NEWSTHEN DESK4
-
Breaking News
ഉച്ചയ്ക്ക് യുവതി പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടവും മുങ്ങി ; പാലക്കാട്ടെ എംഎല്‍എ ഓഫീസ് പൂട്ടിയ നിലയില്‍ ; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്ന നേതാവ് ഉച്ചയ്ക്ക് ശേഷം
പാലക്കാട് : ഇരയായ യുവതി നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിന്റെ യുവനേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും മുങ്ങി. ഇന്ന് ഉച്ചവരെ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ…
Read More » -
Breaking News
കൈമലര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍; എംഎല്‍എ സ്ഥാനം രാജിവെക്കുമോ എന്നത് തുടര്‍നടപടികള്‍ നോക്കി തീരുമാനിക്കും ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വവും ഇല്ല
തിരവനന്തപുരം: രാഹുല്‍മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ കെപിസിസിക്ക് അന്നും ഇന്നും ഒരേ സ്റ്റാന്‍ഡ് ആണെന്നും യുവതി നല്കിയ പരാതിക്കനുസരിച്ച് ഇനി സര്‍ക്കാരിന് നിലപാട് എടുക്കാമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ…
Read More » -
Breaking News
നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും ; കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുളളിടത്തോളം കാലം നിയമപരമായി തന്നെ പോരാടും ; സത്യം ജയിക്കുമെന്ന് രാഹുലിന്റെ പോസ്റ്റ്
പാലക്കാട്: കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുളളിടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. നേതാവിനെതിരേ ഇരയായ യുവതി…
Read More » -
Breaking News
രാഹുല്‍ മാങ്കൂട്ടത്തിന്റെ ‘ഹൂ കേയേഴ്സിന്’ ഇരയായ യുവതിയുടെ മറുപടി ; സെക്രട്ടേറിയേറ്റില്‍ എത്തി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്കി ; ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന് പരാതി
പാലക്കാട്: ലൈംഗികാരോപണത്തില്‍ ‘ഹൂ കേയേഴ്സ്’ എന്ന് ചോദിച്ച് ലഘൂകരിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിന്റെ യുവജന നേതാവ് രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു. യുവതി സെക്രട്ടേറിയേറ്റില്‍ നേരിട്ടെത്തി മുഖ്യമന്ത്രിയെ നേരില്‍…
Read More » -
Breaking News
അടിസ്ഥാന നിയമം പോലും അറിയാത്തവരാണ് നാടുഭരിക്കാനിറങ്ങിയിരിക്കുന്നത് ; വിരമിച്ചു കഴിഞ്ഞാല്‍ പേരിനൊപ്പം ഐപിഎസ് എന്ന് ചേര്‍ക്കരുതെന്ന അറിയില്ല ; ബിജെപി സ്ഥാനാര്‍ത്ഥി ശ്രലേഖയെ പരിഹസിച്ച് സന്ദീപ് വാര്യര്‍
പാലക്കാട്: വിവരക്കേടിന്റെയും നിയമലംഘന ശ്രമത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ആക്ഷേപം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് വിലക്കിയതോടെ ശ്രീലേഖയുടെ…
Read More » -
Breaking News
ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യക്ക് ഉണ്ടായത് ഏറ്റവും വലിയ നഷ്ടം ; പരാജയപ്പെട്ടത് 8 ടെസ്റ്റുകളും 3 പരമ്പരകളും ; വിജയ ശതമാനത്തില്‍ ഗംഭീറിന് പിന്നിലുള്ളത് ഡങ്കന്‍ ഫ്ളച്ചര്‍ മാത്രം
സൗത്ത് ആഫ്രിക്ക ബുധനാഴ്ച ഗുവാഹത്തിയില്‍ വെച്ച് 0-2 എന്ന സ്കോറിന് ഇന്ത്യയെ തോല്‍പ്പിച്ച് തകര്‍പ്പന്‍ വിജയം നേടിയതോടെ, ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യ മൂന്നാമത്തെ…
Read More » -
Breaking News
കോമണ്‍വെല്‍ത്ത് ഗെയിംസ് 2030-ന് ആതിഥ്യമരുളാന്‍ ഇന്ത്യ ; ഗെയിംസിന്റെ നൂറാം പതിപ്പിന് ഗുജറാത്തിലെ അഹമ്മദാബാദ് വേദിയാകും ; ആതിഥേയത്വം വഹിക്കുന്നത് 20 വര്‍ഷത്തിന് ശേഷം
ഇന്ത്യന്‍ കായിക ലോകത്തിന് വലിയ വാര്‍ത്തയായി, 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള നഗരമായി ഗുജറാത്തിലെ അഹമ്മദാബാദിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നൂറാം വാര്‍ഷിക പതിപ്പായതുകൊണ്ട്…
Read More » -
Breaking News
ഹോങ്കോങ്ങിലെ അംബരചുംബികളായ കെട്ടിടങ്ങളില്‍ വന്‍ തീപ്പിടിത്തം; 14 മരണം റിപ്പോര്‍ട്ട് ചെയ്തു ; തീപിടുത്തം ഉണ്ടായത് തായ് പോ ജില്ലയിലെ നിരവധി ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍
ഹോങ്കോങ്ങിലെ ഒരു ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഉണ്ടായ വിനാശകരമായ തീപ്പിടിത്തത്തില്‍ 13 പേര് മരിച്ചു. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും, അതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും…
Read More » -
Breaking News
ഒരു മതത്തിനുമെതിരെയും ഞങ്ങളൊന്നും ചെയ്തിട്ടില്ല ; കേന്ദ്രമന്ത്രിസഭയില്‍ മുസ്ലിം മന്ത്രിയില്ലാത്തത് മുസ്ളീങ്ങള്‍ ബിജെപിക്ക് വോട്ടുതരാത്തതിനാല്‍; ‘ബിജെപിക്ക് വോട്ടുകൊടുത്താലേ മുസ്ലിം എംപി ഉണ്ടാവൂ എന്ന്് രാജീവ് ചന്ദ്രശേഖര്‍
കോഴിക്കോട്: ബിജെപിയ്ക്ക് മുസ്ളീങ്ങള്‍ വോട്ടു ചെയ്താലേ കേന്ദ്രമന്ത്രിസഭയില്‍ മുസ്ളീം മന്ത്രി കാണൂ എന്നും മുസ്ലിം എംപി ഉണ്ടാവുള്ളൂവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസിന് വോട്ട്…
Read More » -
Breaking News
2 മണിക്കൂര്‍ ശസ്ത്രക്രിയ: 80 തുന്നലുകള്‍, അടര്‍ന്നുപോയ തൊലിയെല്ലാം സ്്റ്റിച്ചിട്ടു ; കുഴിയെടുക്കുന്നതിനിടെ ജെസിബി കൊണ്ടു ഗുരുതരമായി പരിക്കേറ്റ മൂര്‍ഖനെ മധ്യപ്രദേശിലെ ഡോക്ടര്‍മാര്‍ രക്ഷിച്ചത് ഇങ്ങനെ
ഉജ്ജയിന്‍: സാധാരണഗതിയില്‍ പാമ്പിനെ കണ്ടാല്‍ മനുഷ്യര്‍ തല്ലിക്കൊല്ലാറാണ് പതിവ്. എന്നാല്‍ അപൂര്‍വവും ശ്രദ്ധേയവുമായ ഒരു രക്ഷാപ്രവര്‍ത്തനത്തില്‍, മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ പരിക്കേറ്റ ഒരു മൂര്‍ഖനെ, രണ്ട്…
Read More »