mythen
-
Food
തക്കാളി ചെടിയിലെ ബാക്ടീരിയ വാട്ടം; ശ്രദ്ധിക്കേണ്ട കര്യങ്ങള്‍
വീട്ടുവളപ്പിലെ പച്ചക്കറി തോട്ടത്തില്‍ പ്രധാനിയാണ് തക്കാളി. അധികം പരിചരണം കൂടാതെ വളർത്തിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് തക്കാളിയെങ്കിലും കൃഷി ചെയ്യുമ്ബോഴുണ്ടാകുന്ന പ്രധാന പ്രശ്നം ബാക്ടീരിയ വാട്ടമാണ്. കൃത്യമായ പരിചരണം…
Read More » -
Kerala
റാന്നിയില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പൊലീസ്
പത്തനംതിട്ട: റാന്നിയില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പൊലീസ്. റാന്നിയില്‍ താമസിച്ചു വരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളുടെ മക്കളാണ് വീട് വിട്ടിറങ്ങിയത്. വീട്ടില്‍ നിന്ന് 10,000 രൂപയും ഇവര്‍…
Read More » -
India
ഭക്ഷ്യവിഷബാധ യുപിയില്‍ ആറുവയസുകാരൻ മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍
ലക്നൗ: ഉത്തർപ്രദേശില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് ആറു വയസുള്ള കുട്ടി മരിച്ചു. കുടുംബത്തിലെ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10നും 17നും ഇടയില്‍ പ്രായമുള്ള മൂന്നുപേരാണ് ആശുപത്രിയിലുള്ളത്. സ്കൂളില്‍…
Read More » -
Kerala
ആലപ്പുഴയ്ക്ക് വനിതാ കേന്ദ്രമന്ത്രി ഉണ്ടാകും: ശോഭ സുരേന്ദ്രൻ
ആലപ്പുഴ: ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ആലപ്പുഴയ്ക്ക് വനിതാ കേന്ദ്രമന്ത്രി ഉണ്ടാകുമെന്ന് ബിജെപി സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രൻ. പ്രചരണം അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് അവർ ഇക്കാര്യം അറിയിച്ചത്.മാസ് പ്രചാരണമാണ് ഇത്തവണ ബി.ജെ.പി…
Read More » -
Kerala
തിരുവനന്തപുരത്ത് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
തിരുവനന്തപുരം: വാമനപുരം നദിയിലെ ചെല്ലഞ്ചി കടവില്‍ കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു. മുതുവിള ദേവമാധവ് ഭവനില്‍ സുനില്‍കുമാർ- മഞ്ജു ദമ്ബതികളുടെ മകൻ മഹാദേവ്( 21) ആണ് മരിച്ചത്.…
Read More » -
Kerala
പൊലീസ് സ്റ്റേഷനില്‍നിന്ന് ഇന്നോവ കടത്തിയ പ്രതി അറസ്റ്റില്‍
അങ്കമാലി: കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻവളപ്പില്‍ സൂക്ഷിച്ചിരുന്ന ഇന്നോവകാർ സ്പെയർകീ ഉപയോഗിച്ച് ഓടിച്ചുപോയ ആളെ വിടാതെ കിലോമീറ്ററുകളോളം പിന്തുടർന്ന് പൊലീസ് പിടികൂടി. മലപ്പുറം തിരുനാവായ അനന്തപുരം ചാലമ്ബാട്ടുവീട്ടില് സിറാജുദ്ദീൻ…
Read More » -
India
അണ്ണാമലൈയുടെത് സ്ത്രീവിരുദ്ധ നിലപാട് ;നടി ഗായത്രി രഘുറാം ബിജെപി വിട്ട് അണ്ണാ ഡിഎംകെയിൽ
തിരുപ്പൂർ: ഇഡി റെയ്ഡ് വരുമെന്ന് ഭീഷണിപ്പെടുത്തി ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനും കോയമ്ബത്തൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈ, വ്യവസായികളില്‍ നിന്ന് പണം തട്ടിയെടുക്കുന്നതായി അണ്ണാ ഡിഎംകെയുടെ…
Read More » -
NEWS
ലെബനനില്‍ ഇസ്രയേലി വ്യോമാക്രമണം; മൂന്ന് ഹിസ്ബുള്ള പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ടെല്‍ അവീവ്: ചൊവ്വാഴ്ച തെക്കൻ ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കമാൻഡർമാർ ഉള്‍പ്പെടെ മൂന്ന് ഹിസ്ബുള്ള പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു, മൂന്ന്…
Read More » -
Kerala
ശബരിമലയില്‍ അനധികൃത നെയ്വില്‍പ്പന നടത്തിയ കീഴ്ശാന്തി പിടിയില്‍
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അനധികൃതമായി നെയ്വില്‍പ്പന നടത്തിയ കീഴ്ശാന്തി പിടിയില്‍. ചെറായി സ്വദേശി മനോജിനെയാണ് ദേവസ്വം വിജിലൻസ് പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്നും 14,565 രൂപയും വിജിലൻസ്…
Read More » -
India
500 വര്‍ഷങ്ങള്‍ക്ക് ശേഷം ജന്മദിനം ആഘോഷിക്കാൻ ശ്രീരാമൻ അയോധ്യയിൽ; അമിത് ഷാ
ഡെറാഡൂൺ: രാജ്യം മറ്റൊരു രാമനവമി ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 500 വർഷങ്ങള്‍ക്ക് ശേഷം ശ്രീരാമചന്ദ്രൻ തിരികെ എത്തിയിരിക്കുന്നുവെന്നും ഇത് രാജ്യത്തെ ജനങ്ങള്‍ ഉത്സവമായി…
Read More »