Prabhath Kumar
-
LIFE
”മകന് അനിമലിലെ രണ്‍ബീറിനെപോലെ, എനിക്കുവേണ്ടി എന്തും ചെയ്യും”
ബോളിവുഡ് നടന് രണ്‍ബീര്‍ കപൂര്‍ തനിക്കേറെ പ്രിയപ്പെട്ട നടനാണെന്ന് തെലുഗു സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്ജുന്. നടന് നന്ദമൂരി ബാലകൃഷ്ണയുടെ ടോക്ക് ഷോ അണ്‍സ്റ്റോപ്പബിള്‍ വിത് എന്‍.ബി.കെയില്‍…
Read More » -
NEWS
നെതന്യാഹുവിന്റെ വസതിയില്‍ സ്ഫോടനം, മുറ്റത്ത് പതിച്ചത് ‘ലൈറ്റ് ബോംബുകള്‍
ജറുസലം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിന്റെ സ്വകാര്യ വസതിയില്‍ സ്ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകള്‍ പൊട്ടിത്തെറിച്ചു. സ്ഫോടനം നടക്കുമ്പോള്‍ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. സ്ഫോടനശേഷി കുറഞ്ഞ ബോംബുകള്‍…
Read More » -
NEWS
ബ്രാഡ്ഫോര്‍ഡില്‍ ആലപ്പുഴ സ്വദേശിയായ നഴ്സ് മരിച്ചനിലയില്‍; ആകെത്തകര്‍ന്ന് മൂന്നാഴ്ച മുമ്പ് മാത്രം യു.കെയിലെത്തിയ ഭാര്യ
ലണ്ടന്‍: ഒന്നര വര്‍ഷം മുമ്പ് യുകെയിലെത്തിയ മലയാളി യുവാവ് ബ്രാഡ്ഫോര്‍ഡില്‍ മരിച്ച നിലയില്‍. ആലപ്പുഴ സ്വദേശിയായ വൈശാഖ് രമേശിനെ (35) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍…
Read More » -
India
നടി കസ്തൂരി അറസ്റ്റില്‍; പിടിയിലായത് നിര്‍മാതാവിന്റെ വീട്ടില്‍ നിന്ന്
ഹൈദരബാദ്: തമിഴ്നാട്ടില്‍ താമസിക്കുന്ന തെലുങ്കര്‍ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരി ശങ്കര്‍ അറസ്റ്റില്‍. ഹൈദരബാദില്‍ നിന്നാണ് ഒളിവിലായിരുന്ന നടിയെ അറസ്റ്റ് ചെയ്തത്. ഗച്ചിബൗളിയില്‍ ഒരു നിര്‍മാതാവിന്റെ…
Read More » -
NEWS
സുഡാന് വനിതകള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു; ഗര്‍ഭഛിദ്രത്തിന് സഹായം തേടി നെട്ടോട്ടം
ന്യൂയോര്‍ക്ക്: ആഭ്യന്തരയുദ്ധം രൂക്ഷമായ സൂഡാനിലെ മനുഷ്യക്കുരുതിയില്‍നിന്ന് രക്ഷതേടിയാണ് 27കാരിയായ യുവതി ഛാഡിലെത്തിയത്. അവളുടെ ഭര്‍ത്താവ് സുഡാനില്‍ അക്രമികളുടെ വെടിയേറ്റു മരിച്ചിരുന്നു. ഛാഡിലേക്കുള്ള വഴിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കരച്ചില്…
Read More » -
Kerala
തല്ലിയാലും ബിജെപി നന്നാവില്ല, ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി; സന്ദീപ് വാര്യര്‍ പാണക്കാട്ട്
മലപ്പുറം: മലപ്പുറത്ത് മാനവിക സൗഹാര്‍ദ്ദത്തിന്റെ അടിത്തറ പാകിയത് പാണക്കാട്ടെ കുടുംബമാണെന്ന് സന്ദീപ് വാര്യര്‍. രാഷ്ട്രീയത്തിനപ്പുറം എല്ലാവരും അംഗീകരിച്ചിട്ടുള്ള കാര്യമാണിത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സഹായം ചോദിച്ച് കടന്നുവരാന്‍…
Read More » -
Kerala
സംഘര്‍ഷം, വോട്ടര്‍മാരെ തടയല്‍, ഭീഷണി… നോക്കിനിന്ന് പോലീസ്; ഒടുവില്‍ ബാങ്ക് ഭരണം കോണ്‍ഗ്രസ് വിമതര്‍ക്ക്
കോഴിക്കോട്: വോട്ടുചെയ്യാനെത്തുന്നവരെ തടയലും ഭിഷണിപ്പെടുത്തി തിരിച്ചയക്കലുമെല്ലാം കോഴിക്കോട്ടുകാര്‍ക്ക് കേട്ടുകേള്‍വി മാത്രമായിരുന്നു. എന്നാല്‍, ശനിയാഴ്ച ചേവായൂര്‍ സഹകരണബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അത് നേരിട്ടുകണ്ടു. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ഒട്ടേറെപ്പേര്‍ക്ക് വോട്ടുചെയ്യാനാവാതെ…
Read More » -
Movie
പരസ്യമായി ക്ഷമ ചോദിച്ചിട്ടും തുടര്‍ന്ന പക; നയന്‍-ധനുഷ് പോരിന് വര്‍ഷങ്ങളുടെ പഴക്കം
തമിഴ് സൂപ്പര്‍ താരങ്ങളായ നയന്‍ താരയും ധനുഷും തമ്മിലുള്ള പോര് സകല സീമകളും ലംഘിച്ചു മുന്നേറുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2016ലെ ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ വച്ച്…
Read More » -
Kerala
അഞ്ചരവര്‍ഷത്തിനിടെ വന്യജീവികള്‍ കവര്‍ന്നത് 692 മനുഷ്യജീവന്
തിരുവനന്തപുരം : കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 692 മനുഷ്യ ജീവനുകള്‍. 4801 പേര്‍ക്ക് പരിക്കേറ്റു. 2019 മുതല്‍ കഴിഞ്ഞ മാസം വരെയുള്ള…
Read More » -
Crime
മണ്ണഞ്ചേരിയിലെ മോഷ്ടാവ് പിടിയിലായ കുറുവ സംഘാംഗമെന്ന് ഉറപ്പിച്ച് പൊലീസ്; തെളിവായത് ടാറ്റൂ
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് ഇന്നലെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കുറുവാ സംഘാംഗം സന്തോഷ് ശെല്‍വമെന്ന് ഉറപ്പിച്ച് പൊലീസ്. ശരീരത്തിലെ ടാറ്റൂവാണ് നിര്‍ണായകമായത്. മോഷണത്തിനിടയില്‍ ടാറ്റൂ…
Read More »