ബൈക്കപകടം; ഡൽഹിയിൽ മലയാളി നഴ്സ് മരിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ൽ ബൈ​​​ക്ക​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​ല​​​യാ​​​ളി ന​​​ഴ്സ് മ​​​രി​​​ച്ചു. ഫ​​​രീ​​​ദാ​​​ബാ​​​ദി​​​ലെ സ്വ​​​കാ​​​ര്യാ​​​ശു​​​പ​​​ത്രി​​​യി​​​ൽ ജോ​​​ലി​​​ചെ​​​യ്യു​​​ന്ന ജി​​​ജോ പി. പോ​​​ൾ (37) ആ​​​ണ് മ​​​രി​​​ച്ച​​​ത്.ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നി​​​ടെ ജി​​​ജോ ഓ​​​ടി​​​ച്ചി​​​രു​​​ന്ന ബൈ​​​ക്കി​​​ലേ​​​ക്ക് ട്ര​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ദ്വാ​​​ര​​​ക​​​യി​​​ലെ സ്വ​​​കാ​​​ര്യാ​​​ശു​​​പ​​​ത്രി​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന മെ​​​റി തോ​​​മ​​​സാ​​​ണ് ജി​​​ജോ​​​യു​​​ടെ ഭാ​​​ര്യ. അ​​​ഞ്ചു​​​വ​​​യ​​​സു​​​ള്ള മ​​​ക​​​ളു​​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *