മലപ്പുറം: നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച എസ്ഡിപിഐ നേതാവ് പിടിയില്‍. വട്ടംകുളം സ്വദേശി മുഹമ്മദ് അഷറഫ് (കുഞ്ഞിപ്പ 56) ആണ് അറസ്റ്റിലായത്.
കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവിടുന്ന കുഞ്ഞിപ്പ ഒരുദിവസം തന്റെ ഓട്ടോയില്‍ കയറിയ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഇയാൾക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.