Social Media

  • രംഭയുടെ കാലുകള്‍ കാണാന്‍ രാത്രി ഇറങ്ങി! നടിയുമായി ജെഡി ചക്രവര്‍ത്തിക്കുണ്ടായിരുന്ന ആരാധനയും സൗഹൃദവും

    തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒരു കാലത്തെ താര റാണിയായിരുന്നു രംഭ. ഗ്ലാമര്‍ നായികയായ രംഭ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ആന്ധ്രക്കാരിയായ നടി സര്‍ഗം എന്ന മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്ത് രംഭ തുടക്കം കുറിക്കുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ രംഭയെ തേടി വന്നു. അതീവ ഗ്ലാമറസായാണ് രംഭയെ മിക്ക സിനിമകളിലും പ്രേക്ഷകര്‍ കണ്ടത്. ഡാന്‍സ് രംഗങ്ങളില്‍ രംഭ തിളങ്ങി. രംഭയെ കാണാന്‍ വേണ്ടി മാത്രം തിയറ്ററുകളില്‍ സിനിമയ്‌ക്കെത്തിയ ആരാധകര്‍ ഏറെയാണ്. മലയാളത്തില്‍ താരത്തിന് ലഭിച്ച ഭൂരിഭാഗം സിനിമകളും ശ്രദ്ധിക്കപ്പെട്ടു. കൊച്ചിരാജാവ്, ക്രോണിക് ബാച്ചിലര്‍ തുടങ്ങിയവയാണ് രംഭയുടെ ഹിറ്റ് മലയാള സിനിമകള്‍. വിവാഹ ശേഷമാണ് രംഭ കരിയര്‍ വിടുന്നത്. അതിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ താരത്തിന് അവസരങ്ങള്‍ കുറഞ്ഞിരുന്നു. കാനഡയില്‍ ബിസിനസ് ചെയ്യുന്ന ഇന്ദ്രകുമാര്‍ പത്മനാഥന്‍ എന്നാണ് രംഭയുടെ ഭര്‍ത്താവ്. മൂന്ന് മക്കളും ദമ്പതികള്‍ക്കുണ്ട്. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് രംഭ. രംഭയോട് നടന്‍ ജെഡി ചക്രവര്‍ത്തിക്ക്…

    Read More »
  • ”18 ാം വയസ്സില്‍ ആദ്യ വിവാഹം; രണ്ടാമത്തെ ബന്ധവും തകര്‍ന്നതോടെ ഡിപ്രഷനിലായി, മുന്‍ഭര്‍ത്താവിനെ വിളിച്ച് സോറി പറഞ്ഞ് തിരിച്ചുപോയാലോയെന്നും ചിന്തിച്ചു”

    ‘ബിഗ് ബോസ്’ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി ആര്യ. ജീവിതത്തിലുണ്ടായ ബ്രേക്കപ്പ് തന്നെ വിഷാദത്തിലാക്കിയെന്നും, അതില്‍ നിന്നും പുറത്ത് കടക്കാന്‍ കഷ്ടപ്പെട്ടെന്നും പറഞ്ഞ ആര്യ, തനിക്ക് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നതയായും വെളിപ്പെടുത്തി. ”ഒരു റിയാലിറ്റി ഷോയിലെ മത്സരാര്‍ഥി ഈ അടുത്ത് അഭിമുഖത്തിനിടയില്‍ പറയുന്നതു കേട്ടു, ‘ആക്യ ചേച്ചി ചെയ്ത അതേ തെറ്റ് തന്നെയല്ലേ ഞാനും ജീവിതത്തില്‍ ചെയ്തത്. എന്നിട്ട് എന്നെ സോഷ്യല്‍മീഡിയ അറ്റാക്കിനായി ഇട്ടുകൊടുത്തു.’ ജാസ്മിനാണ് ഇങ്ങനെ പറഞ്ഞത്. എനിക്കിപ്പോഴും മനസ്സിലായിട്ടില്ല ആ കുട്ടി ചെയ്ത തെറ്റും ഞാന്‍ ചെയ്ത െതറ്റും തമ്മിലുള്ള ബന്ധം. ആ അഭിമുഖത്തിനു താഴെ കുറേ കമന്റുകള്‍ വന്നിട്ടുണ്ട്. ‘ഇവള്‍ പണ്ട് ഭര്‍ത്താവിന് ചതിച്ച് വേറൊരുത്തന്റെ കൂടി പോയി. അത് തന്നെ ജാസ്മിനും ചെയ്തതെന്ന്’. ഇനി കാര്യത്തിലേക്കു വരാം. ഞാനും എന്റെ ഭര്‍ത്താവും പിരിയാനുള്ള കാരണത്തെപ്പറ്റി എവിടെയും പറഞ്ഞിട്ടില്ല. അതില്‍ തെറ്റ് എന്റെ ഭാഗത്താണെന്നാണ് ഞാന്‍ പറഞ്ഞത്.…

    Read More »
  • അന്ന് ‘കാസ്റ്റിംഗ് കൗച്ചി’ന് സമ്മതിച്ചിരുന്നേല്‍ ഞാനിന്ന് നയന്‍താരയേക്കാളും വലിയ താരം; തുറന്ന് പറഞ്ഞ് നിമിഷ ബിജോ

    സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് നിമിഷ ബിജോ. റീലുകളിലൂടേയും മറ്റുമാണ് നിമിഷ ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമകളിലേക്ക് എത്തുകയായിരുന്നു. ഈയ്യടുത്ത് തൃശ്ശൂരില്‍ പുലികളിയിലും നിമിഷ എത്തിയിരുന്നു. പുലിവേഷത്തിലുള്ള നിമിഷയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വിവാദങ്ങളിലും നിമിഷ ചെന്നു പെട്ടിട്ടുണ്ട്. പള്ളിയോടം ഫോട്ടോഷൂട്ടിന്റെ പേരിലാണ് നിമിഷ വിവാദത്തില്‍ ചെന്നു പെടുന്നത്. ഇപ്പോഴിതാ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കിടുകയാണ് നിമിഷ ബിജോ. ഫണ്‍ വിത്ത് സ്റ്റാര്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിമിഷ ബിജോ മനസ് തുറന്നത്. തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടായിട്ടുണ്ട്. എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നാണ് താരം പറയുന്നത്. നിമിഷയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ”എനിക്ക് വിളി വന്നിട്ടുണ്ട്. ചോദിച്ചിട്ടും ഉണ്ട്. ആ കാസ്റ്റിംഗ് കൗച്ച് ഞാന്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ ഞാനിന്ന് നയന്‍താരയേക്കാളും വലിയ നടിയായേനെ. ഞാന്‍ ചെയ്തതെല്ലാം ലോ ബജറ്റ് സിനിമകളായിരുന്നു. എല്ലാവരും സഹകരിച്ച്, ഉള്ള പൈസ വച്ച് ചെയ്യുന്ന കുഞ്ഞ് സിനിമകളായിരുന്നു. വലിയ…

    Read More »
  • ഐശ്വര്യ സല്‍മാന്റെ പ്രണയം അംഗീകരിച്ചില്ല; വിവേകുമായി അടുപ്പമുള്ളപ്പോഴും സല്‍മാനുമായി ബന്ധം!

    ഒരുകാലത്ത് ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യ റായും. ഓണ്‍ സ്‌ക്രീനിലെ ജോഡി ജീവിതത്തിലും പ്രണയത്തിലാവുകയായിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനായി കാത്തിരിക്കുകയായിരുന്നു ഇരുവരുടേയും ആരാധകര്‍. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് സല്‍മാനും ഐശ്വര്യയും വേര്‍ പിരിയുകയായിരുന്നു. ബോളിവുഡ് നാളിതുവരെ കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു സല്‍മാന്റേയും ഐശ്വര്യയുടേയും ബ്രേക്കപ്പ്. സല്‍മാനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഐശ്വര്യ ഉന്നയിച്ചത്. സല്‍മാന്റെ മദ്യപാനവും മര്‍ദ്ദനവും മാനസിക പീഡനവുമാണ് പ്രണയം ബന്ധം അവസാനിപ്പിക്കാനുള്ള കാരണമായി ഐശ്വര്യ തുറന്നു പറഞ്ഞത്. സല്‍മാനൊപ്പം താന്‍ ഇനിയൊരിക്കലും അഭിനയിക്കില്ലെന്നും ഐശ്വര്യ തീരുമാനിച്ചിരുന്നു. സല്‍മാനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഐശ്വര്യ ഉന്നയിച്ചത്. സല്‍മാന്‍ ഐശ്വര്യയോട് കാണിച്ച അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇക്കാലത്ത് വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയത്. ഇതിനിടെയാണ് ഐശ്വര്യയ്ക്കെതിരെ സല്‍മാന്റെ സഹോദരനും നടനുമായ സൊഹൈല്‍ ഖാന്‍ രംഗത്ത് വരുന്നത്. ഐശ്വര്യ ഒരിക്കലും താനും സല്‍മാനും തമ്മിലുള്ള ബന്ധത്തെ അംഗീകരിച്ചിരുന്നില്ലെന്നായിരുന്നു സൊഹൈലിന്റെ ആരോപണം. ഐശ്വര്യ തങ്ങളുടെ വീട്ടില്‍ സ്ഥിരമായി വരുമായിരുന്നു. തങ്ങളുടെ…

    Read More »
  • ”വിവാഹത്തിനുശേഷം ട്രാന്‍സ് ആണെന്ന് പറഞ്ഞ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നവരോട് വിയോജിപ്പ്”

    സ്വന്തം ജെന്‍ഡര്‍ തിരിച്ചറിഞ്ഞിട്ടും ലിംഗമാറ്റ ശസ്ത്രക്രിയക്ക് മുമ്പ് വിവാഹം കഴിക്കുന്നത് ശരിയല്ലെന്നും സ്ത്രീയാണെന്ന ചിന്തയില്‍ ജീവിക്കുന്ന തന്നെപ്പോലുള്ളവര്‍ക്ക് മറ്റൊരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹമാണെന്നും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വ്യക്തിയുമായ സീമ വിനീത്. ഒരിക്കലും ഒരാളുടെ ജീവിതം നശിപ്പിച്ച് സ്വന്തം ജീവിതം കെട്ടിപ്പടുക്കരുതെന്നും അതിനായി കഷ്ടപ്പെട്ട് ശരീരം കീറി മുറിച്ച് മാറ്റിയിട്ടോ വസ്ത്രം മാറ്റിയിട്ടോ യാതൊരു കാര്യവുമില്ലെന്നും സീമ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് സീമയുടെ വെളിപ്പെടുത്തല്‍. ‘രണ്ടും മൂന്നും വിവാഹം കഴിച്ചതിനു ശേഷം ഞാന്‍ ട്രാന്‍സ് ആണ് എന്ന് പറഞ്ഞു ലിംഗമാറ്റശസ്ത്രക്രിയ നടത്തുന്നവരോട് തീര്‍ത്തും വിയോജിപ്പ് മാത്രം. അവിടെ നിങ്ങള്‍ നശിപ്പിക്കുന്നത് സ്ത്രീകളുടെ ജീവിതവും കുട്ടികളുടെ ജീവിതവും അവര്‍ക്കു കിട്ടേണ്ട മാതാപിതാക്കളുടെ സ്നേഹവും ചേര്‍ത്തു നിര്‍ത്തലുകളുമാണ്. ഇത് ആരേലും ചോദ്യം ചെയ്യാന്‍ വന്നാല്‍ നിങ്ങളില്‍ നിന്നും കിട്ടുന്ന ഉത്തരം situationship, sexualtiy എന്നിങ്ങനെ കുറെ പുകമറകളാണ്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വിധേയമായി വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു എന്ന് പറയുന്നു ചിലര്‍.…

    Read More »
  • ഒളിച്ചോടിയതല്ലേ, കുടുംബം നശിപ്പിച്ചില്ലേ എന്ന് ചോദിക്കുന്നവരുണ്ട്; കണ്ടാല്‍ ദേഷ്യം തോന്നുന്നയാളെ പ്രണയിച്ച കഥ

    ഓട്ടോഗ്രാഫ് എന്ന ജനപ്രീയ പരമ്പരയിലൂടെയാണ് ശ്രീക്കുട്ടി താരമാകുന്നത്. പരമ്പരയ്ക്ക് പിന്നാലെ തന്നെ ശ്രീക്കുട്ടി വിവാഹിതയാവുകയും ചെയ്തു. പരമ്പരയുടെ ക്യാമറാമാനായ മനോജ് കുമാറിനെയാണ് ശ്രീക്കുട്ടി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പുകളെ മറി കടന്നായിരുന്നു ശ്രീക്കുട്ടി മനോജിനെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ പ്രണയ കഥ പങ്കുവെക്കുകയാണ് ശ്രീക്കുട്ടി. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ആദ്യമായി കാണുന്ന വര്‍ഷമോ തിയ്യതിയോ ഓര്‍മ്മയില്ല. ഒരു സീരിയലിന്റെ പൈലറ്റ് ഷൂട്ടിന് പോയിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ സീരിയല്‍ എവിടേയും വന്നില്ല. അവിടെ വച്ചാണ് ആദ്യമായി ഏട്ടനെ കാണുന്നത്. നേരത്തെ കണ്ട ക്യാമറാമാന്മാരൊക്കെ നല്ല ജോളിയാണ്. നന്നായി സംസാരിക്കുന്ന ആളുകളായിരുന്നു. പക്ഷെ ഈ ക്യാമറാമാനെ കണ്ടപ്പോഴേ ഒരു വശപ്പിശക്. നോക്കുന്നില്ല, ചിരിക്കുന്നില്ല, ഗുഡ് മോണിംഗ് ഇല്ല. ആള് ശരിയല്ല. അതോടെ ആ ഏരിയയിലേക്കേ നോക്കാതായി. എന്നോട് മാത്രമല്ല, എല്ലാവരോടും അങ്ങനെ തന്നെയായിരുന്നു. ഇന്‍ട്രോവെര്‍ട്ട് ആയ ആളാണ്. ഇന്നും അങ്ങനെ തന്നെയാണ്. എന്ത് ചോദിച്ചാലും…

    Read More »
  • ”ജൂനിയര്‍ ഷക്കീല വിളിയില്‍ സന്തോഷം മാത്രം, ഷക്കീല എനിക്ക് അമ്മയെ പോലെ”

    സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. റീലുകളിലൂടേയും മറ്റുമാണ് നിമിഷ ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമകളിലേക്ക് എത്തുകയായിരുന്നു. ഈയ്യടുത്ത് തൃശ്ശൂരില്‍ പുലികളിയിലും നിമിഷ എത്തിയിരുന്നു. പുലിവേഷത്തിലുള്ള നിമിഷയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വിവാദങ്ങളിലും നിമിഷ ചെന്നു പെട്ടിട്ടുണ്ട്. ഈയ്യടുത്ത് നടി ഷക്കീലയെ കാണുന്ന നിമിഷയുടെ വീഡിയോ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ പലരും നിമിഷയെ ജൂനിയര്‍ ഷക്കീല എന്ന് വിളിച്ച് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ ജൂനിയര്‍ ഷക്കീല വിളികള്‍ക്ക് മറുപടി നല്‍കുകയാണ് നിമിഷ ബിജോ. ഫണ്‍ വിത്ത് സ്റ്റാര്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷക്കീലയുമായുള്ള താരതമ്യത്തോട് നിമിഷ പ്രതികരിച്ചത്. ഷക്കീലാമ്മയെ ഞാന്‍ അമ്മ എന്നാണ് വിളിക്കുന്നത്. എനിക്ക് ഒത്തിരി ഇഷ്ടമാണ് ഷക്കീലാമ്മയുടെ അടുത്തിരിക്കുമ്പോള്‍ അമ്മമാരുടെ അടുത്തിരിക്കുന്ന ഫീലാണ്. അമ്മയുടെ പേരിന്റെ കൂടെ എന്റെ പേര് കൂട്ടി വിളിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂവെന്നാണ് നിമിഷ പറയുന്നത്. ഷക്കീല എന്ന വ്യക്തിയെ സിനിമയില്‍ മാത്രമാണ് പലരും കണ്ടിട്ടുള്ളത്. അവര്‍ക്ക് വേറൊരു…

