accident death
-
Local
മഞ്ചേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, പൂച്ച കുറകെ ചാടിയപ്പോള്‍ കാര്‍ വെട്ടിച്ചതാണത്രേ അപകട കാരണം
മഞ്ചേരി ആനക്കയത്ത് കാഞ്ഞമണ്ണ സർവീസ് സ്റ്റേഷനടുത്തുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഇന്നോവ കാറും ഓട്ടോയും കൂട്ടി ഇടിച്ച് ആണ് അപകടം.ആനക്കയം വള്ളിക്കാപറ്റ സ്വദേശിയായ ഹമീദ്(55), കൂട്ടിലങ്ങാടി പള്ളിപ്പുറം…
Read More » -
Local
തലശ്ശേരിയിലും കൊയിലാണ്ടിയിലും ലോറി അപകടം, രണ്ട് ജീവനുകൾ പൊലിഞ്ഞു
നിരത്തുകൾ ചോരക്കളങ്ങളായി മാറുകയാണ്. പ്രതിദിനം എണ്ണമറ്റ ജീവനുകളാണ് വാഹനാപകടങ്ങിൽ പെട്ട് പെരുവഴികളിൽ പൊലിഞ്ഞു പോകുന്നത്. തലശ്ശേരിയിലും കൊയിലാണ്ടിയിലും നടന്ന വാഹനാപകടങ്ങളിൽ രണ്ടു പേരാണ് ഇന്ന് ദാരുണമായി മരണപ്പെട്ടത്.…
Read More » -
Local
ഇടുക്കി തങ്കമണിയിലെ അമ്പലമേട്ടിൽ 2 യുവാക്കൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു
ഇടുക്കി ജില്ലയിലെ കാമാക്ഷി അമ്പലമേട് ക്ഷേത്രത്തിനു സമീപം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചു. അമ്പലമേട് സ്വദേശികളായ മഹേഷ് (38), അരുൺ (40) എന്നിവരാണ് മരിച്ചത്.…
Read More » -
Local
റെയിൽവെ ട്രാക്കിൽ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിച്ച പുരുഷനും രക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീയും ട്രയിന്‍തട്ടി മരിച്ചു
കൊല്ലം ചെങ്കോട്ട ബ്രോഡ്ഗേജ് പാതയില്‍ ആവണീശ്വരം സ്റ്റേഷനില്‍ തീവണ്ടി തട്ടി രണ്ട് പേര് മരിച്ചു.വിളക്കുടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ രണ്ടാം വാര്‍ഡ് അംഗവുമായ റഹീംകുട്ടി, കുന്നിക്കോട്…
Read More » -
India
പുണെയിൽ ട്രക്ക് സ്കൂട്ടറിൽ ഇടിച്ച് മലയാളി വനിതാ ഡോക്ടർ മരിച്ചു
പുണെ: വീട്ടിൽ നിന്നു ക്ലിനിക്കിലേക്കുള്ള യാത്രയ്ക്കിടയിൽ ട്രക്ക് സ്കൂട്ടറിൽ ഇടിച്ച് മലയാളി വനിതാ ഡോക്ടർ ജെയ്ഷ (27) പുണെയിൽ മരിച്ചു. മംഗളൂരു ചിറയിൽ ജോൺ തോമസ് ആണു…
Read More » -
Local
ഭർത്താവ് ഓടിച്ച സ്കൂട്ടര്‍ കയറ്റത്തില്‍ ബ്രേക്കിട്ടു, ലോറിക്കടിയില്‍ തെറിച്ച് വീണ് ഭാര്യയ്ക്ക് ദാരുണാന്ത്യം
ആദൂര്‍: ഭർത്താവ് ഓടിച്ച സ്കൂട്ടര്‍ കയറ്റത്തില്‍ ബ്രേക്കിട്ടപ്പോൾ ഭാര്യ തെറിച്ച് ലോറിക്കടിയില്‍പെട്ട് ദാരുണമായി മരിച്ചു. പാണ്ടി അമ്പട്ടമൂലയിലെ എ.കെ മുഹമ്മദിന്റെ ഭാര്യ ആമിന (45) ആണ്…
Read More » -
Local
ശൂരനാട് ബൈക്ക് വീടിന്റെ ഗേറ്റിലിടിച്ച് 26കാരന് ദാരുണാന്ത്യം
കൊല്ലം: ശൂരനാട് കെസിടി ജംക്ഷന് സമീപം ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പതാരം അക്ഷയ് നിവാസില്‍ റിട്ട സ്കൂള്‍ ജീവനക്കാരന് ശശികുമാറിന്റെ മകന് അക്ഷയ്കുമാര്‍(26)ആണ് മരിച്ചത്.…
Read More » -
India
കോയമ്പത്തൂരിൽ വാഹനാപകടം, 3 വിദ്യാർഥികൾ മരിച്ചു
കാർ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് കോളജ് വിദ്യാർഥികൾ മരിച്ചു. കോയമ്പത്തൂർ വടവള്ളി സ്വദേശികളായ ആദേഷ്, രവികൃഷ്ണൻ, നന്ദൻ എന്നിവരാണ് മരിച്ചത്. എല്ലാവരും 18 വയസ്സ് പ്രായമുള്ളവരാണ്. കോയമ്പത്തൂർ…
Read More » -
Kerala
നഗരൂരിൽ അച്ഛനും മകനും ദാരുണമായി മരണപ്പെട്ട വാഹനാപകടം, വാഹന ഉടമയെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ ഡ്രൈവറാക്കി ആൾമാറാട്ടം
ആറ്റിങ്ങലിലെ നഗരൂരിൽ അച്ഛന്റെയും മകന്റെയും മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ ഗുരുതര ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കൾ. നഗരൂർ സ്വദേശി സുനിൽകുമാറും മകൻ ശ്രീദേവുമാണ് മരിച്ചത്. വാഹന ഉടമകൂടിയായ ജാഫർ…
Read More » -
Local
ആറ്റിങ്ങൽ നഗരൂരിൽ അച്ഛനെയും മകനെയും കാർ ഇടിപ്പിച്ചു കൊന്ന കേസ്, ഡ്രൈവർ മദ്യപിച്ചിരുന്നതായി പരിശോധനാഫലം
മദ്യപിച്ച് ലക്കുകെട്ടും അലസതയോടും അശ്രദ്ധയോടും വാഹനമോടിച്ചും നിരത്തുകളിൽ അസംഖ്യം പേരുടെ ജീവനാണ് ഓരോ ദിവസവും പൊലിഞ്ഞു പോകുന്നത്. ഇന്നലെ നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ…
Read More »