പൊലീസ് സേനയ്ക്കായി ജില്ലാതലത്തിൽ സാങ്കേതിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങും: മുഖ്യമന്ത്രി

ശാസ്ത്ര സാങ്കേതികവിദ്യയുടെ വളർച്ച ക്രമസമാധാന രംഗത്തും പ്രയോജനപ്പെടുത്താൻ പൊലീസ് ഉദ്യോഗസ്ഥർക്കായി ജില്ലാതല പരിശീലന കേന്ദ്രങ്ങൾ തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സേനയുടെ പ്രൊഫഷണലിസം വർധിപ്പിക്കുന്നതിനു വിവിധ നടപടികൾ ഇതിനോടകം സർക്കാർ നടപ്പാക്കിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി…

View More പൊലീസ് സേനയ്ക്കായി ജില്ലാതലത്തിൽ സാങ്കേതിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങും: മുഖ്യമന്ത്രി

ജോലി തേടിയെത്തി,മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയ ചിത്തരെശ്

ജീവിത സാഫല്യത്തിന്റ നെറുകയിൽ നിന്നാണ് ഞാൻ ഈ വരികൾ കുറിക്കുന്നത്…!!! ഒരുപാട് പേരുടെ ചോദ്യത്തിന് ഇന്നലെ ഉത്തരം ലഭിച്ചു… അതെ,മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടി കഴിഞ്ഞിട്ടു ഒരു സർക്കാർ ജോലി കിട്ടില്ലേ എന്ന ചോദ്യത്തിന്……

View More ജോലി തേടിയെത്തി,മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയ ചിത്തരെശ്

ഹിന്ദുക്കളോടുള്ള മുഖ്യമന്ത്രിയുടെ അവഹേളനം തുടരുന്നുവെന്നു കെ.സുരേന്ദ്രൻ

തൃശ്ശൂർ: മീശനോവലിന് സാഹിത്യ അക്കാദമി അവാർഡ് നൽകാനുള്ള പിണറായി സർക്കാരിൻ്റെ തീരുമാനം ഹിന്ദുക്കളോടുള്ള പ്രതികാര നടപടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ഇത്രയും അപകീർത്തികരമായ നോവൽ കേരളം കണ്ടിട്ടില്ല. ശബരിമല വിഷയത്തിൽ ഹിന്ദുക്കളെ അപമാനിച്ചതിൻ്റെ…

View More ഹിന്ദുക്കളോടുള്ള മുഖ്യമന്ത്രിയുടെ അവഹേളനം തുടരുന്നുവെന്നു കെ.സുരേന്ദ്രൻ

കേ​ര​ള​ത്തി​ല്‍ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങളുടെ ഘോഷയാത്രയെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

പാ​ര്‍​ട്ടി നേ​താ​ക്ക​ളുടെ ഭാ​ര്യ​മാ​രെ​യും, ഇ​ഷ്ട​ക്കാ​രെ​യും എൽ ഡി എഫ് സ​ര്‍​ക്കാ​ര്‍ വ്യാ​പ​ക​മാ​യി സ്ഥി​ര​പ്പെ​ടു​ത്തു​ക​യാ​ണ്.ഇത് സാധാരണക്കാരായ ഉദ്യോഗാർഥികളുടെ അവസരം ഇല്ലാതാക്കുകയാണ്.ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉയർന്നുവരും. മു​സ്‌ലിം ​ലീ​ഗി​നെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ച്ച് യു​ഡി​എ​ഫി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​മെ​ന്ന വ്യാമോഹം സി​പി​എം…

View More കേ​ര​ള​ത്തി​ല്‍ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങളുടെ ഘോഷയാത്രയെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

ബിശ്വാസ് മേത്തയുടെ നിയമനത്തോട് എതിര്‍പ്പ്, രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: ചീഫ് സെക്രട്ടറി  ബിശ്വാസ് മേത്തയെ മുഖ്യവിവരാവകാശ കമ്മീഷണറായി നിയമിക്കുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.  ബിശ്വാസ് മേത്തയെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. ജലിവിഭവ വകുപ്പിന്റെ പദ്ധതികളില്‍ ചില  വിദേശ…

View More ബിശ്വാസ് മേത്തയുടെ നിയമനത്തോട് എതിര്‍പ്പ്, രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