    Read More »
  • ”ഷീലാമ്മ ഒരു മുറിയിലും ജയഭാരതി അപ്പുറത്തെ മുറിയിലും; ഭാരതിയുടെ ‘വെച്ചുകെട്ട് വാച്ച്‌ചെയ്യാന്‍’ ഷീല ആളെ വിടും”

    മലയാള സിനിമാ രംഗത്ത് ഒരു കാലത്ത് സജീവമായിരുന്നു ശ്രീലതയും മല്ലികാ സുകുമാരനും. കോമഡി വേഷങ്ങളില്‍ അക്കാലത്ത് ഇവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ട് പേരും ഇന്നും സിനിമാ രംഗത്ത് സാന്നിധ്യം അറിയിക്കാറുണ്ട്. മലയാള സിനിമാ ലോകം ചെന്നൈയില്‍ കേന്ദ്രീകരിച്ചിരുന്ന കാലത്തെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മല്ലികയും ശ്രീലതയും. ശ്രീലത തനിക്ക് സ്വന്തം ചേച്ചിയെ പോലെയാണ് മല്ലിക സുകുമാരന്‍ പറയുന്നു. ജിഞ്ചര്‍ മീഡിയയോടാണ് പ്രതികരണം. മദ്രാസില്‍ താമസിക്കുമ്പോള്‍ ഒരു ചേച്ചിയുണ്ടെങ്കില്‍ ഈ ചേച്ചിയാണ്. ഞങ്ങളെയൊന്നും പലര്‍ക്കും ഒറ്റയടിക്ക് കണ്ട് കൂട. കാരണം ഞങ്ങള്‍ ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞ് സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്നവരാണ്. എനിക്ക് വണ്ടിയില്ലെങ്കില്‍ ചേച്ചി കാര്‍ അയക്കും. ഞങ്ങളുടെ അവിടെ കറിയില്ലെങ്കില്‍ ചേച്ചിയുടെ മീന്‍ കറി വരും. ഹരിപ്പാട്ടുകാരാണ് ഞങ്ങള്‍ രണ്ട് പേരും. നാട്ടുകാരായത് കൊണ്ടല്ല. മനസിന്റെ സ്‌നേഹം കൊണ്ടാണെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി. ഒന്നുമില്ലാതെ മദ്രാസില്‍ ചെന്ന് നില്‍ക്കുമ്പോഴും. നമ്മുടെ ഉള്ളിലുള്ള ദുഖം എന്താണെന്ന് അറിഞ്ഞ് എന്റെ കൂടെ നിന്ന…

    Read More »
  • നടിമാരുടെ അടിയില്‍ പൊട്ടിയത് ആരുടെ തല? വിശദീകരണവുമായി സജിത ബേട്ടിയും രഞ്ജിനിയും

    ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന സീരിയലാണ് ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം. സാന്ത്വനം സീരിയല്‍ അവസാനിച്ചതിന് പിന്നാലെ വന്ന സീരിയല്‍ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക പ്രിയം നേടുകയും ചെയ്തു. ചിത്രം അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള പഴയ കാല നടി രഞ്ജിനി, യദു കൃഷ്ണന്‍, സുജേഷ്, ശ്രീദേവി അനില്‍, സുമി സന്തോഷ്, സജിത ബേട്ടി തുടങ്ങിയവരാണ് സീരിയലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി സീരിയലുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സീരിയലിലെ പ്രധാന താരങ്ങളായ രഞ്ജിനിയും സജിത ബേട്ടിയും തമ്മില്‍ വഴക്കുണ്ടായെന്നും കയ്യാങ്കളി നടന്നുവെന്നുമെല്ലാമാണ് വാര്‍ത്ത പ്രചരിച്ചത്. നടിമാര്‍ തമ്മിലുള്ള ഈ?ഗോയാണ് വഴക്കിന് കാരണമെന്നും. സീരിയലിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചെന്നും റിപോര്‍ട്ടുകള്‍ വന്നിരുന്നു. തങ്ങളില്‍ ആരാണ് സീനിയര്‍ എന്നതിനെ ചൊല്ലിയാണ് രഞ്ജിനിയും സജിതയും തമ്മില്‍ പോര് തുടങ്ങിയതെന്നുമെല്ലാമാണ് റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്. ഒടുവില്‍ അത് കൈയാങ്കളിയിലേക്കും എത്തിയത്രെ. ഒപ്പമുണ്ടായിരുന്നവര്‍ പിടിച്ച് മാറ്റാന്‍ നോക്കിയിരുന്നുവെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നുവെന്നുമെല്ലാം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.…

    Read More »
  • രജനികാന്തിന് ശ്രീദേവിയെ വിവാഹം ചെയ്യാനായിരുന്നു താത്പര്യം; പ്രണയം തുറന്നു പറയാന്‍ ചെന്നപ്പോള്‍ സംഭവിച്ചത്

    ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയേറിയ താരമാണ് രജനികാന്ത്. സ്‌റ്റൈലിഷ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ സൂപ്പര്‍സ്റ്റാര്‍. സിനിമകളിലൂടെ ആഘോഷിക്കപ്പെടുന്ന ജോഡികള്‍ പിന്നീട് ജീവിതത്തിലും ജോഡികളായിട്ടുണ്ട്. അത്തരത്തില്‍ രജനീകാന്തിന് നടി ശ്രീദേവിയെ ഇഷ്ടമായിരുന്നു. ജീവിതത്തില്‍ ശ്രീദേവിയെ ഒപ്പം ചേര്‍ക്കണം എന്ന ചിന്തയുണ്ടായിരുന്നു. ഏകദേശ 19 ഓളം സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ട്. എല്ലാം വമ്പന്‍ ഹിറ്റുകളുമായിരുന്നു. അങ്ങനെ രജനി- ശ്രീദേവി ജോഡിക്ക് നല്ല സ്വീകാര്യത ലഭിച്ചിരുന്നു. 1976ല്‍ റിലീസ് ചെയ്ത മൂണ്‍ട്ര് മുടിച്ച് എന്ന സിനിമയിലാണ് രജനികാന്തും ശ്രീദേവിയും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തില്‍ രജനി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു. ആ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. പതിമൂന്നാമത്തെ വയസിലാണ് ശ്രീദേവി ഈ സിനിമയില്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. ഈ സിനിമയിലൂടെ ഉണ്ടായ ബന്ധം രജനികാന്തിനും ശ്രീദേവിക്കുമിടയില്‍ നല്ല സൗഹൃദം ഉണ്ടാക്കി. മാത്രമല്ല ശ്രീദേവിയുടെ അമ്മയുമായും രജനി നല്ലൊരു ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. ശ്രീദേവിയോടുള്ള പ്രണയം രജനിയില്‍ വല്ലാതെ വലുതായി.…

    Read More »
Back to top button
error: