Prabhath Kumar
-
Crime
അന്തിക്കാട് കുട്ടിയെ ഗുണ്ടാസംഘം ആക്രമിച്ചു; തടയാന്‍ ശ്രമിച്ച അയല്‍വാസിയായ സ്ത്രീക്ക് വെട്ടേറ്റു
തൃശൂര്‍: അന്തിക്കാട് താന്ന്യത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആക്രമിക്കാനെത്തിയ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് അയല്‍വാസിയായ സ്ത്രീക്ക് ഗുരുതര പരുക്ക്. താന്ന്യം തെക്ക് കുളപ്പാടത്തിനു സമീപം കാതിക്കുടത്ത് കുട്ടന്റെ ഭാര്യ ലീല…
Read More » -
Crime
വൈഷ്ണോദേവി ബേസ് ക്യാമ്പില്‍ ‘വെള്ളമടി’ പാര്‍ട്ടി; ഇന്‍ഫ്ളുവന്‍സര്‍ ഓറി ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍
ശ്രീനഗര്‍: ജമ്മുകശ്മീരിലെ മാതാ വൈഷ്ണോദേവി ക്ഷേത്ര ബേസ് ക്യാമ്പായ കത്രയിലെ ഹോട്ടല്‍ മുറിയില്‍ മദ്യപാന പാര്‍ട്ടി നടത്തിയതിന് ഇന്‍ഫ്ളുവന്‍സര്‍ ഓറി ഉള്‍പ്പടെ ഏഴ് പേരെ ജമ്മുകാശ്മീര്‍ പൊലീസ്…
Read More » -
Crime
താമരശേരിയില്‍നിന്ന് കാണാതായ പതിമൂന്നുകാരി ബംഗളൂരുവില്‍; ഒപ്പം യുവാവായ ബന്ധുവും
കോഴിക്കോട്: താമരശേരിയില്‍ നിന്ന് കാണാതായ പതിമൂന്നുകാരിയെ ബംഗളൂരുവില്‍ കണ്ടെത്തിയതായി വിവരം. കുട്ടി ബന്ധുവായ യുവാവിനൊപ്പം ബംഗളൂരുവില്‍ ഉണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. കര്‍ണാടക പൊലീസ് താമരശേരി പൊലീസിനെ…
Read More » -
Kerala
ബെവ്കോയില്‍ സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പ്പന; പകുതി വിലയ്ക്ക് ബ്രാന്‍ഡി!
തിരുവനന്തപുരം: ബിവറേജസ് കോര്പറേഷന് ഷോപ്പുകളില്‍ ബ്രാന്‍ഡിയുടെ സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പ്പന. ബ്ലു ഓഷ്യന്‍ ബിവറേജസ് എന്ന കമ്പനിയാണ് ചില ബ്രാന്‍ഡുകള്‍ നിര്‍ത്തുന്നതിന്റെ ഭാഗമായി വില പകുതിയായി കുറച്ചത്.…
Read More » -
Crime
ഓട്ടോ ഡ്രൈവറുടെ ഗൂഗിള്‍പേ വഴി യുവതിയില്‍നിന്ന് കൈക്കൂലി, തൊടുപുഴയില്‍ ഗ്രേഡ് എസ്ഐ പിടിയില്‍
ഇടുക്കി: അറസ്റ്റു വാറണ്ട് മടക്കുന്നതിന് കൈക്കൂലി വാങ്ങിയ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പിടിയില്‍. വണ്ടിപ്പെരിയാര്‍ സ്വദേശി പ്രദീപ് ജോസിനെയാണ് വിജിലന്‍സ് അറസ്റ്റുചെയ്തത്. ചെക്ക് കേസില്‍…
Read More » -
Crime
ഫെബിന്റെ സഹോദരിയുമായി തേജസിന് പ്രേമം, ജോലി കിട്ടിയതോടെ പിന്മാറി; പ്രണയപ്പകയില്‍ കൊലപാതകം, ലക്ഷ്യമിട്ടത് യുവതിയെയെന്ന് പൊലീസ്
കൊല്ലം: നഗരമധ്യത്തിലെ വീട്ടിലെത്തി കോളജ് വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിനു പിന്നില്‍ പ്രണയപ്പകയെന്നു പൊലീസ്. ഫാത്തിമാ മാതാ നാഷനല്‍ കോളജ്…
Read More » -
Crime
മലപ്പുറത്ത് രാസലഹരി നല്കി പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; പോക്സോ കേസ് പ്രതി അറസ്റ്റില്‍
മലപ്പുറം: ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി ലഹരിക്കടിമയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. കോട്ടക്കലിലാണ് സംഭവം. വേങ്ങര ചേറൂര് സ്വദേശി അലുങ്ങല്‍ അബ്ദുള്‍ ഗഫൂര്‍ (23) ആണ്…
Read More » -
Kerala
ആനയെഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗം; ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്ത് സുപ്രീം കോടതി
ന്യൂഡല്‍ഹി: ആനയെഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമെന്ന് സുപ്രീം കോടതി. ഉത്സവങ്ങളില്‍ ആനയെഴുന്നള്ളിപ്പ് പൂര്‍ണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ബി വി…
Read More » -
Crime
മദ്യലഹരിയില്‍ 84 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് മകന് പിടിയില്‍
തിരുവനന്തപുരം: മദ്യലഹരിയില്‍ വയോധികയെ മകന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം പള്ളിക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. 84 കാരിയായ വയോധികയ്ക്ക് നേരെയാണ് അതിക്രമം…
Read More »
