mythen
-
Kerala
ഐ ടി ഹബ്ബാകാന്‍ കൊച്ചി; പുത്തന്‍കുരിശും കൊരട്ടിയുമടക്കം ‘ഉപഗ്രഹ’ നഗരങ്ങളില്‍ ഉയരുന്നത് 9 പാര്‍ക്കുകള്‍
കൊച്ചി: ഐ.ടി ഹബ്ബായി കൊച്ചിയെ മാറ്റുന്നതിന്റെ ഭാഗമായി പുത്തന്‍കുരിശും കൊരട്ടിയുമടക്കം ഉപഗ്രഹ നഗരങ്ങളില്‍ 9 സാറ്റലൈറ്റ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കം തുടങ്ങി. സംസ്ഥാന ഐ.ടി…
Read More » -
India
ആദ്യഘട്ടം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി; വർഗീയത വാരിവിതറി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷപ്രസംഗം രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യഘട്ടം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയെന്ന വാർത്ത വരുന്നതിനിടെയാണ് മുസ്ലിംകള്ക്കെതിരെ വിദ്വേഷമുണർത്തുന്ന…
Read More » -
Kerala
കോഴിക്കോട് പോത്തിന്റെ ആക്രമണത്തില്‍ വയോധികന് മരിച്ചു
കോഴിക്കോട്: മാവൂര്‍ പനങ്ങോട്ട് പോത്തിന്റെ അക്രമണത്തില്‍ വയോധികന് മരിച്ചു. പനങ്ങോട് അരയങ്കോട് പള്ളിക്കണ്ടി അസൈനാണ് (72) മരിച്ചത്. പനങ്ങോട്- മുണ്ടനട റോഡില്‍ പൂക്കോട് താഴത്ത് തിങ്കളാഴ്ച വൈകിട്ട്…
Read More » -
India
മലയാള മനോരമയുടെ കമ്ബനിയില്‍ അമിത് ഷായ്ക്ക് 1.29 കോടിയുടെ നിക്ഷേപം
ചെന്നൈ: അമിത് ഷായ്ക്ക് എംആര്‍എഫ് ലിമിറ്റഡില്‍ 1.29 കോടി രൂപയുടെ നിക്ഷേപം. അമിത്ഷാ നാമനിര്‍ദേശപത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് 1.29 കോടിയുടെ നിക്ഷേപം വെളിപ്പെടുത്തിയിരിക്കുന്നത്. മലയാള മനോരമ ഗ്രൂപ്പിന്റെ…
Read More » -
Sports
മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് തരിപ്പണമാക്കി സഞ്ജുവും സംഘവും !
ജയ്പൂർ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഉജ്ജ്വല പ്രകടനം തുടര്‍ന്ന് രാജസ്ഥാന് റോയല്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഒമ്ബത് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും തകര്‍ത്തത്.…
Read More » -
Kerala
കോഴിക്കോട് ട്രെയിൻ ഇടിച്ച് അമ്മയും മകളും മരിച്ചു
കോഴിക്കോട്: കുണ്ടായിത്തോട്ടിൽ ട്രെയിൻ ഇടിച്ച് അമ്മയും മകളും മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി ചാലിൽവീട്ടിൽ നസീമ (43), ഫാത്തിമ നെഹല (15) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട്…
Read More » -
India
നോക്കുകുത്തിയായ കമ്മിഷന് മുന്നില്‍ തുടരുന്ന മോദിയുടെ വിദ്വേഷപ്രചാരണം
രാജസ്ഥാനിലെ ബന്‍സാരയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷം നിറച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നടപടിയെടുക്കുമോ? 10 വര്‍ഷത്തെ ചരിത്രത്തില്‍ പ്രധാനമന്ത്രിയ്ക്കും ബിജെപി…
Read More » -
Kerala
മിന്നലേറ്റ് കോട്ടയത്ത് പെയിന്റിങ് തൊഴിലാളി മരിച്ചു; മറ്റൊരാൾക്ക് ഗുരുതര പരിക്ക്
കോട്ടയം: മിന്നലേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു.കോട്ടയം കാഞ്ഞിരപ്പാറ സ്വദേശി മണികണ്ഠൻ ( 47 ) ആണ് മരിച്ചത്.സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. വൈകിട്ട് അഞ്ചരയോടെയാണ് കറുകച്ചാൽ നെടുംകുന്നം മാണികുളത്ത് വച്ച്…
Read More » -
Kerala
മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണ് 10 വയസുകാരന് ദാരുണാന്ത്യം
ആലുവ: മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണ് 10 വയസുകാരന് ദാരുണാന്ത്യം. ചെങ്ങമനാട് ദേശം പുറയാർ ഗാന്ധിപുരം അമ്ബാട്ടു വീട്ടില്‍ നൗഷാദിന്റെ മകന് മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. വൈകിട്ട്…
Read More » -
India
ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപിക്ക് നൂറുകോടി നല്കി വോഡഫോൺ; 16,000 കോടി രൂപയുടെ കടം ഇക്വിറ്റിയാക്കി മാറ്റി മോദി സർക്കാർ
ന്യൂഡൽഹി: ബിജെപിക്ക് നൂറുകോടി രൂപ സംഭാവന നല്കി വോഡഫോണ്‍. റിലയൻസ് ജിയോയ്ക്കും ഭാരത് എയർടെലിനും പിന്നാലെയാണ് വോഡഫോണിന്റെ സംഭാവന. സംഭാവന ലഭിച്ച് രണ്ട് മാസത്തിനുള്ളില്‍, മോദി സർക്കാർ…
Read More »