mythen
-
Kerala
കെ.എസ്.ആര്.ടി.സിക്ക് 100 കോടി അനുവദിച്ച് ധനവകുപ്പ്; എൽഡിഎഫ് സർക്കാർ ഇതുവരെ നൽകിയത് 9796 കോടി രൂപ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിക്ക് 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.തിങ്കളാഴ്ച 70 കോടി അനുവദിച്ചതിന് പിന്നാലെയാണ് ഇന്നലെ 30 കോടി രൂപ കൂടി അനുവദിച്ചത്.…
Read More » -
Kerala
നൈറ്റ് ലൈഫ് എന്നാല്‍ മദ്യപിച്ച് എന്തും ചെയ്യാമെന്നല്ല: തിരുവനന്തപുരം കമ്മീഷണർ
തിരുവനന്തപുരം:നൈറ്റ് ലൈഫ് എന്നാല്‍ മദ്യപിച്ച് എന്തും ചെയ്യാമെന്നുള്ള ചിന്ത ചിലർ വച്ചുപുലർത്തുന്നുണ്ടെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. മാനവീയം വിഥിയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തിന്റെ…
Read More » -
Kerala
ഷൊര്‍ണൂരില്‍ മിന്നല്‍ ചുഴലി; അറുപതോളം വീടുകൾ തകർന്നു
പാലക്കാട്:ഷൊര്‍ണ്ണൂരിലുണ്ടായ മിന്നല്‍ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടങ്ങള്‍. 60 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.നിരവധി വൈദ്യുത പോസ്റ്റുകളും തകര്‍ന്നു വീണു. ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെ ‘മുണ്ടായ ഭാഗത്തായിരുന്നു സംഭവം.…
Read More » -
Kerala
12 കോടി സമ്മാനവുമായി പൂജ ബമ്പർ; നറുക്കെടുപ്പ് നവംബർ 22-ന്
ഓണം ബമ്പറിന്റെ അത്ര ഗമയില്ലെങ്കിലും വിൽപ്പനയിൽ ഒട്ടും മോശമല്ല പൂജ ബമ്പർ. കഴിഞ്ഞ തവണത്തെ 10 കോടിയില്‍ നിന്ന് 12 കോടിയിലേക്ക് സമ്മാനം ഉയര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം മറ്റു…
Read More » -
India
അലിഗഢ് ഇനി ‘ഹരിഗഢ്’
ലക്നൗ: അലിഗഢിന്റെ പേര് മാറ്റി ‘ ഹരിഗഢ്’ എന്നാക്കാൻ യുപി സർക്കാർ.അലിഗഢ് മുനിസിപ്പല്‍ കോര്‍പറേഷനിലെ നേരിയ ഭൂരിപക്ഷം ബലമാക്കിയാണ് ചരിത്രനഗരത്തിന്റെ പേരുമാറ്റാൻ യോഗി സർക്കാർ ഒരുങ്ങുന്നത്. അതേസമയം,…
Read More » -
India
മന്ത്രിസ്ഥാനം പോയതിന് പിന്നാലെ വിവാഹമോചനത്തിനൊരുങ്ങി ചന്ദ്ര പ്രിയങ്ക
ചെന്നൈ: മന്ത്രിസ്ഥാനം പോയതിനു പിന്നാലെ വിവാഹമോചനത്തിനുള്ള അപേക്ഷ നല്കി പുതുച്ചേരി മുൻ മന്ത്രി ചന്ദ്ര പ്രിയങ്ക. മദ്യപനായ ഭര്‍ത്താവ് ഷണ്മുഖം തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » -
India
അധികാരത്തിലേറിയാല്‍ തമിഴ്നാട്ടിൽ പെരിയാറിന്റെ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് ബിജെപി
ചെന്നൈ : ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള പെരിയാര്‍ എന്നറിയപ്പെടുന്ന ദ്രാവിഡ കഴകം നേതാവ് ഇ വി രാമസ്വാമിയുടെ പ്രതിമകള്‍ തങ്ങള്‍ അധികാരത്തില്‍ വരുമ്ബോള്‍ നീക്കം ചെയ്യുമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍…
Read More » -
Kerala
ഗുരുവായൂരില്‍ ആനയുടെ കുത്തേറ്റ് പാപ്പാന് മരിച്ചു
തൃശൂർ:ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന് മരിച്ചു. കൊമ്ബന് ചന്ദ്രശേഖരന് എന്ന ആനയുടെ ആക്രമണത്തിലാണ് രണ്ടാം പാപ്പാന് രതീഷാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നോടെയാണ് സംഭവം.വെള്ളം…
Read More » -
Kerala
ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ 200 കേന്ദ്രങ്ങളില്‍ എസ് ഡിപി ഐ പ്രതിഷേധം
കൊച്ചി: ഫലസ്തീനില്‍ സയണിസ്റ്റുകള്‍ നടത്തുന്ന വംശഹത്യയ്ക്കിടെ അവര്‍ക്ക് ആയുധവും പിന്തുണയും നല്കുന്ന അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും നടത്തുന്ന ഇന്ത്യാ…
Read More » -
Kerala
കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം:കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടർന്ന് ഒൻപത്…
Read More »