Accident
-
NEWS
പാലക്കാട് കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം
കഞ്ചിക്കോട് ദേശീയപാതയിൽ കണ്ടെയ്നർ ലോറി ബസ്സുകളിലിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചേ ആയിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി ഡിവൈഡറിന് മുകളിലേക്ക് പാഞ്ഞു കയറി എതിർവശത്തു നിന്ന്…
Read More » -
Lead News
ഉമ്മന്‍ചാണ്ടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരുക്കില്ല. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകും വഴി എംസി റോഡില്‍ ഏനാത്ത് വടക്കടത്ത് കാവില്‍വെച്ച് സ്ത്രീ ഓടിച്ച ഒരു…
Read More » -
Lead News
കോട്ടയത്ത് ബസിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
കോട്ടയം: ബസിന് അടിയില്‍പ്പെട്ട യുവാവ് മരിച്ചു. ചന്തക്കടവ് വെട്ടിക്കാട്ടില്‍ ടി.എം.ബേബിയുടെ മകന് വി.ബി.രാജേഷ് (37) ആണ് മരിച്ചത്. കോട്ടയം നഗരത്തില്‍ കോഴിചന്തയ്ക്കു സമീപം ഇന്ന് രാവിലെ 8.30…
Read More » -
Lead News
ബാലഭാസ്കറിന്റേത് അപകടമരണം; കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയായി
വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയായി. ബാലഭാസ്കറിന്റേത് അപകടമരണമാണെന്ന നിഗമനത്തിലാണ് സിബിഐ സംഘം എത്തിച്ചേര്‍ന്നത്. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക…
Read More » -
Lead News
കെഎസ്ആര്‍ടിസി കടയിലേക്ക് പാഞ്ഞുകയറി; ഒരു സ്ത്രീ മരിച്ചു, 20 പേര്‍ക്ക് പരിക്ക്
തിരുവല്ല: കെഎസ്ആര്‍ടിസി കടയിലേക്ക് പാഞ്ഞുകയറി 20 പേര്‍ക്ക് പരിക്ക്. ഒരു സ്ത്രീ മരിച്ചു. എംസി റോഡില്‍ തിരുവല്ല ഇടിഞ്ഞില്ലത്താണ് സംഭവം. പരിക്കേറ്റ 18 പേര് താലൂക്ക് ആശുപത്രിയിലും…
Read More » -
Lead News
ബൈക്ക് മെട്രോ തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കൊച്ചി പാലാരിവട്ടത്ത് ബൈക്ക് മെട്രോ തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹ്സിൻ എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.
Read More » -
Lead News
ജെല്ലിക്കെട്ടിനിടെ അപകടം; 4 പേര്‍ക്ക് പരിക്ക്
മധുര: ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുരയിലെ ആവണിപുരത്താണ് സംഭവം. അതേസമയം, മുന്നൂറോളം കാളകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്ന ജെല്ലിക്കെട്ട് കാണാന്‍ കോണ്‍ഗ്രസ്…
Read More » -
Lead News
നിയന്ത്രണം വിട്ടെത്തിയ കാര്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചുതെറിപ്പിച്ചു
പാറത്തോട്: വഴിയരികിലൂടെ നടന്നുപോയ വിദ്യാര്‍ത്ഥിയെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു. പാറത്തോട് ഇടപ്പറമ്പില്‍ സാബുവിന്റെ മകള്‍ ഷാനി സാബു(21)നെയാണ് കാര്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാനിയെ മെഡിക്കല്‍…
Read More » -
Lead News
വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം; മകള്‍ ഗുരുതരാവസ്ഥയില്‍
കൊട്ടാരക്കര: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പന്തളം കൂരമ്പാല സ്വദേശികളായ നാസറും ഭാര്യ സജിലയുമാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെ കൊട്ടാരക്കര പനവേലിയിലാണ് സംഭവം. കൊട്ടാരക്കരയില്‍…
Read More » -
Lead News
മുത്തശ്ശിക്ക് ഭക്ഷണവുമായി പോയ കൊച്ചുമക്കള്‍ അപകടത്തില്‍പ്പെട്ടു മരിച്ചു
ബൈക്കപകടത്തില്‍പ്പെട്ട് സഹോദരങ്ങള്‍ മരിച്ചു. ചെറിയനാട് തെക്കേതില്‍ എന്‍,ആര് ഹരിദാസിന്റെ മക്കളായ ഷണ്മുഖന്, അപ്പു എന്നിവരാണ് മരിച്ചത്. പുലിയൂര് ഇടവങ്കാട്ടില് താമസിക്കുന്ന മുത്തശ്ശിക്ക് രാത്രി ഭക്ഷണം നല്കാന് പോയപ്പോഴാണ്…
Read More »