Prabhath Kumar
-
Kerala
അമ്പുക്ക പിന്മാറും, പക്ഷേ ചെലവുണ്ട്! ഭരണം കിട്ടിയാല്‍ ആഭ്യന്തര മന്ത്രിയാക്കണം, മലപ്പുറം ജില്ല വിഭജിക്കണം; പത്രിക പിന്‍വലിക്കാന്‍ ഉപാധികളുമായി അന്‍വര്‍
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാനദിവസമായ ഇന്ന് യുഡിഎഫിന് മുന്നില്‍ പുതിയ ഉപാധികളുമായി പി.വി അന്‍വര്‍. 2026ല്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തരവകുപ്പും വനം വകുപ്പും…
Read More » -
Kerala
ജയില്‍ ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങില്‍ ‘വിരമിക്കാത്ത’ ഗുണ്ടകള്‍, റീല്‍സും ഫോട്ടോയും എടുത്തു; ഒപ്പം നടനും ഗായകനും? സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി
എറണാകുളം: വിരമിക്കുന്ന ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങില്‍ എറണാകുളം ജില്ലാ ജയിലില്‍ പുറത്തുനിന്ന് ഗുണ്ടകള്‍ എത്തിയെന്ന് സംശയം. ചടങ്ങില്‍ പങ്കെടുത്ത ചില ഗുണ്ടകള്‍ ജയിലിനകവും പുറവും ചിത്രീകരിച്ച് റീല്‍സ്…
Read More » -
Crime
അയല്‍വാസിയായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി; നഗ്നചിത്രങ്ങള്‍ കാട്ടി 60 ലക്ഷവും 61 പവനും തട്ടി, അറസ്റ്റിലായെങ്കിലും ഗര്‍ഭിണിയായതിനാല്‍ ജാമ്യം
കോട്ടയം: സൗഹൃദംസ്ഥാപിച്ച് നഗ്നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും 60 ലക്ഷവും 61 പവനും തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ യുവതി പൊലീസില്‍ കീഴടങ്ങി. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ…
Read More » -
Crime
ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍, തൃശൂരിലെ അമ്മയുടെയും മകളുടെയും മരണം കൊലപാതകം; യുവതിയുടെ രണ്ടാം ഭര്‍ത്താവ് എവിടെ?
തൃശൂര്‍: പടിയൂരില്‍ അമ്മയും മകളുടെയും മരണം കൊലപാതകമാണെന്ന് കണ്ടെത്തി. പടിയൂര്‍ സ്വദേശി മണി (74), മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രേഖയുടെ രണ്ടാംഭര്‍ത്താവ് കോട്ടയം…
Read More » -
Crime
മദ്യലഹരിയില്‍ വാഹനവുമായി സ്കൂള്‍ വളപ്പില്‍ അതിക്രമിച്ചുകയറി; ചോദ്യംചെയ്ത അദ്ധ്യാപകനെയും പി.ടി.എ പ്രസിഡന്റിനെയും തല്ലി; യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൊടുത്തു
കണ്ണൂര്‍: മദ്യലഹരിയില്‍ വാഹനവുമായി സ്കൂള്‍ വളപ്പില്‍ അതിക്രമിച്ചുകയറിയത് ചോദ്യം ചെയ്ത അധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും തല്ലി പരുക്കേല്‍പ്പിച്ച യുവാക്കള്‍ റിമാന്‍ഡില്‍. കടന്നപ്പള്ളി മുണ്ടയാടന്‍ വീട്ടില്‍ പ്രണവ്(28), സുഹൃത്ത്…
Read More » -
Kerala
വിധി വിളയാട്ടം തുടങ്ങിയോ? ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസ്: അന്‍വറിന് വീണ്ടും ഹൈക്കോടതി നോട്ടീസ്
കൊച്ചി: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസിലാണ് അന്‍വറിന് ഹൈക്കോടതി നോട്ടീസ് അയച്ചത്. സിബിഐ…
Read More » -
Kerala
വില്ലേജ് ഓഫീസില്‍ തമ്മിലടിച്ച് ജീവനക്കാര്‍, ഏറ്റുമുട്ടല്‍ പൊതുജനത്തെ സാക്ഷിയാക്കി; രണ്ട് വില്ലേജ് അസിസ്റ്റന്റുമാര്‍ക്ക് സ്ഥലംമാറ്റം
പത്തനംതിട്ട: അടൂര്‍ ഏറത്ത് വില്ലേജ് ഓഫീസില്‍ ജീവനക്കാര്‍ തമ്മിലടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വില്ലേജ് അസിസ്റ്റന്റുമാരെ സ്ഥലംമാറ്റി. തിങ്കളാഴ്ച രാവിലെ ഏറം വില്ലേജ് ഓഫീസിലായിരുന്നു സംഭവം. ഒരു…
Read More » -
Crime
ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി; ചാലക്കുടിയില്‍ അധ്യാപിക ആത്മഹത്യ ചെയ്തു, ചെറുതുരുത്തിയില്‍ ജോലിയില്‍ പ്രവേശിച്ചത് മൂന്ന് ദിവസം മുമ്പ്
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപിക പുഴയിലേയ്ക്കു ചാടി ജീവനൊടുക്കി. ചാലക്കുടി തിരുത്തിപ്പറമ്പ് ഉപ്പത്തിപ്പറമ്പില്‍ പരേതനായ സുബ്രന്റെയും തങ്കയുടെയും മകളും പന്തളം സ്വദേശി കോഴിമല വടക്കേചെരുവില്‍…
Read More » -
LIFE
18 വയസ്സ് മൂത്തയാളെയും 7 വയസ്സ് കുറവുള്ള ആളെയും പ്രണയിച്ച ബോളിവുഡ് നടിയുടെ അതിശയ പ്രണയകഥ
താര വിവാഹങ്ങള്‍ എപ്പോഴും ആരാധകരെ ആകര്‍ഷിക്കാറുണ്ട്. താരങ്ങള്‍ ആരെ വിവാഹം ചെയ്യുന്നു, എപ്പോള്‍ വിവാഹം ചെയ്യുന്നു എന്നൊക്കെ അറിയാന്‍ ആളുകള്‍ക്ക് ലേശം കൗതുകം കൂടുതലാണ്. ഇതെല്ലാം ഇവരെ…
Read More » -
Crime
നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നു, യാത്രയ്ക്കിടെ മറ്റുവാഹനങ്ങളിലിടിച്ചു; കള്ളനെ നാട്ടുകാര്‍ പിടികൂടി
കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിലില്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ച് കടത്തിയ യുവാവിനെ കൊടുവള്ളിയില്‍വെച്ച് പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ മുനീബി(32)നെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിച്ചത്.…
Read More »