Prabhath Kumar
-
Kerala
സര്‍ക്കാര്‍ അവഗണനക്കെതിരെ വ്യാഴം മുതല്‍ നിരാഹാരം; ആശമാര്‍ രണ്ടുംകല്പിച്ച് തന്നെ
തിരുവനന്തപുരം: 36 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് വ്യാഴം മുതല്‍ നിരാഹാര സമരം പ്രഖ്യാപിച്ചു. സമരത്തിന്റെ മൂന്നാം…
Read More » -
LIFE
13 ാം വയസില്‍ കല്യാണം, അച്ഛന് തട്ടിക്കൊണ്ടു പോയെന്നും പരാതി; രണ്ടാമത് കെട്ടിയത് മുഖ്യമന്ത്രിയെ! ഇത് രാധികയുടെ കഥ
സിനിമയുടെ ഓഫ് സ്ക്രീന്‍ ജീവിതം പലപ്പോഴും ഓണ്‍ സ്ക്രീനേക്കാളും നാടകീയവും സംഭവബഹുലവുമായിരിക്കും. വളരെ പെട്ടെന്ന് തന്നെ പ്രശസ്തിയിലേക്ക് കുതിച്ചുയരുന്നതു പോലെ തന്നെ ഒരു നിമിഷം കൊണ്ട് പരാജയത്തിന്റെ…
Read More » -
Crime
മുളവുകാട്ട് യുവതിക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം
കൊച്ചി: മുളവുകാടില്‍ സ്ത്രീക്കുനേരെ ലഹരി സംഘത്തിന്റെ ആക്രമണം. പരിക്കേറ്റ മുളവുകാട് സ്വദേശിനി വിന്നിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരി സംഘമാണ് ആക്രമിച്ചതെന്ന് വിന്നിയുടെ ഭര്‍ത്താവ് പോള്‍ പറയുന്നു.…
Read More » -
Kerala
‘റോബി’ന്റെ വഴിയെ കൂടുതല്‍ ഓപ്പറേറ്റര്‍മാര്‍, അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിന്റെ ബലത്തില്‍ ദീര്‍ഘദൂര സര്‍വീസ്; പരാതിയുമായി കെഎസ്ആര്‍ടിസി
കൊച്ചി: റോബിന് ബസ് വിവാദം കത്തിനില്‍ക്കുന്നതിനിടെ, ദീര്‍ഘദൂര സര്‍വീസ് രംഗത്ത് പ്രവേശിച്ച് കൂടുതല്‍ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിന്റെ ബലത്തില്‍ ആഡംബര ബസുകള്‍ ഉപയോഗിച്ച്…
Read More » -
Kerala
ഓയൂരില്‍ അമ്മയ്ക്കൊപ്പമിരുന്ന രണ്ടുവയസ്സുകാരനെ തെരുവുനായ കടിച്ചു; മുഖത്തും കണ്ണിനും ഗുരുതര പരിക്ക്
കൊല്ലം: ഓയൂര്‍ ഓടനാവട്ടത്ത് അമ്മയോടൊപ്പം വീടിന്റെ അടുക്കളഭാഗത്ത് ആഹാരം കഴിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ണിനും ഗുരുതര പരിക്കുണ്ട്. മുഖത്തെ രണ്ട് എല്ലുകള്‍ക്ക്…
Read More » -
Kerala
സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാര്‍; പ്രവേശന കവാടങ്ങള്‍ അടച്ചു, വന്‍ പൊലീസ് സന്നാഹം
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. ഉപരോധം നേരിടാന്‍ സര്‍ക്കാര്‍ വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് പരിസരം പൊലീസ് അടച്ചുപൂട്ടി. എല്ലാ കവാടങ്ങളിലും കനത്ത സുരക്ഷയാണ്.…
Read More » -
Kerala
ഗൂഗിള്‍ മാപ്പ് നോക്കി വണ്ടിയോടിച്ചു, കാര്‍ പുഴയില്‍ വീണു; അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
തൃശൂര്‍: തിരുവില്വാമലയില്‍ ഗൂഗിള്‍മാപ്പ് നോക്കി ഓടിച്ച കാര്‍ പുഴയില്‍ വീണു. യാത്രക്കാരായ അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുപ്പത് മീറ്റര്‍ താഴ്ചയിലേയ്ക്കാണ് കാര്‍ വീണത്. തിരുവില്വാമലകൊണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന…
Read More » -
Kerala
പാമ്പാടിയില്‍ ലാബ് നിര്‍മാണം തടസ്സപ്പെടുത്തി കൊടികുത്തി; സിപിഎമ്മിനെതിരെ പ്രവാസി സംരംഭകന്
കോട്ടയം: പാമ്പാടിയില്‍ സ്വകാര്യ ലാബിന്റെ നിര്‍മാണം സിപിഎം തടസ്സപ്പെടുത്തുന്നതായി പ്രവാസിയുടെ പരാതി. മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് സ്ഥലത്ത് സിപിഎം കൊടികുത്തി. മണര്‍കാട് സ്വദേശി ജേക്കബ് കുര്യനാണ് സംരംഭം…
Read More » -
Kerala
സര്‍ക്കാരിന് വന്‍ തിരിച്ചടി; മുനമ്പം ജൂഡീഷ്യല്‍ കമ്മീഷന് നിയമനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ജുഡീഷ്യല്‍ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി നല്കിയ…
Read More » -
Crime
വിളിച്ചാല്‍ വിളിപ്പുറത്ത്! ആവശ്യപ്പെട്ടാല്‍ ഏത് സമയത്തും ലഹരിയെത്തും; കഞ്ചാവ് വില്‍പ്പന തുടങ്ങിയത് 6 മാസം മുമ്പ്
കൊച്ചി: കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ ഏഴ് തവണ കഞ്ചാവ് എത്തിച്ചെന്ന് അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മൊഴി. യു.പി.ഐ. വഴി 16,000 രൂപയാണ് കഞ്ചാവിനായി ഇടനിലക്കാര്‍ക്ക് കൈമാറിയത്. ആറുമാസങ്ങള്‍ക്ക്…
Read More »