Dileep’s Mobile phones to Highcourt
-
Kerala
ദിലീപ് പരിശോധനയ്ക്കയച്ച ഫോണുകള്‍ ഇന്ന് തിരിച്ചെത്തും, തിങ്കളാഴ്ച കോടതിക്ക് കൈമാറും
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസില്‍ നടൻ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ നാളെ ഹാജരാക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ. രണ്ട് ഫോണുകൾ മാത്രമാണ് പരിശോധനയ്ക്ക് അയച്ചത്.…
Read More »