mythen
-
Kerala
10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ
ആലപ്പുഴ : ദല്ലാള്‍ നന്ദകുമാറില്‍ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് സമ്മതിച്ച് ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രൻ. തന്റെ സഹോദരിയുടെ ഭർത്താവിന്റെ കാൻസർ ചികിത്സാ…
Read More » -
Kerala
എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍
കൊച്ചി : എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. നെടുമ്ബാശ്ശേരിക്കടുത്ത് നെടുവന്നൂരില്‍ റെയില്‍ പാളത്തില്‍ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ ആലുവയ്ക്കടുത്ത്…
Read More » -
Sports
ഐഎസ്എൽ ഒന്നാംപാദ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു തുടങ്ങും
ഭൂവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ പത്താം സീസണിലെ ഒന്നാംപാദ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു തുടങ്ങും. കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്.സി. മോഹന്‍…
Read More » -
Sports
പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്; മുംബൈയുടെ നില പരുങ്ങലില്‍
മുംബൈ: ഐപിഎല്‍ പ്ലേ ഓഫിലേക്ക് കൂടുതല്‍ അടുത്ത് സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്ബോള്‍ ഏഴ് ജയവും ഒരു തോല്‍വിയുമുള്ള രാജസ്ഥാന് 14…
Read More » -
Kerala
അനില്‍ ആന്റണി 25 ലക്ഷം വാങ്ങി,ശോഭ സുരേന്ദ്രൻ 10 ലക്ഷവും; രേഖകള്‍ പുറത്തുവിട്ട് ടി ജി നന്ദകുമാര്‍
തിരുവനന്തപുരം: പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്റണിക്കെതിരായ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ടി ജി നന്ദകുമാർ.ദില്ലയില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ തെളിവുകള്‍ പുറത്തുവിട്ടത്. 2013 ഏപ്രിലില്‍ യുപിഎ…
Read More » -
Kerala
മനോരമയുടെ സര്‍ക്കുലേഷനില്‍ അഞ്ചരലക്ഷത്തിൻ്റെ ഇടിവ്; ദേശാഭിമാനിക്ക് വായനക്കാർ കൂടുന്നു
കോട്ടയം: രാജ്യത്തെ തന്നെ ഭാഷാദിന പത്രങ്ങളില്‍ ഒന്നാമതുള്ള മലയാള മനോരമയുടെ സർക്കുലേഷൻ അഞ്ചരലക്ഷം കുറഞ്ഞതായി ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ്റെ (ABC) കണക്ക്. അഞ്ചുവർഷം കൊണ്ടാണിത്. 2018ല്‍…
Read More » -
Kerala
പത്തനംതിട്ട കള്ളവോട്ട് കേസ്; ഒന്നാംപ്രതി അമ്ബിളി അറസ്റ്റില്‍
പത്തനംതിട്ട: ആറന്മുള മെഴുവേലിയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ ഒന്നാംപ്രതി അമ്ബിളി അറസ്റ്റില്‍.ബൂത്ത് ലെവല്‍ ഓഫീസർ (ബി.എല്‍.ഒ) അമ്ബിളിയാണ് അറസ്റ്റിലായത്. അമ്ബിളിയെ അറസ്റ്റിനുശേഷം സ്റ്റേഷൻ ജാമ്യത്തില്‍…
Read More » -
India
ട്രെയിനിന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ചു; ഉത്തർപ്രദേശിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
മുസാഫര്‍പൂര്‍: ട്രെയിനിന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ചു പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.ഉത്തർപ്രദേശിലെ മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. വിനോദ് യാദവ് എന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിളാണ് മരിച്ചത്.തീവണ്ടിയുടെ ഒഴിഞ്ഞ കോച്ചില്‍…
Read More » -
Kerala
തെരഞ്ഞെടുപ്പ് സ്പെഷല്‍ സര്‍വീസുമായി കര്‍ണാടക ആര്‍ടിസി
ബംഗളൂരു: ഉത്സവസീസണുകളിൽ മാത്രമല്ല, തെരഞ്ഞെടുപ്പ് കാലത്തും സ്പെഷല്‍ സർവീസുകള്‍ നടത്തി ലാഭം കൊയ്യാനൊരുങ്ങുകയാണ് കർണാടക ആർടിസി. ബംഗളൂരുവിലും മൈസൂരുവിലും നിന്ന് കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം…
Read More »
