KeralaNEWS

2023 ന്റെ നഷ്ടം; വിടവാങ്ങിയ മലയാളത്തിന്റെ പ്രമുഖർ

ഇന്നസെന്റ്

ടനും, ചാലക്കുടിയില്‍നിന്നുള്ള മുൻ ലോക്സഭാംഗവും18 വര്‍ഷം മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ അധ്യക്ഷനുമായിരുന്ന ഇന്നസെന്റ്.

മാമുക്കോയ

നടൻ

● സാറ തോമസ്

പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും

● ഉമ്മൻ ചാണ്ടി

മുൻ മുഖ്യമന്ത്രി, കോണ്‍ഗ്രസ് നേതാവ്

● കാനം രാജേന്ദ്രൻ

സി.പി.ഐ സംസ്ഥാന സെക്രട്ടറി

● ഡോ. എം. കുഞ്ഞാമൻ 

പ്രമുഖ ദലിത് ചിന്തകനും സാമ്ബത്തികശാസ്ത്ര വിദഗ്ധനും അധ്യാപകനും

● ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്

മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്‍റെ സെക്രട്ടറിയായിരുന്ന റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ

● കെ.പി. വിശ്വനാഥൻ

മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവും

● ബീയാര്‍ പ്രസാദ്

മലയാള സിനിമാ ഗാനരചയിതാവ്

 ● സുബി സുരേഷ്

നടിയും ടെലിവിഷൻ അവതാരകയും സ്റ്റേജ്ഷോ കലാകാരിയും

● മാര്‍ ജോസഫ് പൗവത്തില്‍

ചങ്ങനാശ്ശേരി അതിരൂപത

മുന്‍ ആര്‍ച്ച്‌ബിഷപ്

● കെ.പി. ദണ്ഡപാണി

മുൻ അഡ്വക്കറ്റ് ജനറലും സീനിയര്‍ അഭിഭാഷകനും

● സിദ്ദീഖ് 

സിനിമ സംവിധായകൻ,

തിരക്കഥാകൃത്ത്

● വിക്രമൻനായര്‍

നാടകപ്രവര്‍ത്തകനും

സീരിയല്‍ നടനും

● തോട്ടത്തില്‍ ബി. രാധാകൃഷ്‌ണൻ

വിവിധ ഹൈകോടതികളില്‍ ചീഫ് ജസ്റ്റിസായിരുന്ന കേരള ഹൈകോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ്

● എ. ഗോപാലൻകുട്ടിമേനോൻ

സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവും ഗാന്ധിയനും

● മനോബാല

നടനും സംവിധായകനും

നിര്‍മാതാവും

 കാരക്കുടി ആര്‍. മണി

മൃദംഗ വിദ്വാൻ

● പി.കെ. രാമചന്ദ്രന്‍ പിള്ള

ചലച്ചിത്ര നിര്‍മാതാവും ഷിര്‍ദിസായി ക്രിയേഷന്‍സ് നിര്‍മാണക്കമ്ബനിയുടെ സ്ഥാപകനും

● ഹരീഷ് പേങ്ങൻ

നടൻ

● ഡോ. വെള്ളായണി അര്‍ജുനൻ

വൈജ്ഞാനിക സാഹിത്യകാരൻ, വിദ്യാഭ്യാസ വിദഗ്ധൻ, ഗവേഷകൻ

● റംല ബീഗം

മാപ്പിളപ്പാട്ട് ഗായിക

● സുകുമാര്‍

കാര്‍ട്ടൂണിസ്റ്റ്, കേരള കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപകൻ

● അറുമുഖൻ വെങ്കിടങ്ങ്

നാടൻപാട്ട് രചയിതാവ്, കലാഭവൻ മണിയുടെ പാട്ടുകളുടെ രചയിതാവ്

● ആനത്തലവട്ടം ആനന്ദൻ 

സി.പി.എം നേതാവ്, മുൻ

എം.എല്‍.എ

● കാര്‍ത്ത്യായനി അമ്മ

സാക്ഷരതാമിഷന്റെ പരീക്ഷയില്‍ മികച്ച വിജയം നേടിയ ഏറ്റവും പ്രായമുള്ളയാള്‍

● പ്രഫ. ടി.ശോഭീന്ദ്രൻ

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകൻ

● പി.വി. ഗംഗാധരൻ

ചലച്ചിത്ര നിര്‍മാതാവ്, രാഷ്ട്രീയ നേതാവ്

● കൊല്ലം സുധി 

നടനും ടെലിവിഷൻ താരവും

● സി.ആര്‍. ഓമനക്കുട്ടൻ

സാഹിത്യകാരൻ, അധ്യാപകൻ

● കെ.ജി. ജോര്‍ജ്

ചലചിത്രകാരൻ, സംവിധായകൻ,

ദേശീയ പുരസ്കാര ജേതാവ്.

● പൂജപ്പുര രവി

നടൻ, ഹാസ്യ സ്വഭാവ വേഷങ്ങളില്‍ തിളങ്ങിയ താരം

● സി.വി. ദേവ്

നടൻ

● പി. ചിത്രൻ നമ്ബൂതിരിപ്പാട്

വിദ്യാഭ്യാസ വിദഗ്ധൻ, എഴുത്തുകാൻ, സാംസ്കാരിക പ്രവര്‍ത്തകൻ

● ആല്‍ബി ഡിക്രൂസ്

അശോക ചക്ര നേടിയ ആദ്യ

മലയാളി

● ദേവകി നിലയങ്ങോട്

എഴുത്തുകാരി, സാമൂഹിക

പരിഷ്കര്‍ത്താവ്

● ആര്‍ട്ടിസ്റ്റ് നമ്ബൂതിരി

(കെ.എം. വാസുദേവൻ നമ്ബൂതിരി)

പ്രമുഖ ചിത്രകാരൻ

● അച്ചാണി രവി

ചലചിത്ര നിര്‍മാതാവ്, വ്യവസായി

Back to top button
error: