mythen
-
Kerala
തൃശൂരിൽ എൽഡിഎഫ് മുന്നിൽ; ഇടതുപക്ഷ എംപിയേയും ഫ്ലക്സിൽ ചേർത്ത് അവസാന അടവുമായി സുരേഷ് ഗോപി
തൃശൂർ: അന്തരിച്ച നടനും ചാലക്കുടിയിലെ ഇടതുപക്ഷ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ ചിത്രം തന്റെ പ്രചാരണ ബോര്‍ഡിൽ ചേർത്ത് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനടുത്ത്…
Read More » -
Kerala
കുറഞ്ഞനിരക്കിൽ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍; താല്പര്യമറിയിച്ച് മൂന്നു കമ്പനികൾ
കൊച്ചി: കേരളത്തിൽ നിന്നും ഗള്‍ഫിലേക്ക് കുറഞ്ഞ ചെലവില്‍ യാത്രാകപ്പല്‍ സർവീസ് ആരംഭിക്കുന്നതിന് മൂന്ന് കമ്ബനികള്‍ താത്പര്യമറിയിച്ചു. കോഴിക്കോട് കേന്ദ്രമായ ജമാല്‍ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് അടക്കം മൂന്നു…
Read More » -
Kerala
യാത്രക്കാരുടെ ആവശ്യങ്ങളറിയാൻ ട്രെയിൻ യാത്രയുമായി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: യാത്രക്കാരുടെ ആവശ്യങ്ങളറിയാൻ ട്രെയിൻ യാത്ര നടത്തി തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. പാറശാല മുതല്‍ തിരുവനന്തപുരം വരെയാണ് യാത്രക്കാരോടൊപ്പം സഞ്ചരിച്ചത്. യാത്രക്കാരുടെ…
Read More » -
Kerala
മമ്മൂട്ടിയെ കാണാനെത്തി ഷൈൻ ടീച്ചറും ഹൈബിയും
കൊച്ചി: പറവൂർ മണ്ഡലത്തിലെ താമരവളവില്‍ ഒരുക്കിയ സ്നേഹക്കൂട്ടായ്മയില്‍ പങ്കെടുത്ത് പര്യടനം ആരംഭിച്ച എല്‍.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈന്‍ ജന്മനാടായ ഗോതുരുത്തില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് നോർത്ത്…
Read More » -
India
13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളില്‍ 26ന് ജനവിധി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്കാണ് കേരളം കടക്കുന്നത്. ഇനിയൊരു ദിനം മാത്രം മുന്നില്‍. ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ അവസനാവട്ട മണ്ഡലപര്യടനങ്ങള്‍ നടക്കും. ദേശീയനേതാക്കളും…
Read More » -
Kerala
കൊച്ചുമകളോട് ലൈംഗികാതിക്രമം; 72-കാരന് 20 വര്‍ഷം കഠിന തടവ്
ആറ്റിങ്ങല്‍: മകളുടെ മകളോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയെ 20-വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. പ്രതിയായ 72 വയസ്സുകാരനെയാണ് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.20…
Read More » -
Kerala
മുസ്ലിംലീഗിന് പിന്തുണയുമായി ഇടതുപക്ഷത്തിന്റെ പ്രകടനം
മലപ്പുറം: വണ്ടൂരില്‍ മുസ്ലിംലീഗിന് പിന്തുണയുമായി ലീഗിന്റെ കൊടിയേന്തി എല്‍ഡിഎഫ് പ്രകടനം. കഴിഞ്ഞ ദിവസം വണ്ടൂരില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടിക്കിടെ ലീഗിന്റെ കൊടി വീശിയത് എംഎസ്എഫ്-കെഎസ്യു പ്രവര്‍ത്തകര്‍…
Read More » -
Kerala
കേരളത്തില്‍ 2004 ആവര്‍ത്തിക്കും, ഇടതിന് 18 സീറ്റ് : യെച്ചൂരി
കോഴിക്കോട്: കേരളത്തില്‍ 2004ലേതു പോലെ ഇടതുമുന്നണിക്ക് 18 സീറ്റ് വരെ കിട്ടുന്ന സ്ഥിതിയെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിൽ…
Read More » -
Kerala
മോദിയുടെ പഴയ ഗ്യാരന്റികൾ ; സോഷ്യൽ മീഡിയ കുത്തിപ്പൊക്ക് തുടരുന്നു
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയകാല ട്വീറ്റുകൾ വൈറലാവുകയാണ്.വോട്ട് ചെയ്യാന്‍ പോകുമ്ബോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് നമസ്കാരം ചെയ്യൂ, എന്ന നരേന്ദ്ര മോദിയുടെ…
Read More » -
India
മുതിര്‍ന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ് ഈശ്വരപ്പയെ ബി.ജെ.പി പുറത്താക്കി
ബംഗളൂരു: ബി.ജെ.പിയുടെ മുൻ കർണാടക സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായിരുന്ന കെ.എസ് ഈശ്വരപ്പയെ പാർട്ടിയില്‍നിന്ന് പുറത്താക്കി. വിമത പ്രവർത്തനം നടത്തിയതിന് ആറു വർഷത്തേക്കാണ് നടപടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശിവമൊഗ്ഗ…
Read More »