mythen
-
Kerala
പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ച് എസ്എഫ്ഐ
കണ്ണൂര്‍: പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ച് എസ്എഫ്ഐ. പയ്യാമ്ബലം ബീച്ചില്‍ പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്. ഗവര്‍ണര്‍ക്കെതിരായ പ്രതിക്ഷേധങ്ങളുടെ…
Read More » -
NEWS
2024 ആദ്യമെത്തിയത് കിരിബാത്തി ദ്വീപില്‍, പിന്നാലെ ന്യൂസിലാൻഡിലും !
വെല്ലിംഗ്ടൻ: പുതുപ്രതീക്ഷകളുമായി ലോകം പുതുവര്‍ഷത്തിലേക്ക്. പസഫികിലെ ചെറു ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ് 2024 ആദ്യമെത്തിയത്.പിന്നാലെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ഓടെയാണ് കിരിബാത്തിയില്‍…
Read More » -
Kerala
പുതുവത്സരം;കിടിലൻ ഓഫറുമായി കേരളാ പോലീസ്
2023 നമ്മോട് വിട പറയാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കേ കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് കേരളാ പോലീസ്. പുതുവര്‍ഷ രാവില്‍ നിങ്ങള്‍ മദ്യപിച്ച് വാഹനമോടിക്കുകയോ ക്രമ…
Read More » -
India
അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടനം നടത്തി മുസ്ലിം യുവതി
മുംബൈ: അയോധ്യയിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനം നടത്തി മുസ്ലീം യുവതി.ശബ്നം ഷെയ്ഖ് എന്ന മുസ്ലീം യുവതി തന്റെ രണ്ട് കൂട്ടാളികളോടൊപ്പം മുംബൈയില്‍ നിന്ന് അയോധ്യയിലേക്ക് 1,425 കിലോമീറ്റര്‍ ദൂരമാണ്…
Read More » -
NEWS
ആദ്യ യാത്രക്ക് അരനൂറ്റാണ്ട്; പാസ്പോര്‍ട്ടുമായി ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ച് യൂസുഫലി
അബൂദബി: പ്രവാസജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല് നഹ്യാനെ സന്ദര്‍ശിച്ച് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ.യൂസുഫലി.…
Read More » -
Kerala
16 കാരിയെ തമിഴ്നാട്ടില്‍ കൊണ്ടുപോയി വിവാഹം ചെയ്തു; കുളത്തൂപ്പുഴ സ്വദേശി പിടിയില്‍
കൊല്ലം: 16 വയസുകാരിയെ തമിഴ്നാട്ടില്‍ കൊണ്ടുപോയി വിവാഹം ചെയ്ത യുവാവ് പിടിയില്‍. കുളത്തുപ്പുഴ ആര്‍പിഎല്‍ മാലിദീപ് കോളനിയില്‍ സുജിത്താണ് പിടിയിലായത്. 16 കാരിയും 22 കാരനായ സുജിത്തും…
Read More » -
Kerala
2023 ന്റെ നഷ്ടം; വിടവാങ്ങിയ മലയാളത്തിന്റെ പ്രമുഖർ
ഇന്നസെന്റ് നടനും, ചാലക്കുടിയില്‍നിന്നുള്ള മുൻ ലോക്സഭാംഗവും18 വര്‍ഷം മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ അധ്യക്ഷനുമായിരുന്ന ഇന്നസെന്റ്. മാമുക്കോയ നടൻ ● സാറ തോമസ് പ്രശസ്ത നോവലിസ്റ്റും…
Read More » -
Kerala
ആലപ്പുഴയില്‍ ഒന്നരവയസുകാരന്റെ കൈ അമ്മയും സുഹൃത്തും ചേര്‍ന്ന് തല്ലിയൊടിച്ചു ; ദേഹമാസകലം ചൂരൽ കൊണ്ടടിച്ച പാടുകൾ!
ആലപ്പുഴ: കുത്തിയതോട് ഒന്നരവയസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു. കുട്ടിയുടെ ദേഹമാസകലം ചൂരല്‍ കൊണ്ട് അടിച്ച പാടുകളും കയ്യിലെ അസ്ഥിക്ക് പൊട്ടലും കണ്ടെത്തി. മര്‍ദിച്ച ശേഷം അമ്മയുടെ…
Read More » -
Food
കാച്ചിലാകാം കാലത്ത്, ആരോഗ്യ ഗുണങ്ങൾ ഏറെ
ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങു വർഗങ്ങളൊക്കെ മുൻപ് നാം ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തിയിരുന്നു. അന്നൊക്കെ ആരോഗ്യപ്രശ്നങ്ങളും കുറവായിരുന്നു. ഇത്തരത്തിൽ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു കിഴങ്ങാണ് കാച്ചിൽ.…
Read More »
