NEWSTHEN DESK4
-
Breaking News
പ്രസിഡന്റിനെ വിമര്‍ശിച്ചതിന് പ്രധാന പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലിലാക്കി ടൂണീഷ്യന്‍ കോടതി ; 40 ലധികം പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് 45 വര്‍ഷം വരെ നീളുന്ന തടവ് ശിക്ഷ
ടുണീഷ്യന്‍ പ്രസിഡന്റിന്റെ ഭരണത്തിനെതിരെ പ്രതിഷേധിച്ചവരെ 45 വര്‍ഷം വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചു ടുണീഷ്യന്‍ അപ്പീല്‍ കോടതി. പ്രസിഡന്റിന്റെ പ്രധാന വിമര്‍ശക രെ യാണ് ശിക്ഷയ്ക്ക് വിധേയമാക്കിയത്.…
Read More » -
Breaking News
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം എസിപി വി.എസ് ദിനരാജിന്റെ നേതൃത്വത്തില്‍ ; സ്പെഷ്യല്‍ ടീമിനെ ഉടന്‍ സജ്ജമാക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗി ക പീഡന പരാതിയില്‍ എസിപി വി.എസ് ദിനരാജിന്റെ നേതൃത്വത്തില്‍ അന്വേഷി ക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഡിസിപി…
Read More » -
Breaking News
തുടര്‍തോല്‍വിയേക്കാള്‍ വലിയ തലവേദന കോണ്‍ഗ്രസിന് കര്‍ണാടകയില്‍ ; ‘2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ വിജയിച്ചപ്പോള്‍ അവര്‍ അധികാരം ത്യജിച്ചു’ ; കര്‍ണാടക തര്‍ക്കത്തിനിടെ ശിവകുമാറിന്റെ സോണിയാ ഗാന്ധി ഓര്‍മ്മപ്പെടുത്തല്‍
ബംഗലുരു: തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് ശേഷം കോണ്‍ഗ്രസിന് മറ്റൊരു തലവേദനയായി മാറുകയാണ് കര്‍ണാടക മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള സിദ്ധരാമയ്യ-ഡി കെ ശിവകുമാര്‍ വടംവലി. ഡി കെ എസിന്റെ സോണിയാ…
Read More » -
Breaking News
ക്രെയിനിന്റെ സങ്കേതിക തകരാര്‍ : ഇടുക്കി സ്കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി; ഒന്നരമണിക്കൂറായി കുടുങ്ങി കിടന്നു, കുഞ്ഞുങ്ങള്‍ അടക്കം 5 പേരെ ഒടുവില്‍ താഴെയിറക്കി
ഇടുക്കി: ഇടുക്കി ആനച്ചാലില്‍ ഒന്നരമണിക്കൂറായി സ്കൈ ഡൈവിങ്ങില്‍ കുടുങ്ങിക്കിടന്ന വരെ രക്ഷപ്പെടുത്തി. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങള്‍ അടക്കം 5 പേര് ഉള്‍പ്പെടെ എട്ടു പേരാണ് കുടുങ്ങിയത്്.…
Read More » -
Breaking News
ഗാര്‍ഹിക പീഡനമെന്ന് പറഞ്ഞപ്പോള്‍ സഹതാപം തോന്നി, ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം ; ഗര്‍ഭഛിദ്രത്തിന് മരുന്ന് യുവതി കഴിച്ചത് സ്വന്തം തീരുമാനപ്രകാരമാണെ ന്നും രാഹുല്‍ ; മൂന്‍കൂര്‍ ജാമ്യഹര്‍ജി നല്കി
തിരുവനന്തപുരം: ലൈംഗികാപവാദക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഉഭയസമ്മത പ്രകാരമുളള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന ആരോപണം ശരിയല്ലെന്നും ബിജെപിയും സിപിഐഎമ്മും രാഷ്ട്രീയം…
Read More » -
Breaking News
