ സംഘം തട്ടികൊണ്ട് പോയ യുവാവിനെ പൊലീസ് മോചിപ്പിച്ചു
കോഴിക്കോട്: ലഹരി മാഫിയസംഘം തട്ടികൊണ്ട് പോയ യുവാവിനെ പൊലീസ് മോചിപ്പിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി അരവിന്ദ് ഷാജിനെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. ലഹരി വസ്തുക്കൾ നൽകാമെന്ന് പറഞ്ഞ് പണം…
Read More » -
Crime
അന്താരാഷ്ട്ര തലത്തിലെ ലഹരിമരുന്ന് കച്ചവടത്തിലൂടെ വൻബിസിനസ് സാമ്രാജ്യം കെട്ടിയുയര്‍ത്തി വിജിനും മന്‍സൂറും, ഇന്ന് ഇവരുടെ 520 കോടിയുടെ കൊക്കെയിന്‍ വീണ്ടും പിടികൂടി
വിജിന് വര്‍ഗീസിനെ കാലടിക്കാര് അറിയുന്നത് വന്‍കിട ഫ്രൂട്ട് കച്ചവടക്കാരനെന്ന നിലയിലാണ്. അന്താരാഷ്ട്ര തലത്തിലെ ലഹരിമരുന്നു കച്ചവടത്തിലൂടെയാണ് വിജിൻ വൻബിസിനസ് സാമ്രാജ്യം കെട്ടിയുയര്‍ത്തിയതെന്ന് നാട്ടുകാരും സുഹൃത്തുക്കളും അറിഞ്ഞത്…
Read More » -
Local
മയക്കുമരുന്ന് വാങ്ങാൻ വാഹനമോഷണവും ക്ഷേത്ര കവർച്ചയും, വിദ്യാർത്ഥികൾ ഉൾപ്പെട്ട അഞ്ചംഗ സംഘം കുടുങ്ങി
മയക്കുമരുന്ന് ഉപയോഗിക്കുന്നതിനും വാങ്ങുന്നതിനുമായി വാഹനമോഷണവും ക്ഷേത്ര കവർച്ചയും പതിവാക്കിയ വിദ്യാർത്ഥികൾ ഉൾപ്പെട്ട അഞ്ചംഗ സംഘം കോഴിക്കോട് പിടിയിൽ. സംഘത്തിൽ ഒരാളൊഴികെ നാല് പേരും പ്രായപൂർത്തിയാകാത്തവരാണ്. നാലുകുടിപ്പറമ്പ് ഷാഹിദ്…
Read More » -
Local
മയക്കുമരുന്ന് വിതരണത്തിനിടെ മൂവർ സംഘത്തെ കയ്യോടെ പിടികൂടി
കോഴിക്കോട്: ബാലുശ്ശേരി, കാക്കൂർ, താമരശ്ശേരി, അത്തോളി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം മയക്കുമരുന്ന് വിതരണ സംഘത്തിൽപെട്ട മൂന്നു പേരെ പൊലീസ് കയ്യോടെ പിടികൂടി. നിരവധി കേസുകളിൽ ഉൾപ്പെട്ട…
Read More » -
Kerala
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മഞ്ചേശ്വരത്ത് രണ്ടു പേര് പൊലീസ് പിടിയില്‍
സംസ്ഥാന അതിർത്തിയായ മഞ്ചേശ്വരത്ത് നിന്ന് കാറില്‍ കടത്തുകയായിരുന്ന 5.7 ഗ്രാം എം ഡി എം എ മയക്കുമരുന്നുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുണിയയിലെ ഷമീര്‍…
Read More » -
Crime
സംസ്ഥാനത്ത് മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുന്നു, കണ്ണൂരിൽ കഴിഞ്ഞ രണ്ടു ദിവസമായി പിടിച്ചെടുത്തത് 25 കിലോയിലധികം കഞ്ചാവ്; കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെടാന്‍ പ്രതികളുടെ ശ്രമം
മേപ്പാടിയിൽ നിന്ന് ഇന്നലെയും വളപട്ടണം ഭാഗത്ത് നിന്ന് തലേന്നുമായി 25 കിലോയിലധികം കഞ്ചാവാണ് പൊലീസ്, എക്സൈസ് വിഭാഗം പിടികൂടിയത്. സ്ഥിരം കഞ്ചാവു വിൽപ്പനക്കാരനായ മേപ്പാടി വിത്തുകാട്…
Read More » -
Kerala
മയക്കുമരുന്ന് വില്പന, ദമ്പതികളടക്കം 3 പേര് അറസ്റ്റില്‍; 75 കിലോ കഞ്ചാവും 52 ഗ്രാം എം.ഡി.എം.എ യും പിടിച്ചെടുത്തു
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മയക്കുമരുന്ന് വില്പന നടത്തിയ കുറ്റത്തിന് ദമ്പതികളടക്കം മൂന്ന് പേരെ എക്സൈസ് പിടികൂടി. മലപ്പുറം ജില്ലയിലെ ഉബൈദുല്ല(26), ബന്ധു അബ്ദുര്‍ റഹ് മാന്‍(56), ഭാര്യ സീനത്ത്…
Read More » -
Crime
തലയണ ഉപയോഗിച്ച് ഗര്‍ഭിണി ചമഞ്ഞ് ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി മോഡലും കൂട്ടുകാരിയും അറസ്റ്റിൽ
ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി മോഡലിനെയും കൂട്ടുകാരിയെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. 25കാരനായ ശുഭം മല്‍ഹോത്രയെയും കൂട്ടുകാരി കീര്‍ത്തിയെയുമാണ് പോലീസ് പിടികൂടിയത്. ഡല്‍ഹി യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച്…
Read More » -
Kerala
മാരകമയക്കുമരുന്നുകൾ കേരളത്തിൻ്റെ യൗവനത്തെ ഇഞ്ചിഞ്ചായി കൊല്ലുന്നു, മൂന്ന് യുവാക്കൾ വളാഞ്ചേരിയിൽ പിടിയിൽ
കേരളത്തിലെ യുവത്വം ആൺ – പെൺ വ്യതാസമില്ലാതെ മയക്കുമരുന്നുകളുടെ പിടിയിലായിട്ട് കാലം കുറെയായി. കഞ്ചാവും ഹാഷിയും പോലുള്ള മയക്കുമരുന്നുകളാണ് മുമ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ എം.ഡി.എം.എ പോലുള്ള…
Read More »