Prabhath Kumar
-
Breaking News
കാനഡയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍; രണ്ടു മാസത്തിനിടെ മൂന്നാമത്തെ മരണം
ഒട്ടാവ: കാനഡയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹി സ്വദേശിയും കാല്‍ഗറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുമായ തന്യ ത്യാഗിയാണ് മരിച്ചത്. ഇന്നലെയാണ് യുവതിയുടെ മരണവുമായി…
Read More » -
Breaking News
പ്രസവിച്ചശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞു, കുഞ്ഞ് മരിച്ചത് തലയിടിച്ച്; അമ്മയ്ക്കെതിരേ കൊലക്കുറ്റം
പത്തനംതിട്ട: അവിവാഹിത പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍, അമ്മയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി. ഇലവുംതിട്ട പോലീസാണ് യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തിയത്. അമിതരക്തസ്രാവത്തെ തുടര്‍ന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിയ യുവതി ഇപ്പോഴും…
Read More » -
Breaking News
ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ; കുറിപ്പ് നിര്‍ണായകമായി, സുഹൃത്തിനെ ബന്ധപ്പെടാനായില്ല
കണ്ണൂര്‍: ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ഭര്‍ത്തൃമതിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവായ സുഹൃത്തിന്റെ മൊഴിയെടുക്കാനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന ഇദ്ദേഹത്തെ പലതരത്തിലും ബന്ധപ്പെടാന്‍…
Read More » -
Breaking News
റവാഡ ചന്ദ്രശേഖര്‍ തലസ്ഥാനത്ത്; പൊലീസ് മേധാവി പട്ടികയില്‍ രണ്ടാമന്, മുഖ്യമന്ത്രിയുമായി ചര്‍ച്ച
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് കേരളം നല്കിയ പട്ടികയില്‍ രണ്ടാമനായ റവാഡ ചന്ദ്രശേഖര്‍ തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചര്‍ച്ച നടത്തി. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍…
Read More » -
LIFE
സത്യനെ പ്രേംനസീര്‍ തല്ലിയപ്പോള്‍…
പ്രേംനസീര്‍ 100 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം മദ്രാസില്‍ നടക്കുന്നു. നടന് സത്യനാണ് മുഖ്യാതിഥി. പതിവുപോലെ സംഘാടകര്‍ മുഖ്യാതിഥിയെ രണ്ട് വാക്ക് പറയാനായി ക്ഷണിക്കുന്നു. സത്യന്മാസ്റ്റര് മൈക്കിനു മുന്നിലെത്തുന്നു.…
Read More » -
Breaking News
അഹമ്മദാബാദ് ദുരന്തത്തില്‍ അട്ടിമറി സാദ്ധ്യത ബലപ്പെടുന്നു, തകരാത്ത ബ്ളാക്ക് ബോക്സ് തകര്‍ന്നെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ കത്തിയമര്‍ന്ന എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ ബോയിംഗ് 787 വിമാനത്തിന്റെ ബ്ളാക്ക് ബോക്സിനും തകരാറുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക വിദഗ്ദ്ധര്‍ക്ക് വിവരം ശേഖരിക്കാന്‍ കഴിയാത്ത…
Read More » -
India
എഐ പണി തുടങ്ങി? ഈ വര്‍ഷം തൊഴില്‍ നഷ്ടമാകുന്നത് ആയിരങ്ങള്‍ക്ക്! മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ പുതിയൊരു കോര്‍പ്പറേറ്റ് പുനഃസംഘടനയ്ക്കൊരുങ്ങി ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനം. റിപ്പോര്‍ട്ട് പ്രകാരം, സെയില്‍സ് വിഭാഗത്തില്‍ നിന്നാകും…
Read More » -
Breaking News
ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥയുമായി രാജസ്ഥാനിലെ ഹോട്ടലില്‍ തങ്ങി, തമിഴ്നാട്ടിലും പോയി; സുകാന്തിന് മറ്റു സ്ത്രീകളുമായും ബന്ധം
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുമായി സുകാന്ത് രാജസ്ഥാനിലെ ഉദയ്പുരില്‍ രണ്ടു ദിവസം താമസിച്ചതായി പൊലീസ്. ഇയാളുമായി അവിടെ തെളിവെടുപ്പ് നടത്തിയ പൊലീസ്, ഇവര്‍ താമസിച്ച ഹോട്ടലുകളിലെത്തി. രണ്ടു ഹോട്ടലുകളിലായി…
Read More » -
Kerala
കെട്ടിപ്പിടിക്കരുത്, ഒഴിഞ്ഞുമാറി അന്‍വര്‍; തോളില്‍ കയ്യിട്ട് ഷൗക്കത്തും സ്വരാജും
മലപ്പുറം: നിലമ്പൂരില്‍ പോളിങ് ബൂത്ത് സന്ദര്‍ശനങ്ങള്‍ക്കിടെ തമ്മില്‍ കണ്ട സ്ഥാനാര്‍ഥികളുടെ പ്രതികരണം വോട്ടെടുപ്പ് ദിനത്തിലെ കൗതുകമായി. വീട്ടികുത്ത് ജിഎല്‍പിഎസില്‍ ബൂത്ത് സന്ദര്‍ശനത്തിനിടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തും…
Read More »
