accident death
-
NEWS
മീൻപിടിക്കുന്നതിനിടെ ഇന്നലെ ചാലിയാറിൽ വീണ യുവാവിൻ്റെ മൃതദേഹം കിട്ടി
തോണിയിൽ ഇന്നലെ രാത്രി മീൻപിടിക്കുന്നതിനിടെയാണ് ബിബിഷ് വെവെള്ളത്തിൽ വീണത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ ഫയർഫോർസും സന്നദ്ധപ്രവർത്തകരും ചേർന്നാണ് പുഴയിൽ നിന്നും മൃതദ്ദേഹം കണ്ടെടുത്തത് ചാലിയാറിൽ…
Read More » -
NEWS
ബസ്സും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഏഴു വയസുകാരി മരിച്ചു, ഡ്രൈവർ ഗുരുതരാവസ്ഥയിൽ
മുന്നിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണ് ആപ്പേയും ബസ്സും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില് ആപ്പേ തലകീഴായി മറിഞ്ഞു. മുന്ഭാഗം പൂര്ണമായും തകരുകയും ചെയ്തു. പെണ്കുട്ടി തല്ക്ഷണം മരിച്ചു. ശരീരാവശിഷ്ടങ്ങള് ചിന്നിച്ചിതറി…
Read More » -
NEWS
കാർ സൈക്കിളിലിടിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
കാറ്റടിക്കുന്നതിനായി സൈക്കിളുമായി പോയി തിരിച്ച് വരും വഴി അമിത വേഗതയിലെത്തിയ കാർ അഭിറാമിൻ്റെ സൈക്കിളിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും …
Read More » -
NEWS
സെല്ഫിയെടുക്കുന്നതിനിടെ ബി.കോം വിദ്യാര്ഥികളായ രണ്ടുപേർ തടാകത്തില് വീണ് മരിച്ചു
മൈസൂര് ഹുന്സൂര് ഹൊസ്കോട്ടെയിലെ കെഞ്ചനക്കരെ തടാകത്തിനരികിൽ സെല്ഫിയെടുക്കുമ്പോഴാണ് അപകടമുണ്ടായത്. മൂന്ന് വിദ്യാര്ഥികള് ഉണ്ടായിരുന്നു. ഒരാൾ അപകടത്തിൽ പെടാതെ രക്ഷപെട്ടു മൈസൂരു: സെല്ഫിയെടുക്കുന്നതിനിടെ രണ്ട് വിദ്യാര്ഥികള് തടാകത്തില് വീണ്…
Read More » -
NEWS
മൈക്ക് സെറ്റ് ഉടമ വൈദ്യുതാഘാതമേറ്റ് മരിച്ചു
ദീർഘകാലമായി റാന്നി, പത്തനംതിട്ട മേഖലകളിൽ മുഴങ്ങി കേട്ട ശബ്ദമായിരുന്നു പ്രസാദിൻ്റേത്. അനൗൺസ്മെന്റ് രംഗത്ത് പ്രവർത്തിച്ചിരുന്ന പ്രസാദ് വിവിധ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ സാംസ്കാരിക പരിപാടികളുടെയും അനൗൺസർ എന്ന നിലയിൽ…
Read More » -
NEWS
അഴിമുഖത്ത് ഒഴുക്കിൽ പെട്ട് കാണാതായ 16 കാരന്റെ മൃതദേഹം കണ്ടെത്തി
ഇന്നലെ വൈകീട്ട് കൂട്ടുകാരോടൊപ്പം പുതുപൊന്നാനി അഴിമുഖത്ത് കുളിക്കാനിറങ്ങിയ മിസ്ഹബിനെ ഒഴുക്കിൽപ്പെട്ടാണ് കാണാതായത്. ഇന്ന് ഉച്ചയോടുകൂടി വെളിയംകോട് പത്തുമുറി പടിഞ്ഞാറുഭാഗം കടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് മലപ്പുറം: പുതുപൊന്നാനി…
Read More » -
NEWS
കാറും ബൈക്കും കൂട്ടിയിടിച്ചു, ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു
കോട്ടയം: കൊടുങ്ങൂർ – പാലാ റോഡിൽ ഒന്നാം മൈലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. റെജി കുമാറാണ് മരിച്ചത്. രാമപുരം സ്റ്റേഷനിലെ…
Read More » -
NEWS
ഒറ്റയടിപ്പാലം കടക്കുന്നതിനിടയിൽ ഏഴ് വയസുകാരൻ കാൽ വഴുതി തോട്ടിൽ വീണു മരിച്ചു
വീട്ടിൽ നിന്നും ട്യൂഷൻ ക്ലാസിലേയ്ക്ക് പോകാനാണ് കുട്ടി പാലത്തിൽ കയറിയത്. പാലം കടക്കുന്നതിനിടെ ചെരുപ്പ് വെള്ളത്തിൽ വീണു. ആ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി കാൽ വഴുതി…
Read More » -
NEWS
വീടിന് മുന്നിലെ ഓടയില് വീണ് പത്തു വയസുകാരന് മരിച്ചു
മഴയിൽ നിറഞ്ഞു കവിഞ്ഞൊഴുകിയ വീടിനു മുന്നിലെ ഓടയിൽ കുട്ടി വീണ കാര്യം നാട്ടുകാരാണ് ഫയര്ഫോഴ്സിനെ വിളിച്ചറിയിച്ചത്. ഫയര്ഫോഴ്സ് സ്ഥലത്ത് എത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന്…
Read More » -
NEWS
ഗുഡ്സ് വാൻ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു
ശനിയാഴ്ച വൈകിയിട്ട് ഏഴരയോടെയാണ് അപകടം. റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച പ്രേമദാസനെ ഗുഡ്സ് വാൻ ഇടിക്കുകയായിരുന്നു എടപ്പാൾ:ചിയ്യാനൂർ പാടത്ത് ഗുഡ്സ് വാൻ ഇടിച്ച് വഴിയാത്രികൻ മരിച്ചു.ചങ്ങരംകുളം കല്ലുർമ്മയിൽ…
Read More »