തൃശൂര്‍: സ്കൂളിലേക്ക് നടന്ന് പോകുന്നതിനിടെ ബൈക്കിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. പെരിങ്ങന്നൂര്‍ പാട്ടുരായ്ക്കല്‍ വീട്ടില്‍ അജയകുമാറിന്റെ മകള്‍ അഖില (15) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്കു നടന്നു പോകുമ്പോള്‍ പേരാമംഗലത്തുവച്ചാണ് അപകടമുണ്ടായത്. പേരാമംഗലം സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
Related Articles
ഇന്ന് രാത്രി 11 ന് നട അടയ്ക്കും: മണ്ഡല- മകരവിളക്ക് തീർത്ഥാടനം സമാപിക്കുന്നത് നിറഞ്ഞ സംതൃപ്തിയോടെയെന്ന് ശബരിമല മേൽശാന്തി
January 19, 2025
ഹയര്‍സെക്കന്‍ഡറി അധ്യാപകന് പോക്സോ കേസില്‍ അറസ്റ്റില്‍; ശ്രീനിജ് സ്ഥരിം പ്രശ്നക്കാരന്‍
January 18, 2025
നാളെ സംസ്ഥാനത്ത് ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലാക്രമണത്തിന് സാധ്യത
January 18, 2025
നോമ്പുതുറക്കാന്‍ കൂട്ടിക്കൊണ്ടുവന്ന് വിഷംനല്‍കി കൊന്നു; ഫസീല കൊടുംക്രിമിനല്‍, അമ്മായിയച്ഛനെ കൊലപ്പെടുത്താനും ശ്രമിച്ചു
January 18, 2025
Check Also
Close