മുഖ്യമന്ത്രിക്കെതിരായ ജാതീയ പരാമർശം, സുധാകരനെ ന്യായീകരിച്ചു മുല്ലപ്പള്ളിയും

മുഖ്യമന്ത്രിയെക്കുറിച്ച് കെ.സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ ജാതീയമായി ഒന്നുമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ വിമര്‍ശിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ കടന്നുപോവുമ്പോള്‍ മുഖ്യമന്ത്രിക്കു സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക്…

View More മുഖ്യമന്ത്രിക്കെതിരായ ജാതീയ പരാമർശം, സുധാകരനെ ന്യായീകരിച്ചു മുല്ലപ്പള്ളിയും

തിരുവനന്തപുരം വിമാനതാവള കൈമാറ്റം; മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം വിമാനതാവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം തേടിയത് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളെന്ന് കേന്ദ്ര പാർലമെന്‍ററികാര്യ, വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ലേലത്തിൽ പങ്കെടുത്ത ശേഷം കൈമാറ്റം ശരിയല്ലെന്ന വിചിത്രവാദമാണ്…

View More തിരുവനന്തപുരം വിമാനതാവള കൈമാറ്റം; മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ

മോദി വൈകിയാൽ, ആലപ്പുഴ ബൈപാസ് ഉദ്ഘാടനം സ്വന്തം നിലയിൽ ആലോചിക്കേണ്ടി വരുമെന്ന് മന്ത്രി ജി സുധാകരൻ

ആലപ്പുഴ ബൈപ്പാസ് നിർമ്മാണ പ്രവർത്തികൾ പൂർത്തിയായിട്ട് നാളുകൾ കഴിഞ്ഞു. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സമയം കാത്തിരിക്കുകയാണ് അധികൃതർ. ഉദ്ഘാടനം വൈകിപ്പിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും താൻ പൊതുമരാമത്ത് മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം ബൈപ്പാസ് ഉദ്ഘാടനം…

View More മോദി വൈകിയാൽ, ആലപ്പുഴ ബൈപാസ് ഉദ്ഘാടനം സ്വന്തം നിലയിൽ ആലോചിക്കേണ്ടി വരുമെന്ന് മന്ത്രി ജി സുധാകരൻ

ബാർ കോഴയും സോളാറും അടക്കമുള്ള കേസുകളിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെയുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്മാറുന്നു ,കേസുകളിൽ നിന്ന് ജോസ് കെ മാണിയെ ഒഴിവാക്കുന്നത് അസാധ്യം ,മുഖ്യമന്ത്രിക്കെതിരായ ബിജു രമേശിന്റെ നിലപാടും നിർണായകം

സോളാർ -ബാർ കേസുകളിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരായുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്മാറുന്നു .രണ്ട് കേസുകളിലും ജോസ് കെ മാണിയുടെ സാന്നിധ്യം ആണ് സർക്കാരിന്റെ പിന്മാറ്റത്തിന് ഒരു കാരണം .ഒപ്പം മുഖ്യമന്ത്രിയെ കുറിച്ച് ബിജു…

View More ബാർ കോഴയും സോളാറും അടക്കമുള്ള കേസുകളിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെയുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്മാറുന്നു ,കേസുകളിൽ നിന്ന് ജോസ് കെ മാണിയെ ഒഴിവാക്കുന്നത് അസാധ്യം ,മുഖ്യമന്ത്രിക്കെതിരായ ബിജു രമേശിന്റെ നിലപാടും നിർണായകം

എൻഫോഴ്‌സ്‌മെന്റ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാം വിക്കറ്റോ ?സി എം രവീന്ദ്രൻ ഇ ഡിയ്ക്ക് മുന്നിൽ എത്തുമ്പോൾ

ഒരു പക്ഷെ ഏറ്റവുമധികം കാലം മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പ്രതിപക്ഷ നേതാവിന്റെയോ സ്റ്റാഫിൽ ജോലി ചെയ്ത റെക്കോർഡ് സി എം രവീന്ദ്രന് സ്വന്തമായിരിക്കും .നാല് പതിറ്റാണ്ട് കാലം വിവിധ നേതാക്കളുടെ സ്റ്റാഫിൽ ജോലി ചെയ്ത ആളാണ്…

View More എൻഫോഴ്‌സ്‌മെന്റ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാം വിക്കറ്റോ ?സി എം രവീന്ദ്രൻ ഇ ഡിയ്ക്ക് മുന്നിൽ എത്തുമ്പോൾ