NEWSWorld

ലെബനനില്‍ ഇസ്രയേലി വ്യോമാക്രമണം; മൂന്ന് ഹിസ്ബുള്ള പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: ചൊവ്വാഴ്ച തെക്കൻ ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കമാൻഡർമാർ ഉള്‍പ്പെടെ മൂന്ന് ഹിസ്ബുള്ള പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു, മൂന്ന് പേരുടെയും മരണം ഹിസ്ബുള്ളയും സ്ഥിരീകരിച്ചു.

പടിഞ്ഞാറൻ മേഖലയിലെ റോക്കറ്റ് ആന്‍റ് മിസൈല്‍ യൂണിറ്റിന്‍റെ കമാൻഡർ മുഹമ്മദ് ഹുസൈൻ ഷാഹൗരി. ഹിസ്ബുള്ളയുടെ റോക്കറ്റ് ആന്‍റ് മിസൈല്‍ യൂണിറ്റിലെ  മഹമൂദ് ഇബ്രാഹിം ഫദ്‌ലല്ല,തെക്കൻ ലെബനനിലെ വ്യോമാക്രമണത്തില്‍ ലെബനനിലെ ഐൻ എബല്‍ പ്രദേശത്ത് ഹിസ്ബുള്ളയുടെ തീരദേശ മേഖലയുടെ കമാൻഡർ ഇസ്മായില്‍ യൂസഫ് ബാസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: