mythen
-
Kerala
രോഗവും സാമ്ബത്തിക പരാധീനതയും; പിഞ്ചുകുട്ടികളെ കൊന്ന് ദമ്ബതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണീരടക്കാനാവാതെ ഗ്രാമം
ആലപ്പുഴ: ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി…. ഒരു ചിതയില്‍ നാലുപേർ… രോഗവും സാമ്ബത്തിക പരാധീനതയും തളര്‍ത്തിയതോടെ പിഞ്ചുകുട്ടികളെ കൊന്ന് ദമ്ബതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണീരടക്കാനാവാതെ തലകുനിച്ച് തലവടി…
Read More » -
Kerala
ഭർത്താവിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വരവേ കാറിടിച്ച് വീട്ടമ്മ മരിച്ചു
കോഴിക്കോട്: ഭര്‍ത്താവിന്റെയും മക്കളുടെയും മുന്നില്‍വെച്ച് വീട്ടമ്മ കാറിടിച്ച് മരിച്ചു.കോഴിക്കോട് ബീച്ച് ആശുപത്രി കോമ്ബൗണ്ടില്‍ വച്ചായിരുന്നു സംഭവം. മങ്ങാട് സ്വദേശി തെക്കേത്തല പറമ്ബില്‍ ഷീനയാണ് (48) മരിച്ചത്.ശനിയാഴ്ച…
Read More » -
Sports
ഇന്ത്യ ഓസ്ട്രേലിയ ടി20; 4-1 ന് പരമ്പര സ്വന്തമാക്കി ഇന്ത്യ
ബംഗളൂരു: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന അഞ്ച് ടി20 പരമ്പരയിൽ 4-1 എന്ന വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാന…
Read More » -
India
മോദിയുടെ തേരോട്ടത്തില്‍ കേരളത്തിലെ ഇടത് രാഷ്ട്രീയം നിശബ്ദമാകാന്‍ ഇനി അധികം നാളില്ല: എ.പി അബ്ദുള്ളകുട്ടി
ന്യൂഡല്‍ഹി: രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ബിജെപിയുടെ മിന്നും വിജയത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളകുട്ടി. നരേന്ദ്ര മോദിയുടെ ഭരണ നിര്‍വഹണ മികവും കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തിനുള്ള ജനങ്ങളുടെ…
Read More » -
Kerala
തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു
തൃശൂര്‍: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച നാളത്തെ അവധി പിന്‍വലിച്ചു. നവകേരള സദസിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് കലക്ടര്‍…
Read More » -
India
കേരളത്തിനുള്ള ഐ.ജി.എസ്.ടി വിഹിതം വീണ്ടും വെട്ടിക്കുറച്ചു; കുറച്ചത് 332 കോടി
ന്യൂഡൽഹി: കേന്ദ്രത്തില്‍നിന്ന് കേരളത്തിന് ലഭിക്കേണ്ട നവംബറിലെ ഐ.ജി.എസ്.ടി സെറ്റില്‍മെന്റ് വിഹിതത്തില്‍ 332 കോടി രൂപ വെട്ടിക്കുറച്ചു. അന്തര്‍ സംസ്ഥാന ചരക്കു സേവന ഇടപാടുകള്‍ക്കുള്ള നികുതി (ഐ.ജി.എസ്.ടി) സെറ്റില്‍മെന്റിന്റെ…
Read More » -
Sports
ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി ഗോവ ഒന്നാം സ്ഥാനത്ത്
ഫറ്റോർഡ: കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി(1-0) ഗോവ ഐഎസ്എൽ ഫുട്ബോളിന്റെ തലപ്പത്തേക്ക്.ഇന്നത്തെ മത്സരത്തോടെ 7 കളികളിൽ നിന്ന് 19 പോയിന്റാണ് ഗോവയ്ക്കുള്ളത്. 8 മത്സരങ്ങളിൽ നിന്ന് 17 പോയിന്റാണ്…
Read More » -
India
തെലുങ്കാന കോണ്‍ഗ്രസ് അധ്യക്ഷൻ രേവന്തിയെ സന്ദര്‍ശിച്ച ഡിജിപിക്ക് സസ്പെൻഷൻ
ഹൈദരാബാദ്: തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നതിനിടെ സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രേവന്തിയെ സന്ദര്‍ശിച്ച ഡിജിപിക്ക് സസ്പെൻഷൻ. ഡിജിപി അഞ്ജാനി കുമാറിനെ ഇലക്ഷൻ കമ്മീഷനാണ് സസ്പെൻഡ് ചെയ്തത്.അഞ്ജനി…
Read More » -
Kerala
മുണ്ടക്കയം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റിലും വിജയിച്ച് യു.ഡി.എഫ്
കോട്ടയം : മുണ്ടക്കയം സഹകരണ ബാങ്കിൽ യു.ഡി. എഫിന് ഉജ്വല വിജയം.എല്ലാ സീറ്റിലും യുഡിഎഫ് വിജയിച്ചു. ഇതുവരെയായി ഇവിടെ വിജയിച്ചിട്ടില്ലാത്ത എൽ.ഡി.എഫ്. പാനലിനു പകരം സ്വതന്ത്ര സ്ഥാനാർത്ഥികളെ…
Read More »
