mythen
-
Kerala
ട്രെയിനുകളോ കുറവ്; ഉള്ള ട്രെയിനിന് സ്റ്റോപ്പുമില്ല !
തിരുവനന്തപുരം: പാസഞ്ചര്‍ ട്രെയിനുകൾക്കു പോലും സ്റ്റോപ്പ് അനുവദിക്കാതെ കേരളത്തിൽ യാത്രക്കാരെ വട്ടം കറക്കി റയില്‍വെ. കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടയിലെ പ്രധാന സ്റ്റേഷനുകളായ പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിൻകീഴ് എന്നിവിടങ്ങളില്‍…
Read More » -
Kerala
പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് കണ്ണട വാങ്ങാൻ സര്‍ക്കാര്‍ അനുവദിച്ച തുക പുറത്ത്
തിരുവനന്തപുരം:പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് കണ്ണട വാങ്ങാൻ സര്‍ക്കാര്‍ അനുവദിച്ച തുകയുടെ വിവരങ്ങള്‍ പുറത്ത്. വിവരാവകാശ പ്രകാരം നല്കിയ അപേക്ഷയിലാണ് കണക്കുകള്‍ പുറത്തുവിട്ടത്. മുവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്നാടൻ 27,700…
Read More » -
Kerala
ആത്മകഥയുമായി പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: താനും ആത്മകഥ എഴുതുന്നുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.മലപ്പുറത്ത് മാധ്യമങ്ങളെ കണ്ടപ്പോഴാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം അറിയിച്ചത്. കെ.എം മാണിയുടെ ആത്മകഥ വരുന്നുണ്ടല്ലോയെന്നും കോൺഗ്രസിലെ ചില…
Read More » -
Kerala
പത്താം ക്ലാസ് വിദ്യാര്‍ത്ഥി കായലില്‍ മരിച്ച നിലയില്‍
വൈക്കം : പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വേമ്ബനാട്ടുകായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടവെച്ചൂര്‍ പുത്തൻതറയില്‍ പി.എസ്.ഷിജുവിന്റെ മകൻ ഷിനു(16)വാണ് മരിച്ചത്. കുമരകം എസ്കെഎം ഹയര്‍ സെക്കൻഡറി സ്കൂളിലെ…
Read More » -
NEWS
ന്യൂസിലൻഡും അഫ്ഗാനും തോറ്റാൽ ലോകകപ്പിൽ വീണ്ടും ഇന്ത്യ – പാക്കിസ്ഥാൻ പോരാട്ടം
ന്യൂഡൽഹി: ന്യൂസിലൻഡും അഫ്ഗാനും തോറ്റാൽ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ വീണ്ടും ഇന്ത്യ – പാക്കിസ്ഥാൻ പോരാട്ടത്തിന് വഴിയൊരുങ്ങും. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ മൂന്നാം സ്ഥാനക്കാരായി സെമി…
Read More » -
India
മുന്നൂറ് കോടിയിലധികം കടം; കേരളം വിട്ടതോടെ കിറ്റെക്സ് സാമ്പത്തിക പ്രതിസന്ധിയിൽ
ഹൈദരാബാദ്:കിറ്റെക്സ് ഗാര്‍മെന്റ്സ് നഷ്ടത്തിൽ. കുട്ടികളുടെ വസ്ത്ര നിർമ്മാണ രംഗത്ത് പ്രമുഖരായ കിറ്റെക്സ് കേരളം വിട്ട് തെലങ്കാനയിലേക്ക് എത്തിയതോടെ വരുമാനത്തിൽ ഇടിവ് വന്നതായാണ് റിപ്പോർട്ട്. കടബാധ്യതയും കിറ്റെക്സിനെ വലയ്ക്കുന്നുണ്ട്.…
Read More » -
Kerala
അങ്കമാലിയില്‍ എം.ഡി.എം.എ. യുമായി യുവതിയും യുവാവും പിടിയില്‍
അങ്കമാലി: 50 ഗ്രാം എം.ഡി.എം.എ. യുമായി യുവതിയും യുവാവും പിടിയില്‍. നോര്‍ത്ത് പറവൂര്‍ മന്നം മാടേപ്പടിയില്‍ സജിത്ത് (28), പള്ളിത്താഴം വലിയപറമ്പില്‍ സിയ (32) എന്നിവരെയാണ് റൂറല്‍…
Read More » -
India
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പൊലീസുകാരൻ
ബംഗളൂരു:ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പൊലീസുകാരൻ.പ്രസവം കഴിഞ്ഞ് 11 ദിവസം മാത്രമായ യുവതിയെയാണ് കോണ്‍സ്റ്റബിളായ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം. കര്‍ണാടകയിലെ ചാമരാജനഗറിലാണ് സംഭവം.പൊലീസ്…
Read More » -
Kerala
കേരളീയത്തിൽ ഏഴ് ദിവസം കൊണ്ട് കുടുബശ്രീ നേടിയത് 1.36 കോടി !
തിരുവനന്തപുരം:രുചിയുടെയും വിഭവങ്ങളുടെയും വൈവിധ്യം കൊണ്ടു മാത്രമല്ല, വരുമാനത്തിലും ഏവരേയും ഞെട്ടിക്കുകയാണ് കുടുംബശ്രീ. കേരളീയത്തിൽ ഏഴ് ദിവസം കൊണ്ട് കുടുബശ്രീ നേടിയ വരുമാനം 1,36,69,911 രൂപയാണ്. വനസുന്ദരി അടക്കിവാണ…
Read More » -
Kerala
എ.ഐ ക്യാമറയെ നോക്കി കൊഞ്ഞനം കുത്തിയ യുവാവിന് 86,500 രൂപ പിഴ
കണ്ണൂര്‍: എ.ഐ ക്യാമറയെ അവഗണിച്ച് നിയമലംഘനം നടത്തുകയും, ക്യാമറയെ നോക്കി കൊഞ്ഞനം കുത്തുന്നതടക്കം അപഹാസ്യമായ ആംഗ്യങ്ങള്‍ കാട്ടുകയും ചെയ്ത യുവാവിന് 86,500 രൂപ പിഴ വിധിച്ച് മോട്ടോര്‍…
Read More »