mythen
-
Food
പാലക്കാടൻ അഗ്രഹാരങ്ങളിലെ വേപ്പിലക്കട്ടി ചമ്മന്തി
പാലക്കാടൻ അഗ്രഹാരങ്ങളിലെ തൈരും വേപ്പിലക്കട്ടിയും കൂട്ടിയുള്ള ഊണ് സാധാരണമാണ്. ഇന്ന് കേരളത്തിലെമ്ബാടും പ്രചാരത്തിലുള്ള ഒരു ചമ്മന്തി ഇനമാണ് വേപ്പിലക്കട്ടി. പലയിടങ്ങളിലും പല രീതിയിലാണ് വേപ്പിലക്കട്ടി തയ്യാറാക്കുന്നത്. ചിലര്‍…
Read More » -
India
അറ്റകുറ്റ പണികൾക്കിടെ റയിൽവെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചത് 361 തൊഴിലാളികൾ
ന്യൂഡൽഹി: അഞ്ച് വർഷത്തിനിടെ റെയിൽവേ ട്രാക്കിലെ അറ്റകുറ്റ പണികൾക്കിടെ ട്രയിൻ തട്ടി മരിച്ചത് 361 തൊഴിലാളികൾ. എ എ റഹിം എംപിക്ക് രാജ്യസഭയിൽ റെയിൽവേ മന്ത്രി അശ്വനി…
Read More » -
Kerala
തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഡീലക്സ് എയര്‍ ബസുമായി കെഎസ്ആർടിസി
തിരുവനന്തപുരം: ക്രിസ്മസ് ന്യൂ ഇയര്‍ പ്രമാണിച്ച് തിരുവനന്തപുരം -ചെന്നൈ റൂട്ടിൽ സർവീസുമായി കെഎസ്ആർടിസി. തിരുവനന്തപുരത്തു നിന്നും വൈകിട്ട് 6.30ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 9.50ന് ചെന്നൈയില്‍…
Read More » -
NEWS
തൃശൂര്‍ സ്വദേശിയായ മൂന്നുവയസ്സുകാരൻ ഖത്തറില്‍ അപകടത്തില്‍ മരിച്ചു
ദോഹ: സ്കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയ മൂന്നു വയസ്സുകാരൻ അപകടത്തില്‍ മരിച്ചു. തൃശൂര്‍ മതിലകം പഴുന്തറ ഉളക്കല്‍ വീട്ടില്‍ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറയുടെയും മകൻ റൈഷ്…
Read More » -
Kerala
തിരുവല്ലയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം
തിരുവല്ല: അമ്ബലപ്പുഴ സംസ്ഥാനപാതയിലെ നെടുമ്ബ്രത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. നെടുമ്ബ്രം മാലിപ്പറമ്ബില് വീട്ടില്‍ ചെല്ലമ്മ (66) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ…
Read More » -
Kerala
നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച എസ്ഡിപിഐ നേതാവ് അറസ്റ്റിൽ
മലപ്പുറം: നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച എസ്ഡിപിഐ നേതാവ് പിടിയില്‍. വട്ടംകുളം സ്വദേശി മുഹമ്മദ് അഷറഫ് (കുഞ്ഞിപ്പ 56) ആണ് അറസ്റ്റിലായത്. കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവിടുന്ന കുഞ്ഞിപ്പ…
Read More » -
Kerala
ക്രിസ്മസ് പുതുവത്സര വിപണിയില്‍ ഇടപെടാനാകാതെ സപ്ലൈകോ
ക്രിസ്മസ് പുതുവത്സര വിപണിയില്‍ ഇടപെടാനാകാത്ത വിധം രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയുമായി സപ്ലൈകോ. ക്രിസ്മസ് ഫെയര്‍ നടത്താനാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ കഴിഞ്ഞ ദിവസം മന്ത്രിസഭയെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ…
Read More » -
Kerala
ഇടുക്കിയിൽ മൂന്നു ദിവസം മദ്യനിരോധനം; പ്രാദേശിക അവധി
ഇടുക്കി: ഡിസംബര്‍ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. ജില്ലയില്‍ ഉടുമ്ബന്‍ചോല പഞ്ചായത്തിലെ വാര്‍ഡ് 10 (മാവടി), കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്…
Read More »