വനിതാ പ്രീമിയര്‍ ലീഗ് : 3.2 കോടി, ദീപ്തി ശര്‍മയെ സ്വന്തമാക്കി യുപി വാരിയേഴ്സ് റെക്കോഡ് ഇട്ടു; മലയാളിതാരം ആശാ ശോഭനയ്ക്ക് 1.10 കോടി ; മിന്നുമണി അണ്‍സോള്‍ഡായി, സഞ്ജന സജീവിന് 75 ലക്ഷം
വനിതാ പ്രീമിയര്‍ ലീഗിന്റെ താരലേലത്തില്‍ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ തുകയ്ക്ക് ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയെ സ്വന്തമാക്കി യുപി വാരിയേഴ്സ് സ്വന്തമാക്കി റെക്കോഡ് ഇട്ടു. 3.2…
Read More » -
Breaking News
ആരാണ് ഹര്‍ഷ് മേത്ത, മലൈക്ക അറോറ വീണ്ടും പ്രണയത്തിലോ? ഒരു പുരുഷനുമായി ചേര്‍ന്ന് ആ രാത്രി ആസ്വദിക്കുന്നു ; മുംബൈ വിമാനത്താവളത്തിലും കറങ്ങുന്നു; വ്യക്തിയെ കണ്ടെത്താന്‍ ശ്രമം തുടങ്ങി
ഒരു സംഗീത പരിപാടിക്ക് പോകുകയോ വിമാനത്താവളത്തില്‍ എത്തുകയോ ചെയ്യുന്നത് മി ക്ക ആളുകള്‍ക്കും ഒരു സാധാരണ കാര്യമാണ്. എന്നാല്‍ അത് മലൈക അറോറയെങ്കില്‍ ഗോ സിപ്പിന് വിഷയമാകാന്‍…
Read More » -
Breaking News
2014-ലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയം വിദേശ ഇടപെടല്‍ ; സിഐഎയുടേയും മൊസാദിന്റേയും ഗൂഡാലോചനയെന്ന് കോണ്‍ഗ്രസ് എംപി ; 206 സീറ്റില്‍ കൂടരുതെന്ന് അജണ്ഡ, ഫലം 44 സീറ്റായി കുറഞ്ഞു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വന്‍ തിരിച്ചടി കിട്ടുകയും പ്രതിപക്ഷസ്ഥാനം പോലും കിട്ടാതാകുകയും ചെയ്ത 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടന്നത് ജനവിധി അല്ലായിരുന്നെന്നും വിദേശ ഇടപെടലായിരുന്നെന്നും വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ്…
Read More » -
Breaking News
ഒരാഴ്ച മുമ്പ് മോദിജിയില്‍ ആകൃഷ്ടനായി ബിജെപിയില്‍ അംഗത്വമെടുത്തു ; ഷാളിട്ട് സ്വാഗതം ചെയ്തത് ബിജെപി ജില്ലാ പ്രസിഡന്റ് ; എന്നാല്‍ പിറ്റേ ആഴ്ച മലക്കം മറിഞ്ഞു, മാപ്പുപറഞ്ഞ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി
പത്തനംതിട്ട: മോദിജിയുടെ വികസന കാഴ്ചപ്പാടില്‍ ആകൃഷ്ടനായി ബിജെപിയിലേക്ക് പോകുവാണെന്ന് പറഞ്ഞ് നാടകീയത സൃഷ്ടിച്ച് കടന്നുപോയ കോണ്‍ഗ്രസ് നേതാവ് പിറ്റേ ആഴ്ച നിരുപാധികം മാപ്പു പറഞ്ഞ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി.…
Read More » -
Breaking News
പ്രായത്തേക്കാള്‍ പക്വത കാട്ടി 21 കാരി അജന്യ എസ് അജി, ഇടതുപക്ഷം കാത്തിരുന്നു സ്ഥാനാര്‍ത്ഥിയാക്കി ; ഒരുപക്ഷേ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ : 21 വയസ് തികഞ്ഞത് നവംബര്‍ 6 ന്
മലയിന്‍കീഴ്: സംഘാടകശേഷിയ്ക്കും സാമൂഹ്യബന്ധത്തിനും പുറമേ കഴിവും കാഴ്ചയും വരെ പ്രധാനമായി കരുതുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനായിരുന്നു നെട്ടോട്ടം. പലയിടത്തും യുവസ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള പാര്‍ട്ടികളുടെ ശ്രമം…
Read More »